Thu. Dec 19th, 2024

Day: February 12, 2021

ബിബിസിയെ നിരോധിച്ച് ചൈന; പ്രതിഷേധവുമായി ബ്രിട്ടണ്‍

ലണ്ടന്‍: ബ്രിട്ടീഷ് മാധ്യമമായ ബിബിസി വേള്‍ഡ് ന്യൂസിനെ നിരോധിച്ച ചൈനയുടെ നടപടിയില്‍ ശക്തമായ പ്രതിഷേധവുമായി ബ്രിട്ടീഷ് സര്‍ക്കാര്‍. ചൈനീസ് സര്‍ക്കാര്‍ ഉയിഗര്‍ മുസ്‌ലിങ്ങള്‍ക്കെതിരെ സ്വീകരിക്കുന്ന നടപടികളെ കുറിച്ചുള്ള…

നോ​ർ​ത്ത്​​ഫീ​ൽ​ഡ്​ എ​ൽഎ​ൻജി വി​ക​സ​ന​പ​ദ്ധ​തി​യു​മാ​യി ഖത്തർ പെട്രോളിയം

ദോ​ഹ: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ എ​ല്‍എ​ന്‍ജി പ​ദ്ധ​തി​യാ​യ നോ​ര്‍ത്ത് ഫീ​ല്‍ഡ് ഈ​സ്​​റ്റ്​ പ്രൊ​ജ​ക്ടി​ൻറെ വി​ക​സ​ന​പ​ദ്ധ​തി​യു​മാ​യി ഖ​ത്ത​ര്‍ പെ​ട്രോ​ളി​യം (ക്യുപി). നോ​ര്‍ത്ത് ഫീ​ല്‍ഡി​ല്‍ 28.75 ബി​ല്യ​ന്‍ ഡോ​ള​റി​ൻറെ നി​ക്ഷേ​പ…

കേരള പൊലീസിന് കൊവാക്സിൻ , കൊവിഷിൽഡ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാത്രം

തിരുവനന്തപുരം: കേരളത്തിൽ ഇന്ത്യൻ നിര്‍മ്മിത കൊവിഡ് വാക്സിനായ കൊവാക്സിൻ ഉപയോഗിച്ചു തുടങ്ങി. വാക്സിനേഷൻ്റെ രണ്ടാം ഘട്ടത്തിൽ കൊവിഡ് മുന്നണി പോരാളികളായ കേരള പൊലീസിനടക്കമാണ് ഭാരത് ബയോടെക്ക് –…

അബുദാബിയിൽ വിദ്യാർത്ഥികൾക്ക് സൗജന്യ കൊവിഡ് പരിശോധന

അബുദാബി: സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി അബുദാബിയിലെ വിദ്യാർത്ഥികൾക്ക് സൗജന്യ കൊവിഡ് പരിശോധന നടത്തി. വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശ പ്രകാരം മസ്ദാർ സിറ്റിയിലായിരുന്നു ഇത്തവണത്തെ പരിശോധന.വിവിധ സ്കൂളുകളിലെ നൂറുകണക്കിന്…

തൊഴിൽ തട്ടിപ്പ് കേസില്‍ സരിത മുഖ്യ കണ്ണിയെന്ന് ഒന്നാം പ്രതി രതീഷ്

കൊച്ചി: തൊഴിൽതട്ടിപ്പ് കേസിൽ സരിത നായർക്കെതിരെ ഗുരുതര ആരോപണവുമായി ഒന്നാം പ്രതി രതീഷ്. തൊഴിൽ തട്ടിപ്പിൽ സരിത മുഖ്യ കണ്ണിയെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ രതീഷ് ചൂണ്ടിക്കാട്ടുന്നു.…

കുവൈത്തിൽ ഫൈ​സ​ർ വാ​ക്​​സി​ൻ അ​ടു​ത്ത ബാ​ച്ച്​ ഒ​രാ​ഴ്​​ച​ക്ക​കം

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ അ​ടു​ത്ത ബാ​ച്ച്​ ഫൈ​സ​ർ, ബ​യോ​ൺ​ടെ​ക്​ വാ​ക്​​സി​ൻ അ​ടു​ത്ത​യാ​ഴ്​​ച എ​ത്തും. ഫൈ​സ​ർ ക​മ്പ​നി ഉ​ല്പാ​ദ​നം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ച​ത്​ കു​വൈ​ത്തി​ലെ കു​ത്തി​വെ​പ്പ്​ ദൗ​ത്യം മ​ന്ദ​ഗ​തി​യി​ലാ​ക്കി​യി​രു​ന്നു. ഇ​പ്പോ​ൾ…

ഭീമ കൊറോഗാവ് കേസുകള്‍ പിന്‍വലിക്കണമെന്ന് സിപിഐഎം

ന്യൂഡല്‍ഹി: ഭീമ കൊറഗാവ് കേസില്‍ അറസ്റ്റിലായ സാമൂഹികപ്രവര്‍ത്തകരുടെ പേരില്‍ എടുത്തിരിക്കുന്ന കേസുകള്‍ പിന്‍വലിക്കണമെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ.സാമൂഹികപ്രവര്‍ത്തകന്‍ റോണ വില്‍സന്റെ ലാപ്ടോപ്പില്‍ നിന്നും കണ്ടെത്തിയ രേഖകള്‍ ഹാക്കര്‍മാര്‍ മുഖാന്തിരം…

സംസ്ഥാനത്ത് പെട്രോൾ വില 90 കടന്നു

തിരുവനന്തപുരം: തുടർച്ചയായി അഞ്ചാം ദിവസവും സംസ്ഥാനത്ത് ഇന്ധനവില ഉയർന്നു. തിരുവനന്തപുരം അടക്കം സംസ്ഥാനത്തെ പല പ്രദേശങ്ങളിലും പെട്രോൾ വില ഇന്ന് 90 കടന്നു. പെട്രോൾ ലിറ്ററിന് 29…

പോസ്​റ്റ്​ കൊവിഡ്​ സിൻഡ്രോം: രോഗബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധന

കൊ​ച്ചി: കൊവി​ഡ് വ​ന്നു​പോ​യ പ​ല​രി​ലും ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ൾ. കൊവി​ഡ്​ ഭേ​ദ​മാ​യ 20 ശ​ത​മാ​നം പേ​രി​ലും തു​ട​ർ ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ൾ കാ​ണു​ന്നു. നെ​ഗ​റ്റി​വാ​യ​ശേ​ഷം മ​റ്റ് ഗു​രു​ത​ര അ​സു​ഖ​ങ്ങ​ൾ ബാ​ധി​ച്ച്​ മ​രി​ക്കു​ന്ന​വ​രു​ടെ…

ഒമാനിൽ ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറ​ന്റെൻ നിയമം തിങ്കളാഴ്​ച മുതൽ പ്രാബല്യത്തിൽ

മസ്​കറ്റ്: ഒമാനിലേക്ക്​ വരുന്നവർക്ക്​ ഏഴ്​ ദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറ​ന്റെൻ വേണമെന്ന സുപ്രീം കമ്മിറ്റി നിർദേശം തിങ്കളാഴ്​ച ഉച്ചക്ക്​ മുതൽ നടപ്പിലാകും. സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി വ്യാഴാഴ്​ച…