Thu. Apr 25th, 2024
കു​വൈ​ത്ത്​ സി​റ്റി:

കു​വൈ​ത്തി​ൽ അ​ടു​ത്ത ബാ​ച്ച്​ ഫൈ​സ​ർ, ബ​യോ​ൺ​ടെ​ക്​ വാ​ക്​​സി​ൻ അ​ടു​ത്ത​യാ​ഴ്​​ച എ​ത്തും. ഫൈ​സ​ർ ക​മ്പ​നി ഉ​ല്പാ​ദ​നം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ച​ത്​ കു​വൈ​ത്തി​ലെ കു​ത്തി​വെ​പ്പ്​ ദൗ​ത്യം മ​ന്ദ​ഗ​തി​യി​ലാ​ക്കി​യി​രു​ന്നു. ഇ​പ്പോ​ൾ അ​വ​ർ ഉ​ല്പാ​ദ​നം പു​ന​രാ​രം​ഭി​ച്ചി​ട്ടു​ണ്ട്. രാ​ജ്യ​ത്ത്​ ആ​ദ്യ​മാ​യി ഇ​റ​ക്കു​മ​തി ചെ​യ്​​ത കൊവി​ഡ്​ വാ​ക്​​സി​ൻ ​ഫൈ​സ​ർ, ബ​യോ​ൺ​ടെ​ക്​ ആ​ണ്.

ഫൈ​സ​ർ വാ​ക്​​സി​ൻ മ​റ്റു വാ​ക്​​സി​നു​ക​ൾ​ക്ക്​ സ​മാ​ന​മാ​യി ചെ​റി​യ പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ ഉ​ണ്ടാ​വു​മെ​ന്നും അ​ത്​ അ​പ​ക​ട​ക​ര​മ​ല്ലെ​ന്നും ആ​രോ​ഗ്യ വി​ദ​ഗ്​​ധ​ർ പ​റ​യു​ന്നു​വെ​ങ്കി​ലും ഇ​തു​വ​രെ കു​വൈ​ത്തി​ൽ ആ​ർ​ക്കും വാ​ക്​​സി​ൻ പാ​ർ​ശ്വ​ഫ​ലം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ല. 10 ല​ക്ഷം ഡോ​സ്​ ഫൈ​സ​ർ, 17 ല​ക്ഷം ഡോ​സ്​ മോ​ഡേ​ണ, 30 ല​ക്ഷം ഡോ​സ്​ ഒാ​ക്​​സ്​​ഫ​ഡ്​ ആ​സ്​​ട്ര​സെ​നി​ക്ക എ​ന്നീ വാ​ക്​​സി​നു​ക​ളാ​ണ്​ കു​വൈ​ത്ത്​ ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ ധാ​ര​ണ​യാ​യി​ട്ടു​ള്ള​ത്

By Divya