Sun. Jan 19th, 2025

Day: February 11, 2021

ട്വിറ്ററിന്റെ പ്രതികരണത്തില്‍ കടുത്ത അതൃപ്തി അറിയിച്ച് കേന്ദ്രം

ട്വിറ്ററിന്റെ പ്രതികരണത്തില്‍ കടുത്ത അതൃപ്തി അറിയിച്ച് കേന്ദ്രം

ന്യു ഡൽഹി: കര്‍ഷകസമരത്തിന്റെ പശ്ചാത്തലത്തില്‍ ആയിരത്തിലധികം അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന കേന്ദ്ര നിര്‍ദേശത്തോടുളള ട്വിറ്ററിന്റെ പ്രതികരണത്തില്‍ കടുത്ത അതൃപ്തി അറിയിച്ച് കേന്ദ്രം. നിര്‍ദേശം പിന്തുടരാത്തതിനാലാണ് സമൂഹ മാധ്യമത്തെ കേന്ദ്രം അതൃപ്തി…

‘മുന്നണി മാറ്റത്തിൽ തീരുമാനം നാളെ’, എന്ത് വന്നാലും മത്സരിക്കുക പാലായിൽ തന്നെയെന്ന് മാണി സി കാപ്പൻ

ദില്ലി: ഇടത് മുന്നണി മാറ്റമടക്കമുള്ള വിഷയത്തിൽ നാളെ തീരുമാനമെന്ന് പാലാ എംഎൽഎ മാണി സി കാപ്പൻ. എന്തുവന്നാലും പാലായിൽ മത്സരിച്ചിരിക്കും. എൽഡിഎഫുമായി പ്രഫുൽ പട്ടേൽ ചര്‍ച്ച നടത്തിക്കഴിഞ്ഞു.…

Covid Vaxine

പ്രധാനവാര്‍ത്തകള്‍; സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ രണ്ടാം ഘട്ട വിതരണം ആരംഭിച്ചു 

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍  സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ രണ്ടാം ഘട്ട വിതരണം ആരംഭിച്ചു കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണമേര്‍പ്പെടുത്തി മഹാരാഷ്ട്ര യൂത്ത് ലീഗിന്റെ സഹായം ലഭിച്ചെന്ന് കത്വ ഇരയുടെ…

സ്​​കൂ​ളു​ക​ളി​ൽ ഇ-​ലേ​ണി​ങ്​ തു​ട​രാ​ൻ കു​വൈ​ത്ത്

കു​വൈ​ത്ത്​ സി​റ്റി: അ​ടു​ത്ത സെ​മ​സ്​​റ്റ​റി​ലും ഓൺലൈൻ അദ്ധ്യയനം തു​ട​രാ​ൻ കു​വൈ​ത്ത്. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ ​അ​ലി അ​ൽ മു​ദ​ഫ്​ അ​റി​യി​ച്ച​താ​ണി​ത്. സ​മീ​പ ദി​വ​സ​ങ്ങ​ളി​ൽ കൊവിഡ് കേ​സു​ൾ…

റിപ്പബ്ലിക്ക് ദിനത്തിലെ സംഘർഷം; മരിച്ച കർഷകന്റെ കുടുംബം ദില്ലി ഹൈക്കോടതിയെ സമീപിച്ചു

ദില്ലി: റിപ്പബ്ലിക്ക് ദിനത്തില്‍ നടന്ന ട്രാക്ടർ റാലിക്കിടെ ഉണ്ടായ സംഘർഷത്തിനിടെ മരിച്ച കർഷകൻ നവറീത്സിങ്ങിന്റെ കുടുംബം ദില്ലി ഹൈക്കോടതിയെ സമീപിച്ചു. നവറീതിന്റെ മരണത്തെ സംബന്ധിച്ച് പൊലീസ് പറയുന്ന…

വിജയകരമായ ചൊവ്വ ദൗത്യം; അഭിനന്ദനം അറിയിച്ച് സുൽത്താൻ

മ​സ്​​ക​ത്ത്​: ചൊ​വ്വ​ദൗ​ത്യം യുഎഇ വി​ജ​യ​ക​ര​മാ​യി പൂർത്തീക​രി​ച്ച​തിന്റെ സന്തോഷം പങ്കുവെച്ച് ഒമാനും. യുഎഇയുടെ നേ​ട്ട​ത്തെ അ​ഭി​ന​ന്ദി​ച്ച്​ ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രീ​ഖ്​ യുഎഇ പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ്​…

സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി സുപ്രീംകോടതിയിൽ

ദില്ലി: സ്വർണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയിൽ ഹർജി നല്‍കി. ശിവശങ്കറിന് ജാമ്യം നൽകിയത്…

വിശ്വാസവഞ്ചന അടക്കമുള്ള കുറ്റങ്ങൾ ചുമത്തി സണ്ണി ലിയോണിനെതിരെ കേസെടുത്തു

കൊച്ചി: വ‍ഞ്ചനാക്കേസില്‍ ബോളിവുഡ് നടി സണ്ണി ലിയോണിനെതിരെ കേസെടുത്തു. വിശ്വാസവഞ്ചന, ചതി, പണാപഹരണം എന്നീ കുറ്റങ്ങള്‍ ക്രൈംബ്രാഞ്ച് ചുമത്തി. സണ്ണി ലിയോൺ ഒന്നാം പ്രതിയാണ്. ഭര്‍ത്താവ് ഡാനിയല്‍…

കൊവിഡ്; മഹാരാഷ്ട്ര, കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണങ്ങ ളേർപ്പെടുത്തി

മുംബൈ: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മഹാരാഷ്ട്ര. കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. വിമാനമാർഗമോ ട്രെയിൻ…

ജംഷഡ്പൂരിന് ജയം; അവസാന നിമിഷം സെല്‍ഫ് ഗോള്‍

മഡ്ഗാവ്: ഐഎസ്എല്ലില്‍ തുല്യശക്തികളുടെ പോരാട്ടത്തില്‍ 90ാം മിനിറ്റില്‍ വീണ സെല്‍ഫ് ഗോളില്‍ ജംഷഡ്പൂരിന് മുന്നില്‍ തോല്‍വിയറിഞ്ഞ് ചെന്നൈയിന്‍ എഫ്‌സി. കളി തീരാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിയിരിക്കെ ജംഷഡ്പൂരിന്‍റെ…