Sat. Apr 27th, 2024
പാലാ:

പാലായില്‍ ഇടതുപക്ഷം തന്നെ വിജയിക്കുമെന്ന് എൻസിപി സംസ്ഥാന പ്രസിഡണ്ട് പിപീതാംബരന്‍. മുഖ്യമന്ത്രി കാപ്പനോട് മര്യാദ കാണിച്ചില്ലെന്ന അഭിപ്രായമില്ലെന്നും കാപ്പന്‍ പോകുന്നത് എൻസിപിക്ക് ക്ഷീണമാണെന്നും ടിപിപീതാംബരന്‍ അഭിപ്രായപ്പെട്ടു.മാണി സി കാപ്പൻ്റെത് വ്യക്തിപരമായ തീരുമാനമാണെന്നും ടിപി പീതാംബരന്‍ കൂട്ടിച്ചേര്‍ത്തു.

By Divya