31 C
Kochi
Friday, September 17, 2021

Daily Archives: 14th February 2021

ചെന്നൈ:ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക്  195 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സില്‍ ലീഡ്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 329നെതിരെ സന്ദര്‍ശകര്‍ 134ന് പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ ആര്‍ അശ്വിനാണ് ഇംഗ്ലീഷ് നിരയുടെ നട്ടെല്ലൊടിച്ചത്. അക്‌സര്‍ പട്ടേല്‍, ഇശാന്ത് ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 42 റണ്‍സ് നേടിയ ബെന്‍ ഫോക്‌സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 10 റണ്‍സെടുത്തിട്ടുണ്ട്. ശുഭ്മാന്‍...
ദോഹ:പഴയ ഖത്തരി റിയാൽ കറൻസി നോട്ടുകൾ മാർച്ച് 19 മുതൽ അസാധുവാകും. ഖത്തർ സെൻട്രൽ ബാങ്കിൻ്റെ നേരത്തെയുള്ള പ്രഖ്യാപന പ്രകാരമാണിത്. 200 റിയാലിന്റെ പുതിയ കറൻസിയും ഡിസൈൻ രൂപമാറ്റങ്ങളോടു കൂടിയ അഞ്ചാം സീരിസിലെ 1, 5, 10, 50, 100, 500 നോട്ടുകളുമാണ് 2020 ഡിസംബർ 18 മുതൽ പ്രാബല്യത്തിലായത്.ഖത്തറിൻ്റെ പാരമ്പര്യം, ഇസ്‌ലാമിക് ചരിത്രം, സംസ്‌കാരം, സസ്യജീവജാലങ്ങൾ, വിദ്യാഭ്യാസം, സമ്പദ് വ്യവസ്ഥ, കായികം തുടങ്ങിയ മേഖലകളിലെ വികസനങ്ങൾ...
ദോ​ഹ:മ്യാ​ന്മ​റി​ലെ സ​മീ​പ​കാ​ല സം​ഭ​വ​വി​കാ​സ​ങ്ങ​ളെ കു​റി​ച്ച് സൂ​ക്ഷ്​​മ​മാ​യി വി​ല​യി​രു​ത്തു​ക​യും നി​രീ​ക്ഷി​ക്കു​ക​യും ചെയ്യുകയാണ് ഖത്ത​ര്‍. രാ​ജ്യ​ത്തു​ണ്ടാ​കു​ന്ന അ​സ്വ​സ്ഥ​ത​ക​ള്‍ സു​ര​ക്ഷ​യെ​യും സ്ഥിര​ത​യെ​യും ത​ക​ര്‍ക്കു​മെ​ന്നും ഖ​ത്ത​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. നിരപരാധികളായ സാ​ധാ​ര​ണ​ക്കാ​രാ​ണ് ഇ​തി​ന് വി​ല നൽകേണ്ടിവരുകയെന്നും ഖ​ത്ത​ര്‍ പ്ര​തി​നി​ധി ഐ​ക്യ​രാ​ഷ്​ ട്ര​സ​ഭ​യി​ൽ പ​റ​ഞ്ഞു.മ​നു​ഷ്യാ​വ​കാ​ശ കൗ​ണ്‍സി​ലി​ൻെ​റ 29ാമ​ത് പ്ര​ത്യേ​ക സെ​ഷ​നി​ല്‍ 'മ്യാ​ന്മ​റി​ലെ പ്ര​തി​സ​ന്ധി​യു​ടെ മ​നു​ഷ്യാ​വ​കാ​ശ പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍'എ​ന്ന വി​ഷ​യ​ത്തി​ല്‍ ന​ട​ന്ന ച​ര്‍ച്ച​യി​ല്‍ അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടുത്തു​ക​യാ​യി​രു​ന്നു ഖ​ത്ത​ര്‍. ആ​ക്​​ടി​ങ്​ ചാ​ര്‍ജ് ഡി ​അ​ഫ​യേ​ഴ്​​സ് അ​​ല്ല മ​ഖ്​​ബൂ​ല്‍ അ​ല്‍ അ​ലി​യാ​ണ് ഖ​ത്ത​റി​ന്...
ശ്രീനഗര്‍:വീണ്ടും വീട്ടുതടങ്കലിലാണെന്ന് പറഞ്ഞ് ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള. തന്നെയും പിതാവ് ഫറൂഖ് അബ്ദുള്ളയേയും അധികൃതര്‍ വീട്ടില്‍ തടങ്കലിലാക്കിയിരിക്കുകയാണ് എന്നാണ് ഒമര്‍ അബ്ദുള്ള പറഞ്ഞത്.വീട്ടിലെ ജീവനക്കാരെപ്പോലും പുറത്ത് കടക്കാന്‍ അനുവദിക്കുന്നില്ലെന്ന് അദ്ദേഹം മറ്റൊരു ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.അതേസമയം പുല്‍വാമ ഭീകരാക്രമണത്തിന്റെ രണ്ടാം വാര്‍ഷികത്തിന്റെ സുരക്ഷയുടെ ഭാഗമായാണ് സുരക്ഷാ നടപടികള്‍ ശക്തിപ്പെടുത്തിയതെന്ന് ശ്രീനഗര്‍ പൊലീസ് ട്വിറ്ററിലൂടെ പ്രതികരിച്ചു. ശ്രീനഗര്‍ പൊലീസിനോട് രേഖാമൂലം വിശദീകരണം നല്‍കണമെന്നാണ് ഒമര്‍ അബ്ദുള്ള...
ചെന്നൈ:ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ്​ ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്​സിൽ ഇന്ത്യ 329 റൺസിന്​ പുറത്തായി. പിച്ച്​ വിലയിരുത്തുമ്പോൾ തരക്കേടില്ലാത്ത സ്​കോറായി പരിഗണിക്കാമെങ്കിലും ഇന്ത്യയെ രണ്ടാം ദിനം വേഗത്തിൽ പുറത്താക്കുകയെന്ന ഇംഗ്ലീഷ്​ പ്ലാൻ വിജയിച്ചു. മികച്ച പങ്കാളികളെ ലഭിക്കാതിരുന്ന ഋഷഭ്​ പന്ത്​ 58 റൺസുമായി പുറത്താകാതെ നിന്നു.ഏഴ്​ ബൗണ്ടറികളും മൂന്ന്​ സിക്​സും ഉൾപെടുന്നതാണ്​ പന്തിന്‍റെ ഇന്നിങ്​സ്​. വാലറ്റക്കാർ പൊരുതിനോക്കാൻ പോലും തയാറാകാതിരുന്നതാണ്​ ഇന്ത്യൻ സ്​കോർ 350 റൺസ്​ കടക്കാതിരിക്കാൻ കാരണം. ഇംഗ്ലണ്ടിനായി മുഈൻ അലി...
ദോ​ഹ:മൂ​ന്ന​ര​വ​ർ​ഷ​ത്തെ ഉ​പ​രോ​ധ​ത്തി​ന്​ ശേ​ഷം ഇ​താ​ദ്യ​മാ​യി ഖ​ത്ത​റും സൗ​ദി​യു​മാ​യി ക​ര അ​തി​ർ​ത്തി വ​ഴി​യു​ള്ള ച​ര​ക്കു​നീ​ക്കം ഞാ​യ​റാ​ഴ്​​ച മു​ത​ൽ പു​ന​രാ​രം​ഭി​ക്കു​ന്നു. അ​ബൂ​സം​റ അ​തി​ർ​ത്തി വ​ഴി​യു​ള്ള വാ​ണി​ജ്യ​ച​ര​ക്കു​ഗ​താ​ഗ​തം ഫെ​ബ്രു​വ​രി 14 മു​ത​ൽ ആ​രം​ഭി​ക്കു​മെ​ന്ന്​ ജ​ന​റ​ൽ അ​തോ​റി​റ്റി ഓ​ഫ്​ ക​സ്​​റ്റം​സ്​ ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു. സൗ​ദി​യു​മാ​യു​ള്ള ഖ​ത്ത​റി​ൻറെ അ​തി​ർ​ത്തി​യും ഖ​ത്ത​റി​ൻറെ ഏ​ക ക​ര അ​തി​ർ​ത്തി​യു​മാ​ണ്​ അ​ബൂ​സം​റ.മൂ​ന്ന​ര വ​ർ​ഷ​ത്തെ ഖ​ത്ത​ർ ഉ​പ​രോ​ധം നീ​ക്കി ക​ഴി​ഞ്ഞ ജിസിസി ഉ​ച്ച​കോ​ടി​യി​ൽ അ​ൽ​ഉ​ല ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​തോ​ടെ​യാ​ണ്​ അ​തി​ർ​ത്തി തു​റ​ന്ന​ത്. വ്യാ​പാ​ര​ബ​ന്ധം...
തി​രു​വ​ന​ന്ത​പു​രം:റെ​യി​ൽ​വേ ബ​ജ​റ്റി​ൽ ത​മി​ഴ്​​നാ​ടി​നെ കൈ​യ​യ​ച്ച്​ സ​ഹാ​യി​ച്ചും കേ​ര​ള​ത്തി​നു​ നേ​രെ ക​ണ്ണ​ട​ച്ചും കേ​ന്ദ്രം. കേ​ര​ള​ത്തി​നു​ള്ള തു​ക വ​ർ​ദ്ധന ​ത​മി​ഴ്​​നാ​ടി​​ന്​ വ​ർ​ധി​പ്പി​​ച്ച​തി​ൻറെ നേ​ർ​പ​കു​തി മാ​​ത്ര​മെ​ന്ന്​​ 2019 മു​ത​ലു​ള്ള മൂ​ന്ന്​ ബ​ജ​റ്റു​ക​ളും അ​ടി​വ​ര​യി​ടു​ന്നു.2019 -2020 സാ​മ്പ​ത്തി​ക വ​ർ​ഷം 2410​ കോ​ടി​​യാ​ണ്​ ത​മി​ഴ്​​നാ​ടി​നെങ്കി​ൽ 2021-22 കാ​ല​യ​ള​വി​ൽ ഇ​ത്​ 2972 കോ​ടി​യാ​യി. അ​തേ​സ​മ​യം 2019-20 ൽ ​കേ​ര​ള​ത്തി​ന്​ ല​ഭി​ച്ച തു​ക 667 കോ​ടി​യാ​യി​രു​ന്നു. പു​തി​യ ബ​ജ​റ്റി​​ലി​ത്​ 871 കോ​ടി​യാ​യി ഉ​യ​ർ​ന്നു. ഫ​ല​ത്തി​ൽ മൂ​ന്ന്​ ബ​ജ​റ്റു​ക​ളി​ലു​മാ​യി ഇ​രു...
ഇന്നത്തെ പ്രധാനവാര്‍ത്തകള്‍മാണി സി കാപ്പന്‍ യുഡിഎഫ്‌ വേദിയില്‍, പാലായില്‍ കാപ്പന്‍റെ ശക്തിപ്രകടനം മാണി സി കാപ്പന്‍റെ പാര്‍ട്ടി പ്രഖ്യാപനം നാളെ മാണി സി കാപ്പന്റെ ആവശ്യം ന്യായം; പാര്‍ട്ടി വിടാനുളള തീരുമാനം വഞ്ചനയല്ല: ടിപി പീതാംബരന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിൽ ഗ്രെറ്റ ടൂൾകിറ്റ് കേസ്; യുവ പരിസ്ഥിതി പ്രവർത്തക ബം​ഗളൂരുവിൽ അറസ്റ്റിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധം, ലാത്തിച്ചാര്‍ജ്ജ് കറുത്ത മാസ്കിന് വിലക്കേര്‍പ്പെടുത്തിയിട്ടില്ല, പ്രചാരണങ്ങള്‍...
ജി​ദ്ദ:സൗ​ദി അ​റേ​ബ്യ​യി​ലെ മു​ഴു​വ​ൻ ബാ​ങ്കു​ക​ൾ​ക്കി​ട​യി​ലും പ​ണം അ​തി​വേ​ഗം കൈ​മാ​റ്റം ചെ​യ്യാ​നു​ള്ള സം​വി​ധാ​നം ഈ മാ​സം 21 മു​ത​ൽ പ്രാബല്യത്തിൽ വ​രും. വ്യ​ത്യ​സ്​​ത ബാ​ങ്ക്​ അ​ക്കൗ​ണ്ടു​ക​ൾ ത​മ്മിൽ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പ​ണം ട്രാ​ൻ​സ്​​ഫ​ർ ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മാ​ണ്​ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തെ​ന്ന്​ സൗ​ദി സെ​ൻ​ട്ര​ൽ ബാ​ങ്ക് (സാ​മ) പ്ര​ഖ്യാ​പി​ച്ചു.ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​വി​ധാ​ന​ സൗ​ക​ര്യ​ങ്ങ​ളും സ​ജീ​വ​മാ​ക്കു​ന്ന​തി​നാ​യി ആ​രം​ഭി​ച്ച ആ​ദ്യ ഘ​ട്ട ട്ര​യ​ൽ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി. പു​തി​യ സം​വി​ധാ​നം നിലവിൽ വ​രു​ന്ന​തോ​ടെ രാ​ജ്യ​ത്തെ ധ​ന​കാ​ര്യ...
ന്യൂഡല്‍ഹി:കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അന്താരാഷ്ട്ര പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ് പങ്കുവെച്ച ‘ടൂള്‍ കിറ്റ്’ പ്രതിഷേധ പരിപാടികളില്‍ ആദ്യ അറസ്റ്റ്. 21 വയസ്സുകാരിയായ ദിഷ രവിയാണ് അറസ്റ്റിലായത്. യുവ പരിസ്ഥിതിപ്രവര്‍ത്തകയാണ് ദിഷ രവി. ബെംഗളൂരുവില്‍ വെച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.ഡൽഹി പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇവരെ ബെംഗളൂരുവില്‍ നിന്നും ഡല്‍ഹിയിലേക്ക് കൊണ്ടുവരികയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ടൂള്‍കിറ്റ് എന്ന പേരില്‍ സമരപരിപാടികള്‍ ഗ്രെറ്റ തുന്‍ബര്‍ഗ് നേരത്ത ട്വിറ്ററില്‍ ഷെയര്‍...