24 C
Kochi
Monday, September 27, 2021

Daily Archives: 16th February 2021

Covishield Vaccine
ജനീവിയ:പൂനെ സീറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കൊവിഷീൽഡ് വാക്സീന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. വാക്സീൻ ലോകമെങ്ങും ഉപയോഗിക്കാൻ ഡബ്ല്യുഎച്ച്ഒ അനുമതി നൽകി. വാക്സിന് അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരമാണ് നല്‍കിയത്.ഓക്സ്ഫഡ് സർവകലാശാലയും വിദേശമരുന്ന് കമ്പനിയായ ആസ്ട്രാസെനക്കയും ചേർന്ന് വികസിപ്പിച്ച്, പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിച്ച വാക്സീനാണ് കൊവിഷീൽഡ്‌. നാല് ആഴ്ചകളുടെ പഠനങ്ങൾക്ക് ശേഷമാണ് ലോകാരോഗ്യ സംഘടന കൊവിഷീൽഡിന് അനുമതി നൽകിയിരിക്കുന്നത്.വാക്സീൻ വിലകുറഞ്ഞതും സൂക്ഷിക്കാൻ എളുപ്പമുള്ളതുമെന്ന് ഡബ്ല്യുഎച്ച്ഒ അറിയിച്ചു.  സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളില്‍ വിതരണത്തിന്...
Unitac MD Santhosh Eappen arrested
 തിരുവനന്തപുരം:യൂണിടാക് എംഡി സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്ത് കസ്റ്റംസ്. വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലാണ് അറസ്റ്റ്. യുഎഇ കോൺസുലേറ്റ് ഫിനാൻസ് വിഭാഗം മുൻ തലവൻ ഖാലിദ് അലി ഷൗക്രി വിദേശത്തേക്കു കടത്തിയ 1.90 ലക്ഷം ഡോളർ അടക്കം യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥർക്കു ഡോളർ നൽകിയതു സന്തോഷ് ഈപ്പനാണെന്ന് ആരോപിച്ചാണ് അറസ്റ്റ്.ഡോളർ അനധികൃതമായി സംഘടിപ്പിച്ചതെന്നും ലൈഫ് മിഷൻ ഇടപാടിലെ കൊഴപ്പണമാണ് സന്തോഷ് ഡോളറാക്കി മാറ്റിയതെന്നും കസ്റ്റംസ് പറയുന്നു. രാവിലെ വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇദ്ദേഹത്തെ...
Madhyapradesh Bus accident
ഭോപ്പാല്‍:മധ്യപ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 39 പേര്‍ മരിച്ചു. ഭോപ്പാലിൽ നിന്ന് 560 കിലോമീറ്റർ അകലെ സിധി ജില്ലയിലാണ് അപകടം നടന്നത്. 54 പേരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. 7 പേരെ രക്ഷപ്പെടുത്തി.സിധിയില്‍ നിന്നും സത്‌നയിലേക്ക് 54 യാത്രക്കാരുമായി പോവുകയായിരുന്ന ബസ് രാംപുരില്‍ വെച്ച് നിയന്ത്രണം വിട്ട് കനാലിലേക്ക് പതിക്കുകയായിരുന്നു. രാവിലെ ഏഴരയോടെയായിരുന്നു അപകടം. 30 അടി താഴ്ചയുള്ള കനാലിലാണ് ബസ് പതിച്ചത്. ട്രാഫിക് തടസം ഒഴിവാക്കാന്‍ കുറുക്കു വഴിക്ക് പോയ...
കൊച്ചി:യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലാണ് അറസ്റ്റ്. ഇന്ന് രാവിലെ പത്ത് മണി മുതൽ ഇദ്ദേഹത്തെ ചോദ്യം ചെയ്യുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് 1.90 ലക്ഷം ഡോളർ വിദേശത്തേക്ക് കടത്തിയെന്ന് കണ്ടെത്തിയത്. യു എ ഇ കോൺസുലേറ്റിലെ മുൻ ചീഫ് അക്കൗണ്ട്സ് ഓഫീസറായ ഖാലിദാണ് ഡോളർ കടത്തിയത്.ലൈഫ് മിഷനിലെ കോഴപ്പണം ഡോളറാക്കി മാറ്റുകയായിരുന്നു. ഡോളർ അനധികൃതമായി സംഘടിപ്പിച്ചത് സന്തോഷ്...
woman forced to carry husband's relative on shoulders in Madhya Pradesh
 ഭോപ്പാൽ:മധ്യപ്രദേശിൽ ആദിവാസി സ്ത്രീക്ക് നേരെ മുൻ ഭർത്താവിന്റെ വീട്ടുകാരുടെ കൊടും ക്രൂരത. സ്ത്രീയെ മർദ്ദിച്ച് മുൻ ഭർത്താവിന്റെ ബന്ധുവിനെ തോളിലേറ്റി നടത്തിച്ചു. ബന്ധം വേർപ്പെടുത്തി മറ്റൊരാളുമായി ഒന്നിച്ച് താമസിച്ചതിന് ആണ് ശിക്ഷയെന്ന് പോലീസ് വ്യക്തമാക്കി.യുവതി ബന്ധുവിനെ തോളിലേറ്റി നടക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചു. ഭർത്താവ് അടക്കം ഏഴ് പേർക്കെതിരെ പോലീസ് കേസെടുത്തു. സ്ത്രീക്ക് ചുറ്റും ​ഗ്രാമവാസികൾ വടിയും ക്രിക്കറ്റ് ബാറ്റുമായി നടക്കുന്നത് വീഡിയോയിൽ നിന്ന് വ്യക്തമാണ്. നടക്കുന്നത് പതുക്കയാകുന്നതോടെ ചിലർ വടിയും ബാറ്റുമുപയോ​ഗിച്ച്...
റിയാദ്:യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര വ്യവസായ സ്ഥാപനങ്ങളോട് ആസ്ഥാനം ദുബായില്‍ നിന്ന് റിയാദിലേക്ക് മാറ്റാന്‍ സൗദി സമ്മര്‍ദ്ദം ശക്തമാക്കുന്നു. ദുബായിക്ക് മേല്‍ കടുത്ത വെല്ലുവിളിയേല്‍പ്പിക്കുന്നതാണ് സൗദിയുടെ സമ്മര്‍ദ്ദമെന്നാണ് റിപ്പോര്‍ട്ടുകള്‍.2024 ജനുവരി മുതല്‍ സൗദി സര്‍ക്കാരും സര്‍ക്കാര്‍ പിന്തുണയുള്ള സ്ഥാപനങ്ങളും സൗദി അറേബ്യയല്ലാത്ത മറ്റ് മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിദേശ കമ്പനികളുമായി കരാര്‍ ഒപ്പിടുന്നത് അവസാനിപ്പിക്കുമെന്നാണ് സൗദി അറിയിച്ചത്.
തിരുവനന്തപുരം:സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ശക്തമാക്കി ഉദ്യോഗാർത്ഥികൾ. ഉന്നയിച്ച എതെങ്കിലും ഒരു ആവശ്യം സർക്കാർ അംഗീകരിച്ചാൽ സമരം നിർത്തുമെന്ന് എൽജിഎസ് റാങ്ക് ഹോൾഡേഴ്സ് അറിയിച്ചു. പ്രതീകാത്മകമായി മൃതദേഹം ചുമന്നാണ് ഇന്ന് സിപിഒ ഉദ്യോഗാർത്ഥികൾ പ്രതിഷേധം നടത്തിയത്. നാളത്തെ മന്ത്രിസഭായോഗത്തിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ മറ്റ് വഴികളില്ലെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു.
Puducherry CM V Narayanasamy
 പുതുച്ചേരി:പുതുച്ചേരിയിൽ വീണ്ടും കോൺഗ്രസ് നേതാവിന്റെ രാജി. കാമരാജ് നഗർ എംഎൽഎയും കോൺഗ്രസ് നേതാവുമായ എ ജോൺകുമാറാണ് രാജിവച്ചത്. ഇതോടെ പുതുച്ചേരിയിലെ കോൺഗ്രസ് നേതൃത്വത്തിലുള‌ള നാരായണസ്വാമി സർക്കാരിന് കേവലഭൂരിപക്ഷം നഷ്‌ടമായി. സർക്കാരിൽ വിശ്വാസം നഷ്‌ടപ്പെട്ടതായി ജോൺകുമാർ അറിയിച്ചു. ജോൺകുമാറും ബിജെപിയിൽ ചേരുമെന്നാണ് സൂചന. വലിയ ജനപിന്തുണയുള‌ള നേതാവാണ് ജോൺകുമാർ. ആകെ 33 സാമാജികരുള‌ള പുതുച്ചേരിയിൽ കേവല ഭൂരിപക്ഷത്തിന് 17 പേരുടെ പിന്തുണ വേണം. ആരോഗ്യമന്ത്രി മല്ലവി കൃഷ്‌ണറാവു ഉൾപ്പടെ നാല് എംഎൽഎമാർ മുൻപ് രാജിവച്ചിരുന്നു.https://www.youtube.com/watch?v=p_ruOwcH1rU
Covid Vaxination in India
ഇന്നത്തെ പ്രധാനവാര്‍ത്തകള്‍വാക്സിനേഷൻ അടുത്ത ഘട്ടവും സൗജന്യമാക്കിയേക്കും കൊവിഡ് ലക്ഷണമുള്ളവർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കി ഉത്തരവിറക്കി കൊവിഷീൽഡിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം രാജ്യത്തെ എല്ലാ ടോള്‍പ്ലാസകളിലും ഫാസ്ടാഗ് നിലവില്‍ വന്നു പിഎസ് സി ഉദ്യോഗാര്‍ത്ഥികളുടെ സമരം നിയമവിരുദ്ധ നിയമനത്തിന് വേണ്ടിയെന്ന് എ വിജയരാഘവൻ 'മീശ' വിവാദം: പുരസ്കാര നിർണയത്തിൽ പുനർവിചിന്തനമില്ലെന്ന് അക്കാദമി അധ്യക്ഷൻ പള്ളിത്തർക്കം: സർക്കാരിന് തുറന്ന പിന്തുണ നൽകേണ്ടെന്ന് യാക്കോബായ സഭ സർക്കാർ ദുർവാശി ഉപേക്ഷിക്കണമെന്ന് രമേശ്...
ജി​ദ്ദ:രാ​ജ്യ​ത്തെ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മൊ​ബൈ​ൽ ഫോ​ണു​കളിലൂ​ടെ മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ന്ന ദേ​ശീ​യ ഡി​ജി​റ്റ​ൽ സംവിധാനത്തിന്റെ ആ​ദ്യ​ഘ​ട്ട പ​രീ​ക്ഷ​ണം സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​രം​ഭി​ച്ചു.ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്​ ആ​ൻ​ഡ്​​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​ടെക്നോളജിയുമായി സ​ഹ​ക​രി​ച്ച്​ ​തി​ങ്ക​ളാ​ഴ്​​ച വൈ​കീ​ട്ടാ​ണ്​ പ​രീ​ക്ഷ​ണം ആരംഭിച്ചത്.ഈ മാ​സം 22 വ​രെ തു​ട​രും.ജനങ്ങ​ളു​ടെ മൊ​ബൈ​ൽ ഫോ​ണി​ലേ​ക്ക്​ എ​സ്എംഎസ് സ​ന്ദേ​ശം പ്രത്യേകശബ്​​ദ​ത്തോ​ടെ അ​യ​ക്കു​മെ​ന്നും പരീക്ഷണത്തിൻ്റെ വിലയിരുത്തലിൽ പ​ങ്കാ​ളി​യാ​ക​ണ​മെ​ന്നും സി​വി​ൽ ഡി​ഫ​ൻ​സ്​ ഡ​യ​റ​ക്ട​റേ​റ്റ്​ ആവശ്യപ്പെട്ടു.സ​ന്ദേ​ശ​ങ്ങ​ളും അ​ല​ർ​ട്ടു​ക​ളും സ്വീ​ക​രി​ക്കു​ന്ന​ത്​ ഉ​റ​പ്പാ​ക്കു​ ​ന്ന​തി​ന്​ ഏ​റ്റ​വും പു​തി​യ പ​തി​പ്പി​ലേ​ക്ക്​ മൊ​ബൈ​ൽ ഓപറേറേറ്റിങ്...