Sun. Jan 19th, 2025

Day: February 19, 2021

Drishyam 2

റിലീസ് ചെയ്ത് മിനിറ്റുകള്‍ക്കകം ദൃശ്യം 2 ചോര്‍ന്നു 

കൊച്ചി: ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ജീത്തു ജോസഫ്- മോഹൻലാൽ ചിത്രം ദൃശ്യം-2 ചോർന്നു. റിലീസിന് രണ്ട് മണിക്കൂറിന് ശേഷം ചിത്രം ടെലിഗ്രാമിൽ വന്നു. അർധരാത്രി…

പത്രങ്ങളിലൂടെ; ഇനി വോട്ടും സമരായുധം

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു.      

Congress Manifesto in Vadodara

പ്രണയിതാക്കൾക്ക് ഡേറ്റിങ് ഡെസ്റ്റിനേഷൻ ഒരുക്കുമെന്ന് കോണ്‍ഗ്രസ്

  വഡോദര: യുവാക്കള്‍ക്കായി കോഫിഷോപ്പടക്കമുള്ള ഡേറ്റിങ് ഡെസ്റ്റിനേഷന്‍ വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസിന്റെ പ്രകടന പത്രിക. ഞായറാഴ്ച നടക്കാനിരിക്കുന്ന വഡോദര മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസ്സ് തയ്യാറാക്കിയ പ്രകടന…

പാലക്കാട് നഗരത്തില്‍ വന്‍ തീപ്പിടിത്തം; ഹോട്ടൽ പൂര്‍ണമായും കത്തിനശിച്ചു

പാലക്കാട് നഗരത്തില്‍ വന്‍ തീപ്പിടിത്തം അമേരിക്കന്‍ കമ്പനിയുടെ അപേക്ഷ വന്നിട്ടില്ല; രമേശ് ചെന്നിത്തലയെ തള്ളി മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ജെസ്‌ന തിരോധാനക്കേസ് സിബിഐക്ക് വിട്ടു സംസ്ഥാനത്തെ വിവിധ…

കുവൈറ്റ് പാർലമെൻറ്​ ഒരു മാസത്തേക്ക്​ മരവിപ്പിച്ചു

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് പാ​ർ​ലമെൻറ് യോ​ഗം അ​മീ​ർ പ്ര​ത്യേ​ക ഉ​ത്ത​ര​വി​ലൂ​ടെ മ​ര​വി​പ്പി​ച്ചു. ഭ​ര​ണ​ഘ​ട​ന​യു​ടെ 106ാംആ​ർ​ട്ടി​ക്കി​ൽ ഉ​പ​യോ​ഗി​ച്ചാ​ണ്​ ഫെ​ബ്രു​വ​രി 18 മു​ത​ൽ ഒ​രു​മാ​സ​ത്തേ​ക്ക്​ മ​ര​വി​പ്പി​ച്ച​ത്. ഒ​രു മാ​സം വ​രെ…

Jesna missing case to be investigated by CBI

ജസ്‌ന തിരോധാനക്കേസ് സിബിഐക്ക്

  തിരുവനന്തപുരം: ജസ്‌ന തിരോധാനക്കേസ് സിബിഐയ്ക്ക് വിട്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. കേസ് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്. സിബിഐ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല.  ക്രൈംബ്രാഞ്ച്…

ഇഎംസിസി കരാറിലെ അഴിമതി ആരോപണം; രമേശ് ചെന്നിത്തലയ്ക്കതിരെ മന്ത്രി മെഴ്സിക്കുട്ടിയമ്മ

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഇഎംസിസി കമ്പനിയുമായുള്ള കരാറിൽ അയ്യായിരം കോടിയുടെ അഴിമതി നടന്നെന്ന ആരോപണത്തിൽ വിശദീകരണവുമായി ഫിഷറീസ് വകുപ്പ് മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ.അത്തരമൊരു കരാറേയില്ലെന്ന് മന്ത്രി…

ഡിമോണ ആണവ നിലയം വികസിപ്പിച്ച്​ ഇസ്രായേൽ

ടെൽ അവീവ്​: അണുവായുധം പറഞ്ഞ്​ ഇറാനുമേൽ ഉപരോധത്തിന്​ ലോകം നടപടികൾ ശക്തമാക്കുന്നതിനിടെ സ്വന്തം അണുവായുധ ശേഖരം വികസിപ്പിക്കാൻ നടപടികൾ ഊർജിതമാക്കി ഇ​സ്രായേൽ. നെഗേവ്​ മരുഭൂമിയിൽ വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന…

മോര്‍ച്ചറിയില്‍ എലി കടിച്ചുമുറിച്ച നിലയില്‍ കര്‍ഷകൻ്റെ മൃതദേഹം; ബിജെപിക്കെതിരെ രണ്‍ദീപ് സിംഗ് സുര്‍ജേവാല

ന്യൂഡല്‍ഹി: തിക്രിയില്‍ കര്‍ഷക സമരത്തില്‍ പങ്കെടുത്ത കര്‍ഷകൻ്റെ മൃതദേഹം മോര്‍ച്ചറിയില്‍ വെച്ച് എലി കടിച്ചുമുറിച്ചതില്‍ വിമര്‍ശനം ശക്തമാകുന്നു. കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാലയാണ് സംഭവത്തില്‍ വിമര്‍ശനവുമായി…

ചർച്ചയുടെ സാഹചര്യമില്ലെന്നും കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റ് പുനസ്ഥാപിക്കില്ലെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരത്തോട് പ്രതികരിച്ച് മന്ത്രി തോമസ് ഐസക്ക്. സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളുമായി ചർച്ച നടത്തേണ്ട സാഹചര്യമില്ലെന്ന് തോമസ് ഐസക്ക് പറഞ്ഞു. സിപിഒ റാങ്ക്…