Fri. Apr 26th, 2024

Day: February 11, 2021

കൊവിഡ്​ രോഗികൾ വർദ്ധിക്കുന്നു: ഷാർജ വീണ്ടും ​’വർക്ക്​ ഫ്രം ഹോമിലേക്ക്​’

ഷാ​ർ​ജ: കൊവി​ഡ് കേ​സു​ക​ള്‍ വ​ർദ്ധി​ക്കു​ന്ന​തി​നെ തു​ട​ര്‍ന്ന് എ​ല്ലാ സ​ര്‍ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കും ”വ​ര്‍ക്ക് ഫ്രം ​ഹോം’​സൗ​ക​ര്യം അ​നു​വ​ദി​ച്ച് ഷാ​ര്‍ജ. ഫെ​ബ്രു​വ​രി 14 മു​ത​ല്‍ ഇ​ത് നി​ല​വി​ല്‍ വ​രു​മെ​ന്ന് ഷാ​ര്‍ജ…

മ്യാന്‍മാര്‍ സൈന്യത്തലവന്മാര്‍ക്ക് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി

വാഷിംഗ്ടണ്‍: മ്യാന്‍മാറിലെ സൈന്യത്തലവന്മാര്‍ക്കുമേല്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. പട്ടാള അട്ടിമറിക്ക് പിന്നാലെയാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മ്യാന്‍മാര്‍ സൈന്യത്തലവന്മാര്‍ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയ എക്‌സിക്യൂട്ടീവ് ഉത്തരവില്‍…

കേരളത്തിലേക്ക് അമിത് ഷാ ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ എത്തും

തിരുവനന്തപുരം: ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമിത് ഷായും യോഗി ആദിത്യനാഥുമുള്‍പ്പെടെ ദേശീയ നേതാക്കളുടെ വന്‍പട സംസ്ഥാനത്തേക്ക്. കെ സുരേന്ദ്രന്‍റെ വിജയ് യാത്രയിൽ അമിത് ഷായും യോഗി ആദിത്യനാഥും…

കരീം ടാക്സിയുടെയും ഊബറിൻറെയും ലയനം പൂർത്തിയായി

സൗദി: ഓണ്‍ലൈന്‍ കാര്‍ കമ്പനികളായ ഊബറിന്റേയും കരീമിന്റേയും ലയനം സൗദി അറേബ്യയിൽ പൂർത്തിയായി. മുന്നൂറ്റി പത്ത് കോടി ഡോളറിനാണ് കരീം ടാക്സിയെ ഊബര്‍ സ്വന്തമാക്കിയത്. കർശന ഉപാധികളോടെ…

രാജ്യത്തെ നിയമങ്ങള്‍ പാലിക്കാൻ ബാധ്യസ്ഥരാണെന്ന് ട്വിറ്ററിനോട് കേന്ദ്രം

ന്യൂഡല്‍ഹി: ട്വിറ്ററിനെ അതൃപ്തിയറിയിച്ച് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം സ്വന്തം നിയമത്തെക്കാള്‍ രാജ്യത്തെ നിയമം പാലിക്കാന്‍ ബാധ്യസ്ഥരാണെന്ന് കേന്ദ്രം ട്വിറ്ററിനോട് പറഞ്ഞു.തങ്ങള്‍ നിര്‍ദ്ദേശിച്ച മുഴുവന്‍ അക്കൗണ്ടുകളും ഉടന്‍…

ടൈറ്റാനിയം ഫാക്ടറി എണ്ണ ചോർച്ച അറിയിക്കാൻ വൈകിയെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്

തിരുവനന്തപുരം: ടൈറ്റാനിയം ഫാക്ടറിയില്‍ എണ്ണ ചോർച്ച ഉണ്ടായ വിവരം അറിയിക്കാൻ കമ്പനി വൈകിയെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്. ഇതുസംബന്ധിച്ച റിപ്പോർട്ട് മലിനീകരണ നിയന്ത്രണ ബോർഡ് കളക്ടർക്ക് നൽകി. ഫാക്ടറിയിലുണ്ടായ…

ഓസ്ക്കാര്‍ നാമനിര്‍ദേശ പട്ടികയില്‍ സൗദി സിനിമയും

ദ​മ്മാം: ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര​മാ​യ ഓ​സ്​​ക്കാറി​ൻറെ 93ാമ​ത് പു​ര​സ്​​കാ​ര​ത്തി​നു​ള്ള നാ​മ​നി​ർ​ദേ​ശ​പ​ട്ടി​ക​യി​ൽ സൗ​ദി സി​നി​മ​യും ഇ​ടം​പി​ടി​ച്ചു. അ​റ​ബ്​​ലോ​ക​ത്തെ പ്ര​മു​ഖ ച​ല​ച്ചി​ത്ര​കാ​രി ഷ​ഹ​ദ് അ​മീ​ൻ സം​വി​ധാ​നം ചെ​യ്‌​ത…

വാളയാർ കേസ് അട്ടിമറിച്ച പൊലീസിനതിരെ ഇരകളായ പെൺകുട്ടികളുടെ അമ്മ

പാലക്കാട്‌: വാളയാർ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയാവശ്യപ്പെട്ട് സമരം ശക്തമാക്കാൻ സമരസമിതി. സമരം അട്ടിമറിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് പെൺകുട്ടികളുടെ അമ്മ ആരോപിച്ചു. അതേസമയം പൊലീസ് അറസ്റ്റ് ചെയ്ത്…

ലൗജെയിനെ സൗദി ജയിലില്‍ നിന്നും വിട്ടയച്ചു

റിയാദ്: സൗദി അറേബ്യ തടവിലാക്കിയ മനുഷ്യാവകാശ പ്രവര്‍ത്തകയും സ്ത്രീപക്ഷവാദിയുമായ ലൗജെയിന്‍ അല്‍ ഹധ്‌ലൂല്‍ പുറത്തിറങ്ങി. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ലൗജെയിന്‍ പുറത്തിറങ്ങുന്നത്. ലൗജെയിന്റെ സഹോദരി ലിനയാണ് വാര്‍ത്ത…

മാനന്തവാടി ജില്ലാ ആശുപത്രിയെ മെഡിക്കല്‍ കോളേജാക്കി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി

വയനാട്: വയനാട്ടില്‍ മാനന്തവാടി ജില്ലാ ആശുപത്രിയെ തല്‍ക്കാലം മെഡിക്കല്‍ കോളേജ് ആശുപത്രിയായി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ജില്ലാ ആശുപത്രിയ്ക്ക് സമീപം നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി നിയമിച്ച മൂന്നുനില കെട്ടിടം…