Sun. Jan 19th, 2025

Day: February 20, 2021

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ നി​രീ​ക്ഷി​ക്കാ​ൻ ഡ്രോ​ണു​ക​ൾ എ​ത്തും

ഷാ​ര്‍ജ: കൊവി​ഡ് വ്യാ​പ​നം ചെ​റു​ക്കു​ന്ന​തി​നും ബോ​ധ​വ​ത്ക​ര​ണ പ​ദ്ധ​തി​ക​ള്‍ക്ക് വേ​ഗം കൂ​ട്ടാ​നും നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​രെ നി​രീ​ക്ഷി​ക്കാ​നും ഷാ​ർ​ജ പൊ​ലീ​സ്​ ഡ്രോ​ൺ ഇ​റ​ക്കു​ന്നു. എ​യ​ര്‍ വി​ങ്ങി​ൻറെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി. ആ​ളു​ക​ൾ…

യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കും; മാനദണ്ഡത്തില്‍ വിട്ടുവീഴ്ചയില്ല ഇസ്മയിൽ

തിരുവനന്തപുരം: യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കി മികച്ച സ്ഥാനാര്‍ത്ഥികളെ സിപി‌‌ഐ മല്‍സരിപ്പിക്കുമെന്ന് പാര്‍ട്ടി ദേശീയ എക്സിക്യൂട്ടിവ് അംഗം കെഇ ഇസ്മയില്‍. മൂന്നുതവണ മത്സരിച്ചവര്‍ മാറി നില്‍ക്കണമെന്ന മാനദണ്ഡത്തില്‍ വിട്ടുവീഴ്ചയില്ല.…

പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രസർക്കാർ; നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ ശ്രദ്ധിക്കുക

ന്യൂഡൽഹി: കൊവിഡ് നിയന്ത്രണത്തിൻ്റെ ഭാഗമായി  കേന്ദ്ര സര്‍ക്കാര്‍ പുതിയ നിബന്ധനകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്കായി വിമാനക്കമ്പനികള്‍ പ്രത്യേക അറിയിപ്പുകള്‍ പുറത്തിറക്കി. യാത്രക്കാര്‍ പുറപ്പെടുന്നതിന്…

തീരദേശത്ത് തരംഗമാകാൻ രാഹുൽ

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലടക്കം രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ തീരദേശ മേഖലകളിൽ വ്യാപക പ്രചാരണം നടത്തുന്നതു കോൺഗ്രസിന്റെ പരിഗണനയിൽ. യുഎസ് കമ്പനിയുടെ ട്രോളറുകൾക്കു കേരള തീരത്ത്…

പ്രവാസികൾക്ക് തിരിച്ചടി: സൗദി അറേബ്യയിൽ കൂടുതൽ മേഖലകളിൽ തൊഴിൽ സ്വദേശിവത്കരണം

റിയാദ്: സൗദി അറേബ്യയിൽ വിദേശി ജോലിക്കാർക്ക് തിരിച്ചടി നൽകി കൂടുതൽ മേഖലകളിൽ തൊഴിൽ സ്വദേശിവത്കരണം. ജോലി ചെയ്യുന്ന റസ്റ്റോറൻറുകള്‍, കഫേകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, മാളുകള്‍ എന്നിവിടങ്ങളിലെയും വിദ്യാഭ്യാസ, നിയമ…

ദിഷക്ക് പിന്തുണയുമായി ഗ്രെറ്റ; പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യത്തിൻ്റെ ഭാഗം

സ്വീഡൻ: ടൂൾകിറ്റ് കേസിൽ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിഷ രവിക്ക് പിന്തുണയുമായി ഗ്രെറ്റ തുൻബർഗ്. പ്രതിഷേധിക്കാനുള്ള അവകാശം ഏത് ജനാധിപത്യത്തിന്റെയും ഭാഗമാണെന്ന് ഗ്രെറ്റ കുറിച്ച ട്വീറ്റിൽ പറയുന്നു.…

ഗൽവാൻ സംഘര്‍ഷം സംബന്ധിച്ച് ചൈനീസ് വീഡിയോ; പ്രതികരിക്കുന്നില്ലെന്ന് ഇന്ത്യ

ന്യൂഡൽഹി: കഴിഞ്ഞ വര്‍ഷം സംഭവിച്ച ഗൽവാൻ താഴ്വരയിലെ സംഘർഷവുമായി ബന്ധപ്പെട്ട്  ചൈന പുറത്തുവിട്ട ദൃശ്യങ്ങളോട് തല്ക്കാലം പ്രതികരിക്കുന്നില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. സംഘർഷം ഉണ്ടാക്കിയത് ഇന്ത്യൻ സൈനികരെന്ന് വരുത്തുന്ന…

മീൻ പിടിക്കാനും യുഎസ് കമ്പനി

കൊല്ലം: കേരള തീരത്തു ചട്ടങ്ങൾ അട്ടിമറിച്ചു മത്സ്യബന്ധനത്തിനുള്ള 5324.49 കോടി രൂപയുടെ പദ്ധതിക്ക് അമേരിക്കൻ കമ്പനിയുമായി സംസ്ഥാന സർക്കാർ ധാരണാപത്രം ഒപ്പിട്ടതായി ആരോപണം. ഫിഷറീസ് മന്ത്രി ജെ…

ലാവലിൻ കേസ് പരിഗണിക്കുന്ന സുപ്രീംകോടതി ബഞ്ചിൽ മാറ്റം; രണ്ട് ജഡ്ജിമാർ മാറും

ന്യൂഡൽഹി: എസ്എൻസി ലാവലിൻ കേസ് പരിഗണിക്കുന്ന സുപ്രീംകോടതിയിലെ ബെഞ്ചിൽ മാറ്റം. ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനായ ബെഞ്ചിൽ ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, കെ എം ജോസഫ്…

ബിജെപിക്കെതിരെ കർഷകരുടെ മഹാപഞ്ചായത്ത്

ന്യൂഡൽഹി: കൃഷി നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിൽ ബിജെപിക്കെതിരെ നിലപാട് കടുപ്പിച്ച് കർഷകർ. ബിജെപി നേതാക്കളുമായി ഒരുതരത്തിലുള്ള സഹകരണവും പാടില്ലെന്നു പടിഞ്ഞാറൻ യുപിയിലെ കർഷകർക്കു ഭാരതീയ കിസാൻ യൂണിയൻ നേതാവ്…