Fri. Jan 10th, 2025

Month: February 2021

മരട് ഫ്ലാറ്റുടമകള്‍ക്കുള്ള നഷ്ടപരിഹാരത്തുകയുടെ പകുതി നിർമ്മാതാക്കൾ കെട്ടിവയ്ക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശം

ന്യൂഡൽഹി: മരട് ഫ്ലാറ്റുടമകള്‍ക്കുള്ള നഷ്ടപരിഹാരത്തുകയുടെ പകുതി കെട്ടിവയ്ക്കാന്‍ നിർമ്മാതാക്കളോട് സുപ്രീംകോടതി. ജെയിന്‍, കായലോരം ഗ്രൂപ്പുകള്‍ ആറ് ആഴ്ചയ്ക്കകം തുക കെട്ടിയ്ക്കണമെന്ന് ജസ്റ്റിസ് നവീന്‍ സിന്‍ഹ അധ്യക്ഷനായ ബെഞ്ച്…

സുരക്ഷിതവും ആരോഗ്യകരവുമായ ലോകകപ്പിനായി മുനിസിപ്പാലിറ്റി പരിസ്​ഥിതി മന്ത്രാലയവും

ദോ​ഹ: ആ​രോ​ഗ്യ​ക​ര​വും പ​രി​സ്​​ഥി​തി സൗ​ഹൃ​ദ​വു​മാ​യ ലോ​ക​ക​പ്പ് സം​ഘടി​പ്പി​ക്കു​ന്ന​തി​നു​ള്ള ഭ​ര​ണ​കൂ​ട ശ്ര​മ​ങ്ങ​ൾ​ക്ക് പിന്തുണയുമായി മു​നി​സി​പ്പാ​ലി​റ്റി പ​രി​സ്​​ഥി​തി മ​ന്ത്രാ​ല​യം. ജ​ന​ങ്ങ​ളെ കൂ​ടു​ത​ൽ ബോ​ധ​വ​ത്​​ക​രി​ക്കു​ക​യാ​ണ് കാ​മ്പ​യി​നി​ലൂ​ടെ ലക്ഷ്യമിടുന്നതെന്ന് പൊ​തു​ശു​ചി​ത്വ വ​കു​പ്പ് മേ​ധാ​വി…

മയക്കുമരുന്നിന് അടിമയാക്കി പെൺകുട്ടിക്ക് ക്രൂരപീഡനം

  മലപ്പുറം: മലപ്പുറത്ത് കല്‍പകഞ്ചേരിയില്‍ പതിനാലുകാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. പോക്സോ കേസിൽ അകെ ഏഴ് പ്രതികളാണുള്ളത്. പെൺകുട്ടി ഇൻസ്റ്റ​ഗ്രാം വഴി പരിചയപ്പെട്ട യുവാവാണ്…

ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തിൽ ഉത്തരം തേടി ബൈഡന്‍ സൗദിയിലേക്ക്; സല്‍മാന്‍ രാജകുമാരൻ്റെ മക്കളില്‍ ഒരാള്‍ക്ക് പിടിവീഴുമെന്ന് സൂചന

അമേരിക്ക: മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ വിശദീകരണം തേടി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സൗദി അറേബ്യയിലേക്ക് ബുധനാഴ്ച വിളിക്കുമെന്ന് റിപ്പോർട്ട്. പേര് പരാമര്‍ശിക്കാതെയാണ് സല്‍മാന്‍…

വ്യാജകമ്പനി എന്ന ആരോപണം തള്ളി ഇഎംസിസി പ്രസിഡണ്ട് ; കേന്ദ്രമന്ത്രി വി മുരളീധരനെ ന്യൂയോര്‍ക്കില്‍ വച്ച് കണ്ടിരുന്നു എന്നും ഇഎംസിസി

തിരുവനന്തപുരം: വ്യാജ കമ്പനിയെന്ന കേന്ദ്രമന്ത്രി വി മുരളീധരന്റെ ആരോപണം തള്ളി ഇഎംസിസി പ്രസിഡണ്ട് ഷിജു വര്‍ഗീസ്. രാഷ്ട്രീയ മുതലെടുപ്പിനുള്ള പ്രസ്താവനയാണ് മന്ത്രിയുടെത്. എല്ലാ വിവരങ്ങളും നല്‍കിയിട്ടുണ്ട്. പദ്ധതിയെ…

പ്ര​വാ​സി​ക​ളു​ടെ ക്വാ​റ​ൻ​റീ​ൻ കാ​ലാ​വ​ധി വ​ർ​ദ്ധിപ്പി​ക്ക​രു​തെന്ന് സൗ​ദി കെഎംസിസി

റി​യാ​ദ്: കൊവി​ഡ് പ്രോ​ട്ടോ​ക്കോ​ളി​ൻറെ പേ​രി​ൽ നാ​ട്ടി​ലെ​ത്തു​ന്ന പ്ര​വാ​സി​ക​ൾ അ​വ​ർ ജോ​ലി​ചെ​യ്യു​ന്ന രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ 72 മ​ണി​ക്കൂ​റി​ന​കം എ​ടു​ത്ത കോ​വി​ഡ്​ ടെ​സ്​​റ്റ്​ റി​പ്പോ​ർ​ട്ടു​ക​ൾ ഓ​ൺ​ലൈ​ൻ വ​ഴി അ​പ്‌​ലോ​ഡ് ചെ​യ്യ​ണ​മെ​ന്നും നാ​ട്ടി​ലെ…

ശബരിമലയില്‍ നിയമനിർമ്മാണ വാഗ്ദാനം നൽകി ബിജെപിയുടെ പ്രകടന പത്രിക

തിരുവനന്തപുരം: ശബരിമല, നിര്‍ബന്ധിത മതപരിവര്‍ത്തന വിവാഹം എന്നീ വിഷയങ്ങളില്‍ നിയമനിർമ്മാണ വാഗ്ദാനവുമായി ബിജെപിയുടെ പ്രകടന പത്രിക. ശബരിമല രാഷ്ട്രീയ മുക്തമാക്കും. പന്തളം കൊട്ടാരം, ക്ഷേത്ര തന്ത്രി, ഗുരു…

ഞാൻ ബിജെപിക്കെതിരാണ്; ഞാൻ ആക്രമിക്കപ്പെടുമ്പോഴും ഇടതുപക്ഷ സർക്കാരിനെതിരെ ആക്രമണം ഉണ്ടാകാത്തതെന്തു കൊണ്ടെന്ന് ചോദിച്ച് രാഹുൽ ഗാന്ധി

തിരുവനന്തപുരം: യുഡിഎഫിൻ്റെ ഐശ്വര്യ കേരളയാത്രയുടെ സമാപന സമ്മേളനത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ നിശിതമായി വിമർശിച്ച് രാഹുൽ ഗാന്ധി. കേന്ദ്ര സർക്കാർ രാജ്യത്തെ അതിസമ്പന്നർക്ക് മാത്രം കോടികൾ നൽകുന്നുവെന്നും നികുതിയിളവും…

ഇ​ന്ത്യ​യിലേ​ക്കു​ പോ​കു​ന്ന​വ​ർ​ക്ക്​ പു​തി​യ നി​ബ​ന്ധ​ന​ക​ൾ നി​ല​വി​ൽ വ​ന്നു

റി​യാ​ദ്​​: സൗ​ദി അ​റേ​ബ്യ ഉ​ൾ​പ്പെ​ടെ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന്​ ഇ​ന്ത്യ​യി​ലേ​ക്കു​ പോ​കു​ന്ന​വ​ർ​ക്കു​ള്ള പു​തി​യ നി​ബ​ന്ധ​ന​ക​ൾ നി​ല​വി​ൽ​വ​ന്നു. തി​ങ്ക​ളാ​ഴ്​​ച അ​ർ​ധ​രാ​ത്രി മു​ത​ലാ​ണ്​ പു​തി​യ നി​യ​മ​ങ്ങ​ൾ പ്രാ​ബ​ല്യ​ത്തി​ലാ​യ​ത്. ഇ​തു​പ്ര​കാ​രം യാ​ത്ര​ക്കാ​രു​ടെ…

ടൂൾ കിറ്റ് കേസില്‍ അറസ്റ്റിലായ ദിഷ രവി ജയിൽ മോചിതയായി

ദില്ലി: ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ ദിഷ രവി ജയിൽ മോചിതയായി. കോടതി ജാമ്യം നല്‍കിയ പശ്ചാത്തലത്തിലാണ് ദിഷ തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ശന്തനു മുളുകിന്‍റെയും…