Mon. Nov 25th, 2024

Month: February 2021

പട്ടേലിൻ്റെ പേരില്‍ വോട്ട് ചോദിച്ചിട്ട് അദ്ദേഹത്തെ അപമാനിക്കുകയാണ്’; ബിജെപിക്കെതിരെ ഹാര്‍ദിക് പട്ടേല്‍

അഹമ്മദാബാദ്: അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിൻ്റെ പേര് നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയം എന്നാക്കി മാറ്റിയ സര്‍ക്കാര്‍ നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി പട്ടേല്‍ സംവരണ സമര…

യുഎഇയിലെ സ്വദേശി കുടുംബങ്ങൾ ഗാർഹിക തൊഴിലാളികളുടെ ശമ്പളം വർദ്ധിപ്പിച്ചു

ഫുജൈറ: യുഎഇയിൽ വീട്ടുജോലിക്കാരികൾ അടുത്തകാലത്തായി ഒളിച്ചോടാറില്ല. കൊവിഡ് കാലത്തെ  സാമ്പത്തിക പ്രയാസം തരണം ചെയ്യാൻ വീട്ടുജോലിക്കാർക്ക് സ്വദേശി കുടുംബങ്ങളുടെ കരുതൽ ഉള്ളതാണെന്ന് കണ്ടെത്തൽ വേതനം കൂട്ടിക്കൊടുത്തും സാമ്പത്തിക…

ലോകത്തിലെ ഏറ്റവുംവലിയ ക്രിക്കറ്റ് സ്റ്റേഡിയമായ ‘മോട്ടേറ’യ്ക്ക് ഇനി മോദിയുടെ പേര്

അഹമ്മദാബാദ്: ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേറ മൈതാനത്തിന്‍റെ പേര് മാറ്റി. നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയം എന്നാണ് മൊട്ടേറ ഇനി അറിയപ്പെടുക. 1,10,000 പേര്‍ക്ക്…

അൺ അക്കാദമിയുടെ ഓഹരിയുടമയും അംബാസഡറുമായി സച്ചിൻ ടെണ്ടുൽക്കർ

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ​ ടെക്​-വിദാഭ്യാസ സ്​റ്റാർട്ടപ്പായ അൺഅക്കാദമിയുമായി കൈകോർത്ത്​​ ക്രിക്കറ്റ്​ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. കമ്പനിയിൽ ഓഹരികൾ സ്വന്തമാക്കിയ സച്ചിൻ കമ്പനിയുടെ ബ്രാൻഡ്​ അംബാസിഡറായും തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ…

നൂറാം ടെസ്റ്റിൽ ഇംഗ്ലണ്ടിൻ്റെ ആദ്യ വിക്കറ്റെടുത്ത് ഇശാന്ത് ശർമ്മ

അഹമ്മദാബാദ്: ഇന്ത്യക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്‌ടം. നൂറാം ടെസ്റ്റ് കളിക്കുന്ന പേസര്‍ ഇശാന്ത് ശര്‍മ്മ ഓപ്പണര്‍ ഡൊമനിക് സിബ്ലിയെ മൂന്നാം ഓവറിലെ…

എംഎൽഎമാർ വിൽപ്പനക്ക്, വാങ്ങാൻ ബിജെപി

ആറ് എംഎൽഎമാർ കാലുമാറിയതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട പുതുച്ചേരിയിലെ വി നാരായണ സ്വാമി സർക്കാർ നിലംപതിച്ചു. ഒരു മാസമായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവിലാണ് നാരായണ സ്വാമി രാജിവെച്ചത്. നിയമസഭ തെരഞ്ഞെടുപ്പ്…

Pinarayi Vijayan government on sabarimala issue

പ്രധാനവാര്‍ത്തകള്‍; ശബരിമല, പൗരത്വപ്രക്ഷോഭ കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കും

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ ശബരിമല, പൗരത്വ പ്രതിഷേധ കേസുകൾ പിൻവലിക്കാൻ പിണറായി സർക്കാർ സമരം ചെയ്യുന്ന 82 കായികതാരങ്ങള്‍ക്ക് ജോലി നല്‍കും മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമായി വകുപ്പ് രൂപീകരിക്കുമെന്ന് രാഹുല്‍…

നടുക്കടലില്‍ കുടുങ്ങിയ റോഹിങ്ക്യകള്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കി ഇന്ത്യ

കൊല്‍ക്കത്ത: ആന്‍ഡമാന്‍ കടലില്‍ കുടുങ്ങിയ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കി ഇന്ത്യന്‍ നാവികേസനയും തീരരക്ഷാസേനയും. ഏഴ് ദിവസത്തിലേറെയായി കടലില്‍ കുടുങ്ങി കിടക്കുകയായിരുന്ന അഭയാര്‍ത്ഥികള്‍ക്കാണ് ഇന്ത്യ സഹായം…

പ്രവാസികൾക്ക് ഇരട്ട കൊവിഡ് പരിശോധന സർട്ടിഫിക്കറ്റ് വേണമെന്ന കേന്ദ്ര സര്‍ക്കാർ നിലപാട് അംഗീകരിക്കാനാവില്ലെന്ന് നവോദയ ജിദ്ദ

ജിദ്ദ: വിദേശങ്ങളില്‍ നിന്ന് നാട്ടിലെത്തുന്ന പ്രവാസികള്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആർറ്റിപിസിആര്‍ നെഗറ്റീവ്സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന അംഗീകരിക്കാനാവില്ലെന്ന് നവോദയ ജിദ്ദ പ്രസ്താവനയിൽ പറയുന്നു.…

Rahul Gandhi With Fihermen

കടലിന്‍റെ മക്കള്‍ക്കൊപ്പം രാഹുല്‍ ഗാന്ധിയുടെ ആഴക്കടല്‍ യാത്ര

കൊല്ലം: മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലിലേക്ക് യാത്രചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി. കൊല്ലത്തെ വാടി കടപ്പുറത്ത് നിന്നും തൊഴിലാളികൾക്കൊപ്പം അവരുടെ മത്സ്യ ബന്ധന ബോട്ടിലാണ് രാഹുൽ യാത്ര ആരംഭിച്ചത്. ഒരു…