Sun. Nov 17th, 2024

Day: February 19, 2021

പൗരത്വ സമരത്തിൽ സർക്കാരിന് ഇരട്ടത്താപ്പോ?

കേന്ദ്ര സർക്കാരിൻ്റെ പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ച് പറയുന്നു. നിയമം കേരളത്തിൽ നടപ്പാക്കില്ല എന്ന് പറഞ്ഞാൽ നടപ്പാക്കില്ല എന്നാണ് അർത്ഥമെന്ന്…

കൊവി​ഡ്​ വാ​ക്​​സി​ൻ: ര​ണ്ടാം​ഘ​ട്ട കു​ത്തി​വെ​പ്പ്​ ആ​രം​ഭി​ച്ചു

ജി​ദ്ദ: കൊവി​ഡ്​ പ്ര​തി​രോ​ധ വാ​ക്​​സി​ൻ ര​ണ്ടാം​ഘ​ട്ട കു​ത്തി​വെ​പ്പ്​ ആ​രം​ഭി​ച്ച​താ​യി ആ​രോ​ഗ്യ മ​ന്ത്രി ഡോ ​തൗ​ഫീ​ഖ്​ അ​ൽ​റ​ബീ​അ അ​റി​യി​ച്ചു. രാ​ജ്യ​ത്തെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും വാ​ക്​​സി​നു​ക​ൾ ന​ൽ​കി തു​ട​ങ്ങി. വാ​ക്​​സി​ൻ…

വാട്‌സാപ്പിൻറെ സ്വകാര്യത നയം മെയ് 15 മുതൽ

ന്യൂയോർക്ക്: വാട്‌സ്ആപ്പിൻ്റെ പുതിയ സ്വകാര്യതാ നയം മെയ് 15 മുതൽ നിലവിൽ വരും. ബിസിനസ് അക്കൗണ്ട്കളുമായി ചാറ്റ് ചെയ്യണോ വേണ്ടയോ എന്ന് ഉപഭോക്താക്കൾക്ക് തീരുമാനിക്കാമെന്ന് വിശദീകരിച്ച് വീണ്ടും…

ബഹ്റൈനിൽ കൊവിഡിന്‍റെ പുതിയ വകഭേദം; നിയന്ത്രണങ്ങൾ നീട്ടി

ബഹ്റൈൻ: കൊവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ബഹ്റൈനിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി. രാജ്യത്ത് മാർച്ച് 14 വരെയാണ് നിയന്ത്രണങ്ങൾ തുടരുവാനുള്ള തീരുമാനം അധികൃതർ…

സുക്കര്‍ബര്‍ഗിനെതിരെ വിമർശനവുമായി അമേരിക്കയും ബ്രിട്ടനും

വാഷിംഗ്ടണ്‍: ഓസ്‌ട്രേലിയന്‍ സര്‍ക്കാരിൻ്റെ ന്യൂസ് കോഡിനെ എതിര്‍ക്കാന്‍ ഫേസ്ബുക്ക് യൂസേഴ്‌സിൻ്റെ വാളില്‍ നിന്നും ന്യൂസ് കണ്ടന്റുകള്‍ ഒഴിവാക്കിയതിനെതിരെ ആഗോള പ്രതിഷേധം ശക്തമാകുന്നു.ഓസ്‌ട്രേലയിന്‍ മാധ്യമങ്ങള്‍ക്ക് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ…

ഗൽവാനിൽ ഏറ്റുമുട്ടലില്‍ സൈനികർ കൊല്ലപ്പെട്ടെന്ന് സമ്മതിച്ച് ചൈന

ന്യൂഡൽഹി: ലഡാക്കിലെ ഗൽവാന്‍ താഴ്‌വരയിൽ 20 ഇന്ത്യൻ സൈനികരുടെ വീരമൃത്യുവിന് ഇടയാക്കിയ സംഘർഷത്തിൽ നാല് സൈനികർ കൊല്ലപ്പെട്ടതായി ഒടുവിൽ ചൈനയുടെ സ്ഥിരീകരണം. ഇവരുടെ പേരുകൾ പുറത്തു വിട്ടു.…

ടൈം ​മാ​ഗ​സി​ൻ്റെ 100 നേ​താ​ക്ക​ളു​ടെ പ​ട്ടി​ക​യി​ൽ സാ​റ അ​ൽ അ​മീ​രി​യും

ദു​ബൈ: അ​റ​ബ്​ ലോ​ക​ത്തി​ൻ്റെ ആ​ദ്യ ചൊ​വ്വാ​ദൗ​ത്യ​ത്തി​ന്​ ചു​ക്കാ​ൻ​പി​ടി​ച്ച യുഎഇ അ​ഡ്വാ​ൻ​സ് സ​യ​ൻ​സ് സ​ഹ​മ​ന്ത്രി​യും രാ​ജ്യ​ത്തെ ബ​ഹി​രാ​കാ​ശ പ​ദ്ധ​തി​യു​ടെ മേ​ധാ​വി​യു​മാ​യ സാ​റ അ​ൽ അ​മീ​രി ടൈം ​മാ​ഗ​സി​ൻറെ പ​ട്ടി​ക​യി​ൽ.…

സ്വന്തം കുഞ്ഞിൻ്റെ അച്ഛനും അമ്മയുമാകാന്‍ ട്രാൻസ്‌ജെൻഡർ ഡോക്ടര്‍‍‍‍

ഗുജറാത്ത്: ഡോക്ടർ ജസ്നൂർ ദയാര ജനിച്ചത് പുരുഷനായിട്ടാണ്. ജീവിക്കുന്നത് സ്ത്രീയായിട്ടും. ​ഗുജറാത്തിലെ ആദ്യ ട്രാൻസ്ജെൻഡർ ഡോക്ടർ എന്ന വിശേഷണമുളള ജസ്നൂർ സ്ത്രീയായി മാറുന്നതിന് മുമ്പ് തന്നെ മറ്റൊരു…

ദിഷ രവിയുടെ അറസ്റ്റിനെ ന്യായീകരിച്ച് അമിത് ഷാ

ന്യൂഡല്‍ഹി: ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിഷ രവിയുടെ അറസ്റ്റിനെ ന്യായീകരിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രായം നടപടി ഒഴിവാക്കാനുള്ള മറയാക്കാനാവില്ലെന്നും ദില്ലി…

കേരളത്തിലെ കൂടുതൽ പദ്ധതികളുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് കേരളത്തിലെ കൂടുതൽ പദ്ധതികളുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അരുവിക്കരയിലെ പുതിയ ജലശുദ്ധീകരണ പ്ലാന്റിന് പുറമെ, കേരളത്തിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം…