Sun. Jan 19th, 2025

Day: February 14, 2021

പാലായില്‍ ഇടതുപക്ഷം തന്നെ വിജയിക്കുമെന്ന് ടിപി പീതാംബരന്‍; കാപ്പന്‍ പാലാ സീറ്റ് ചര്‍ച്ചകള്‍ തന്നെ അടച്ചു കളഞ്ഞുവെന്ന് ശശീന്ദ്രന്‍

പാലാ: പാലായില്‍ ഇടതുപക്ഷം തന്നെ വിജയിക്കുമെന്ന് എൻസിപി സംസ്ഥാന പ്രസിഡണ്ട് പിപീതാംബരന്‍. മുഖ്യമന്ത്രി കാപ്പനോട് മര്യാദ കാണിച്ചില്ലെന്ന അഭിപ്രായമില്ലെന്നും കാപ്പന്‍ പോകുന്നത് എൻസിപിക്ക് ക്ഷീണമാണെന്നും ടിപിപീതാംബരന്‍ അഭിപ്രായപ്പെട്ടു.മാണി…

അജ്‌മേറിലേക്ക് പുറപ്പെട്ട സംഘം സഞ്ചരിച്ച ബസ്സ് ട്രക്കുമായി കൂട്ടിയിടിച്ച് 14 മരണം

കുര്‍ണൂല്‍: ആന്ധ്രപ്രദേശില്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ച് കുട്ടിയടക്കം 14പേര്‍ മരിച്ചു. അപകടത്തില്‍ നാല് കുട്ടികള്‍ മാത്രമാണ് രക്ഷപ്പെട്ടത്. പരിക്കേറ്റ രണ്ട് കുട്ടികളുടെ നില ഗുരുതരമാണ്. ഞായറാഴ്ച പുലര്‍ച്ചെ…

കേരളത്തില്‍ എത്തുന്ന മോദിക്കെതിരെ മലയാളികള്‍; പോ മോനെ മോദി; ടോട്ടല്‍ ബിഗ് ഡിസാസ്റ്റര്‍ ഓഫ് ദ ഇന്ത്യന്‍സ്

കോഴിക്കോട്: കേരളത്തില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്വിറ്ററില്‍ PoMoneModi ഹാഷ്ടാഗ് ട്രെന്റിംഗ് ആക്കി മലയാളികള്‍. PoMoneModi ഹാഷ്ടാഗില്‍ നിരവധി ട്വീറ്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. അംബാനിയുടേയും അദാനിയുടേയും പ്രധാനമന്ത്രിക്ക്…

അബുദാബിയിൽ കടുത്ത മൂടൽമഞ്ഞ്: സൂക്ഷിക്കാൻ നിർദേശവുമായി പൊലീസ്

അ​ബുദാബി: ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞു​ള്ള സ​മ​യ​ത്ത് സു​ര​ക്ഷി​ത ഡ്രൈ​വി​ങ്ങി​ൽ ഏ​ർ​പ്പെ​ടാ​ൻ ഡ്രൈ​വ​ർ​മാ​രോ​ട് അ​ബദാബി പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു.ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ റോ​ഡു​ക​ളി​ലെ ബോ​ർ​ഡു​ക​ളി​ൽ മു​ന്ന​റി​യി​പ്പ്​ സ​ന്ദേ​ശ​ങ്ങ​ൾ സ്​​ഥാ​പി​ച്ചു. അ​ബുദാബി, അ​ൽ​ഐ​ൻ, അ​ൽ​ദ​ഫ്ര…

മഹാരാഷ്ട്ര ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന

മുംബൈ: മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയെ തിരികെ വിളിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ട് ശിവസേന.പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലാണ് ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ശിവസേന ഉന്നയിച്ചിരിക്കുന്നത്.ബിജെപിയുടെ കളിപ്പാവ മാത്രമാണ്…

പ്രതിഷേധക്കാര്‍ക്കെതിരെ പുതിയ നിയമങ്ങളുമായി ഹരിയാന മുഖ്യമന്ത്രി

ചണ്ഡീഗഢ്: പ്രതിഷേധത്തിനിടെ പൊതു മുതലുകള്‍ നശിപ്പിച്ചാല്‍ പ്രതിഷേധക്കാരില്‍ നിന്ന് പണം ഈടാക്കുന്നതിന് കര്‍ശനമായ നിയമം നടപ്പാക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. ഉത്തര്‍പ്രദേശില്‍ ആരെങ്കിലും പൊതു,…

യുഎഇയിൽ ഇതുവരെ നൽകിയത്​ 50 ലക്ഷം ഡോസ്​ വാക്​സിൻ

ദുബായ്: കൊവി​ഡ്​ പ്ര​തി​രോ​ധ​ത്തി​ൻറെ ഭാ​ഗ​മാ​യി യുഎഇ​യി​ൽ ഇ​തു​വ​രെ ന​ൽ​കി​യ​ത്​ 50 ല​ക്ഷം ഡോ​സ്​ വാ​ക്​​സി​ൻ. ഇ​തു​വ​രെ 50,05,264 ഡോ​സാ​ണ്​ ന​ൽ​കി​യ​ത്. നൂ​റി​ൽ 50.61 പേ​രും വാ​ക്​​സി​ൻ സ്വീ​ക​രി​ച്ചെ​ന്നാ​ണ്​…

ഏഴാം ദിവസവും ഇന്ധനവില കൂടി; സർവകാല റെക്കോഡിലേക്ക്

കൊച്ചി: തുടർച്ചയായ ഏഴാം ദിവസവും ഇന്ധന വില കൂട്ടി. പെട്രോൾ ഇന്ന് 29 പൈസയും ഡീസൽ 33 പൈസയുമാണ് കൂടിയത്. ഇതോടെ രാജ്യത്ത് എല്ലായിടത്തും ഇന്ധനവില സർവകാല…

ട്രംപ് കുറ്റവിമുക്തൻ; വിചാരണ അതിജീവിച്ചു

വാഷിങ്ടൻ: മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രണ്ടാം തവണയും കുറ്റവിചാരണ അതിജീവിച്ചു. കുറ്റം ചുമത്തി ശിക്ഷവിധിക്കാൻ സെനറ്റ് മൂന്നിൽ രണ്ടു ഭൂരിപക്ഷമായ 67 വോട്ടു വേണമെന്നിരിക്കെ…

സൗദിയിൽ നേരിയ ആശ്വാസം കൊവിഡ്‌ രോഗികളുടെ എണ്ണം കുറയുന്നു​

റിയാദ്​: സൗദി അറേബ്യയിൽ കൊവിഡ് നിലയിൽ നേരിയ ആശ്വാസം വീണ്ടും കണ്ടുതുടങ്ങി. പ്രതിദിന രോഗികളുടെ എണ്ണത്തെക്കാൾ രോഗമുക്തരുടെ എണ്ണം മുകളിലായി. ശനിയാഴ്​ച ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക്​ പ്രകാരം…