Sun. Jan 19th, 2025

Day: February 18, 2021

Pinarayi Vijayan

പത്രങ്ങളിലൂടെ; ഭരണത്തില്‍ തിരിച്ചുവന്നാല്‍ സ്ഥിരപ്പെടുത്തല്‍ തുടരുമെന്ന് മുഖ്യമന്ത്രി

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. https://www.youtube.com/watch?v=B_gP9uPMsu4&feature=youtu.be  

ന്യൂനപക്ഷ വർഗീയതയെ ചെറുക്കാൻ നമ്മളെല്ലാം ഒരുമിച്ച് നിൽക്കണമെന്ന് എ വിജയരാഘവൻ

കോഴിക്കോട്: ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും വലിയ വർഗീയതയെന്നും അതിനെ ചെറുക്കാൻ നമ്മളെല്ലാം ഒരുമിച്ച് നിൽക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ. എൽഡിഎഫ് വികസന മുന്നേറ്റ…

സൗദി: രണ്ടാം ഘട്ട കൊവിഡ് വാക്‌സിനേഷന്‍ ഇന്നു മുതല്‍

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് വാക്‌സിന്‍ വിതരണത്തിന്റെ രണ്ടാം ഘട്ടം വ്യാഴാഴ്ച ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്‌സിനേഷന്‍ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും. മുന്‍ഗണ പ്രകാരം…

കുവൈത്ത് വിമാനത്താവളം 21ന് തുറക്കും; ഇന്ത്യയിൽ നിന്നു സർവീസ് ഇല്ല

കുവൈറ്റ് സിറ്റി: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയ കുവൈറ്റ് 21 മുതൽ വിദേശികളെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചു. എന്നാൽ, ഇന്ത്യയുൾപ്പെടെ യാത്രാനിരോധനമുള്ള 35 രാജ്യങ്ങളിൽനിന്ന് നേരിട്ടുള്ള വിമാന സർവീസ്…

ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ മലയാളി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ

ലക്നൌ: ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ മലയാളി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ, ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി. പന്തളം സ്വദേശി അൻസാദ്, കോഴിക്കോട് സ്വദേശി ഫിറോസ് എന്നിവര്‍ക്കെതിരെയാണ് യുഎപിഎ ചുമത്തിയത്.…

യൂസേഴ്സിനെ വിരട്ടി സര്‍ക്കാരുമായി പോരിനിറങ്ങി ഫേസ്ബുക്ക് # world

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ന്യൂസ് കോഡില്‍ സോഷ്യല്‍ മീഡിയ വമ്പന്മാരായ ഫേസ്ബുക്കും തമ്മില്‍ പോര് തുടങ്ങി. നേരത്തെ ഭീഷണിപ്പെടുത്തിയത് പോലെ ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഉപയോക്താക്കള്‍ക്ക് ഫേസ്ബുക്കിലൂടെ…

കസ്റ്റംസ് കമ്മീഷണര്‍ ഓഫീസിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് പരിശോധനയില്ലാതെ നയതന്ത്ര കാര്‍ഗോ വിട്ടയച്ചതെന്ന് മൊഴി

കൊച്ചി: ‌‌ പരിശോധനയില്ലാതെ കൊച്ചിയിലെ നയതന്ത്ര കാര്‍ഗോ വിട്ടയച്ച നടപടി കസ്റ്റംസ് കമ്മീഷണര്‍ ഓഫീസിന്‍റെ നിര്‍ദ്ദേശപ്രകാരമെന്ന് മൊഴി. വെല്ലിംഗ്ടണ്‍ ഐലന്‍റിലെ കമ്മീഷണര്‍ ഓഫീസിനെതിരെ കസ്റ്റംസ് ഹൗസ് ഏജന്‍റാണ്…

കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം: വ​ട​ക്ക​ൻ സൗ​ദി​യി​ൽ കനത്ത മ​ഞ്ഞു​വീ​ഴ്ച

റി​യാ​ദ്​: കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​ട​ക്ക​ൻ സൗ​ദി അ​റേ​ബ്യ​യി​ൽ മ​ഞ്ഞു​വീ​ഴ്‌​ച​യും ത​ണു​പ്പും ശ​ക്ത​മാ​കു​മെ​ന്ന് മു​ന്ന​റി​യി​പ്പ്. ത​ബൂ​ഖി​ലെ അ​ൽ​ലോ​സ് പ​ർ​വ​ത​നി​ര​ക​ളി​ൽ വ​രും​ദി​വ​സ​ങ്ങ​ളി​ൽ താ​പ​നി​ല പൂ​ജ്യം ഡി​ഗ്രി​യി​ൽ​നി​ന്നു താ​ഴു​ന്ന​തോ​ടെ ശ​ക്ത​മാ​യ മ​ഞ്ഞു​വീ​ഴ്ച​യു​ണ്ടാ​കാ​നു​ള്ള…

കു​ട്ടി​ക​ളെ വാ​ഹ​ന​ത്തി​ൻറെ മു​ൻ സീ​റ്റി​ൽ ഇ​രു​ത്തി​യാ​ൽ 5,400 ദി​ർ​ഹം പി​ഴ

അബുദാബി: വാ​ഹ​ന​ത്തി​ൻറെ മു​ൻ സീ​റ്റി​ൽ 10 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ ഇ​രു​ത്തി യാ​ത്ര ചെ​യ്താ​ൽ 5,400 ദി​ർ​ഹം പി​ഴ അ​ട​ക്കേ​ണ്ടി​വ​രു​മെ​ന്ന് അ​ബുദാബി പൊ​ലീ​സ്.നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന ഡ്രൈ​വ​ർ​ക്ക് 400…

സെമിത്തേരി ഓർഡിനൻസ് ചോദ്യം ചെയ്തുളള ഹർജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: യാക്കോബായ, ഓർത്തഡോക്സ് സഭകൾ തമ്മിലുളള പളളിത്തർക്കത്തിന്‍റെ പശ്ചാത്തലത്തിൽ സർക്കാർ കൊണ്ടുവന്ന സെമിത്തേരി ഓർഡിനൻസ് ചോദ്യം ചെയ്തുളള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. യാക്കോബായ വിഭാഗത്തെ സഹായിക്കുന്നതിനായി…