Thu. Apr 25th, 2024
അ​ബുദാബി:

ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞു​ള്ള സ​മ​യ​ത്ത് സു​ര​ക്ഷി​ത ഡ്രൈ​വി​ങ്ങി​ൽ ഏ​ർ​പ്പെ​ടാ​ൻ ഡ്രൈ​വ​ർ​മാ​രോ​ട് അ​ബദാബി പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു.ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ റോ​ഡു​ക​ളി​ലെ ബോ​ർ​ഡു​ക​ളി​ൽ മു​ന്ന​റി​യി​പ്പ്​ സ​ന്ദേ​ശ​ങ്ങ​ൾ സ്​​ഥാ​പി​ച്ചു. അ​ബുദാബി, അ​ൽ​ഐ​ൻ, അ​ൽ​ദ​ഫ്ര എ​ന്നി​വി​ട​ങ്ങ​ളി​ൽ വാ​ഹ​നം ഡ്രൈ​വ് ചെ​യ്യു​ന്ന​തി​നു​മു​മ്പ് അ​ബുദാബി പൊ​ലീ​സി​ൻറെ മൂ​ട​ൽ​മ​ഞ്ഞും കാ​ലാ​വ​സ്ഥ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ന്ന​റി​യി​പ്പു​ക​ൾ ശ്ര​ദ്ധി​ക്ക​ണം.

ഹൈ​വേ​ക​ളി​ൽ മ​ണി​ക്കൂ​റി​ൽ 80 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗം നി​യ​ന്ത്രി​ക്ക​ണം. മ​തി​യാ​യ സു​ര​ക്ഷാ അ​ക​ലം ന​ൽ​കി സ​ഞ്ച​രി​ക്കാ​നും ഡ്രൈ​വ​ർ​മാ​രോ​ട് പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു

By Divya