24 C
Kochi
Monday, September 27, 2021

Daily Archives: 12th February 2021

Mangaluru Ragging case
മംഗളൂരു:സ്വകാര്യ മെഡിക്കൽ കോളേജിൽ റാ​ഗിം​ഗ് നടത്തിയെന്ന പരാതിയിൽ 11 മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ. ഒരു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് മം​ഗളൂരുവിൽ മലയാളി വിദ്യാർത്ഥികൾ റാം​ഗി​ഗ് കേസിൽ പിടിയിലാവുന്നത്.മംഗളൂരു ദളർക്കട്ടെ കണച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഫിസിയോ തെറാപ്പി, നഴ്സിങ്ങ് വിദ്യാർത്ഥികളാണ് പിടിയിലായത്.മലയാളികളായ അഞ്ച് ജൂനിയർ വിദ്യാർത്ഥികളുടെ പരാതിയിലാണ് സീനിയർ വിദ്യാർത്ഥികളെ മം​ഗളൂരു സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഉള്ളാൽ പൊലീസാണ് പരാതിയിൽ...
Mani C Kappan
ഇന്നത്തെ പ്രധാനവാര്‍ത്തകള്‍മുന്നണി മാറ്റത്തിൽ എൻസിപിയിൽ ആശയക്കുഴപ്പം; അന്ത്യശാസനം നൽകി കാപ്പൻ കേരള പൊലീസിന് കൊവാക്സിൻ, കൊവിഷിൽഡ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാത്രം ഭീമ കൊറോഗാവ് കേസുകള്‍ പിന്‍വലിക്കണമെന്ന് സിപിഎം സിദ്ദിഖ് കാപ്പനെതിരെ കള്ളപ്പണ നിരോധന നിയമപ്രകാരം കേസെടുത്ത് ഇ ഡി ചെങ്കോട്ട സംഘര്‍ഷവുമായി ബന്ധപ്പെട്ട് 1398 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത് ട്വിറ്റര്‍ മോദി ഭീരു, ഇന്ത്യൻ പ്രദേശം ചൈനയ്ക്ക് വിട്ടു കൊടുത്തു: രാഹുല്‍ ഗാന്ധി മേജര്‍ രവി കോണ്‍ഗ്രസുമായി അടുക്കുന്നു,...
petrol price hike
കൊച്ചി:തുടർച്ചയായി അഞ്ചാം ദിവസവും സംസ്ഥാനത്ത് ഇന്ധനവില ഉയർന്നു. പെട്രോൾ ലിറ്ററിന് 29 പൈസയും ഡീസൽ ലിറ്ററിന് 36 പൈസയുമാണ് കൂട്ടിയത്.തിരുവനന്തപുരം അടക്കം സംസ്ഥാനത്തെ പല പ്രദേശങ്ങളിലും പെട്രോൾ വില ഇന്ന് 90 കടന്നു.  തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 90.02 രൂപയാണ് ഇന്നത്തെ വില. ഡീസൽ വില 84.27 ആയി. കൊച്ചിയിൽ പെട്രോളിന് 88.39 രൂപയും ഡീസലിന് 82.76 രൂപയുമായി. കോഴിക്കോട്ട് പെട്രോളിന് 88.60 രൂപയും ഡീസലിന് 82.97യുമായി.സംസ്ഥാനത്ത് ഇന്ധന...
vithura sex racket case prime culprit Suresh
കോട്ടയം:വിതുര പെണ്‍വാണിഭ കേസിൽ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ഒന്നാം പ്രതി കൊല്ലം കടക്കൽ സ്വദേശി സുരേഷിന് 24 വര്‍ഷം കഠിന തടവും ഒരുലക്ഷത്തി ഒൻപതിനായിരം രൂപ പിഴയും ശിക്ഷ. കോട്ടയം ജില്ല അഡീഷണൽ സെ‌ഷൻസ് കോടതിയാണ് സുരേഷിന്‍റെ ശിക്ഷ വിധിച്ചത്. അതേസമയം, ശിക്ഷ ഒന്നിച്ച് അനുഭവിക്കുന്നതിനാല്‍ പത്തുവര്‍ഷം തടവ് അനുഭവിച്ചാല്‍ മതിയാകും. പിഴയടക്കേണ്ട ഒരുലക്ഷത്തി ഒൻപതിനായിരം രൂപ  പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി വിധിച്ചത്.1995 ൽ നടന്ന വിതുര പെൺവാണിഭവുമായി ബന്ധപ്പെട്ട് 24 കേസുകളാണ്...
ചെന്നൈ:ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാംമത്സരത്തിന് നാളെയാണ് തുടക്കമാകുന്നത്. പരമ്പരയിൽ ഒപ്പമെത്താനും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കാനും ടീം ഇന്ത്യക്ക് ജയം അനിവാര്യം. ആദ്യ ടെസ്റ്റിലെ ബാറ്റിംഗ് പരാജയത്തിന് പഴികേട്ട രോഹിത് ശര്‍മ്മയില്‍ നിന്ന് ഏറെ പ്രതീക്ഷിക്കുന്നുണ്ട് ആരാധകര്‍. രോഹിത്തിനെ തനത് ശൈലിയില്‍ കളിക്കാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെടുന്നു മുന്‍താരം ക‍ൃഷ്‌ണമാചാരി ശ്രീകാന്ത്.'രോഹിത് ശൈലിയില്‍ മാറ്റം വരുത്തേണ്ടതില്ല, തനത് ശൈലിയില്‍ കളിക്കട്ടെ. പരിചയസമ്പന്നനായ താരത്തിന് തന്റെ ജോലി നന്നായി അറിയാം....
ബ്രിട്ടനിൽ ചൈനീസ് ടെലിവിഷൻ നിരോധിച്ചതിന് പിന്നാലെ; ചൈനയിൽ ബിബിസിക്ക് നിരോധനം
ബെയ്ജിങ്:ചൈന ബ്രോഡ്കാസ്റ്റിംഗ് റെഗുലേറ്റർ ബി‌ബി‌സി വേൾഡ് ന്യൂസിനെ നിരോധിച്ചു.  വെള്ളിയാഴ്ച മുതലാണ് നിരോധനം നിലവില്‍ വന്നിരിക്കുന്നത്. ബ്രിട്ടണില്‍ സംപ്രേഷണം ചെയ്യാനുളള ചൈനീസ് സ്‌റ്റേറ്റ് ടെലിവിഷന്റെ ലൈസന്‍സ് ബ്രിട്ടണിലെ മീഡിയ റെഗുലേറ്റര്‍ റദ്ദാക്കിയതിന് പിറകേയാണ് ചൈനയുടെ നീക്കം.ചൈനയെക്കുറിച്ചുള്ള ബിബിസി വേൾഡ് ന്യൂസ് റിപ്പോർട്ടുകൾ പ്രക്ഷേപണ മാർഗ്ഗനിർദ്ദേശങ്ങൾ ഗുരുതരമായി ലംഘിക്കുന്നതായി കണ്ടെത്തിയതായി ബീജിംഗിലെ നാഷണൽ റേഡിയോ ആൻഡ് ടെലിവിഷൻ അഡ്മിനിസ്ട്രേഷൻ ഒരു പ്രസ്താവനയിൽ പറഞ്ഞു."ചൈനയിൽ പ്രക്ഷേപണം തുടരാൻ ബിബിസിയെ അനുവദിക്കുന്നില്ല, മാത്രമല്ല...
video
ഭീമ കൊറേഗാവ് കേസിൽ മലയാളിയായ പൗരാവകാശ പ്രവർത്തകൻ റോണ വിൽസണെതിരെ എൻഐഎ കണ്ടെത്തിയ 'തെളിവുകൾ' കംപ്യൂട്ടർ ഹാക്കർമാർ തിരുകിക്കയറ്റിയതാണെന്ന റിപ്പോർട്ട് വാഷിംഗ്ടണ്‍ പോസ്റ്റ് പുറത്തുവിട്ടു. കംപ്യൂട്ടർ ഹാക്കർ ആക്രമണത്തിലൂടെ റോണയുടെ ലാപ് ടോപ്പിൽ 10 കത്തുകൾ തിരുകി കയറ്റിയെന്ന ആഴ്സനൽ കൺസൽട്ടിംഗിന്‍റെ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.ഭീമ കൊറേഗാവ ് സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍, രാജീവ് ഗാന്ധിയെ വധിച്ച രീതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ മാവോയിസ്റ്റുകളുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് പൗരാവകാശ പ്രവർത്തകനായ...
മ​​സ്​​​ക​​റ്റ്:ജിസിസി ആ​​രോ​​ഗ്യ മ​​ന്ത്രി​​മാ​​ർ ഓൺ​​ലൈ​​​നി​​ൽ അ​​സാ​​ധാ​​ര​​ണ യോ​​ഗം ചേ​​ർ​​ന്നു. വീ​​ണ്ടും രൂ​​ക്ഷ​​മാ​​കുന്ന കൊവിഡ് സാ​​ഹ​​ച​​ര്യ​​ങ്ങ​​ൾ പ്രതിരോധിക്കുന്നതുമായി ബ​​ന്ധ​​​പ്പെ​​ട്ട കാ​​ര്യ​​ങ്ങ​​ൾ ച​​ർ​​ച്ച ചെയ്യുന്നതിനാണ് യോ​​ഗം ന​​ട​​ത്തി​​യ​​തെ​​ന്ന്​ ആ​​രോ​​ഗ്യ മന്ത്രാലയം അറിയിച്ചു.ആ​​രോ​​ഗ്യ മ​​ന്ത്രി ഡോ അ​​ഹ്​​​മ​​ദ്​ മു​​ഹ​​മ്മ​​ദ്​ ആ​​ൽ സ​​ഈദി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ആ​​രോ​​ഗ്യ മ​​ന്ത്രാ​​ല​​യം അ​​ണ്ട​​ർ സെ​​ക്ര​​ട്ട​​റി​​മാ​​രും മു​​തി​​ർ​​ന്ന ഉ​​ദ്യോ​​ഗ​​സ്ഥ​​രും യോഗത്തിൽ പങ്കെടുത്തു.ജ​​നി​​ത​​ക​​മാ​​റ്റം വ​​ന്ന കൊവിഡിനെ അതി ജാ​​ഗ്ര​​ത​​യോ​​ടെ കൈ​​കാ​​ര്യം ചെ​​യ്യ​​ണ​​മെ​​ന്ന്​ ആ​​രോ​​ഗ്യ മ​​ന്ത്രി ഡോ ​​അ​​ഹ്​​​​മ​​ദ്​ ആ​​ൽ സ​​ഈദി യോ​​ഗ​​ത്തി​​ൽ...
മഡ്ഗാവ്:ഐഎസ്എല്‍ പ്ലേ ഓഫിലെത്താന്‍ ജയത്തില്‍ കുറഞ്ഞതൊന്നും മതിയാവില്ലെന്ന തിരിച്ചറിവില്‍ ആക്രമണ ഫുട്ബോള്‍ പുറത്തെടുത്ത കേരളാ ബ്ലാസ്റ്റേഴ്സിനെ ഒഡീഷ എഫ് സി സമനിലയില്‍ കുരുക്കിയപ്പോള്‍ കളിയിലെ താരമായത് ഒഡിഷയുടെ ഡീഗോ മൗറീഷ്യോ. ഐഎസ്എല്‍ ആദ്യ പാദത്തില്‍ ഏറ്റു മുട്ടിയപ്പോഴും ഒഡിഷക്കായി രണ്ടു ഗോളുകളുമായി കളിയിലെ താരമായ മൗറീഷ്യോ ഇത്തവണയും പതിവ് തെറ്റിച്ചില്ല. 90 മിനിറ്റും കളത്തിലുണ്ടായിരുന്ന മൗറീഷ്യോ രണ്ട് ഗോളും 33 ടച്ചുകളും 8.99 റേറ്റിംഗ് പോയന്‍റും നേടിയാണ് ഹിറോ...
ദില്ലി:കേന്ദ്ര സർക്കാരിൻ്റെ കടുത്ത മുന്നറിയിപ്പിന് പിന്നാലെ നിലപാട് മയപ്പെടുത്തി ട്വിറ്റർ. ചെങ്കോട്ടയിലെ സം​ഘർഷവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ട ഭൂരിപക്ഷം ട്വിറ്റർ അക്കൗണ്ടുകളും ട്വീറ്റുകളും ട്വിറ്റർ നീക്കം ചെയ്തു. അമേരിക്കയിൽ ഒരു നിലപാടും ഇന്ത്യയിൽ ഒരു നിലപാടും പറ്റില്ലെന്നും നിയമലംഘനവുമായി മുന്നോട്ട് പോകുകയാണെങ്കിൽ ട്വിറ്ററിൻ്റെ ഉദ്യോ​ഗസ്ഥരെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നും കേന്ദ്രസർക്കാർ ട്വിറ്ററിന് മുന്നറിയിപ്പ് നൽകിയിരുന്നു.പാർലമെൻ്റ ഐടി മന്ത്രി രവിശങ്കർ പ്രസാദ് തന്നെ നേരിട്ട് ട്വിറ്ററിനെതിരെ തുറന്നടിച്ചിരുന്നു. ഈ...