Thu. Dec 19th, 2024

Day: February 11, 2021

തുറമുഖനടത്തിപ്പിൽ സ്വകാര്യപങ്കാളിത്തം

ന്യൂഡൽഹി: കൊച്ചി ഉൾപ്പെടെ രാജ്യത്തെ 12 വലിയ തുറമുഖങ്ങളുടെ ഭരണസംവിധാനം മാറ്റാനും പ്രവർത്തനത്തിൽ സ്വകാര്യ പങ്കാളിത്തം അനുവദിക്കാനുമുള്ള ബിൽ രാജ്യസഭ പാസാക്കി. തുറമുഖങ്ങളുടെ സ്വകാര്യവൽക്കരണമാണ്  ലക്ഷ്യമെന്നാരോപിച്ച് പ്രതിപക്ഷം…

നിയമനങ്ങളുടെ ‘പിൻവാതിൽ’ അടയ്ക്കണം

ലക്ഷക്കണക്കിന് യുവതീ- യുവാക്കൾ തൊഴിൽരഹിതരായി പുറത്തു നിൽക്കുമ്പോഴാണ് സർക്കാരിനും രാഷ്ട്രീയ പാർട്ടികൾക്കും വേണ്ടപ്പെട്ടവരെ പിൻവാതിലിലൂടെ നിയമിക്കുന്നുവെന്ന ആരോപണം ഉയരുന്നത്. സെക്രട്ടേറിയറ്റിനും സര്‍വകലാശാലകള്‍ക്കും മുന്നില്‍ വിവിധ റാങ്ക് ലിസ്റ്റില്‍…

Koo App

ട്വിറ്ററിന് ബദലായുള്ള കേന്ദ്രത്തിന്‍റെ ‘കൂ’ ആപ്പ് വ്യക്തിവിവരങ്ങള്‍ ചോര്‍ത്തുമെന്ന് വെളിപ്പെടുത്തല്‍

കൊച്ചി: ട്വിറ്ററുമായി കൊമ്പുകോര്‍ക്കുകയാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍. ലോകത്തിലെ ഏറ്റവും പ്രചാരമുള്ള മൈക്രോ ബ്ലോഗിംഗ് സൈറ്റിന് ഒരു ബദല്‍ എന്ന ആലോചനയില്‍ ആണ് ‘കൂ’ എന്ന ആപ്പ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്.…

ഒമാനും തുർക്കിയും ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കും

മ​സ്​​ക​ത്ത്​: ഹ്ര​സ്വ സ​ന്ദ​ർ​ശ​ന​ത്തി​ന്​ എ​ത്തി​യ തു​ർ​ക്കി വി​ദേ​ശകാ​ര്യ​മ​ന്ത്രി മെവ്ലെറ്റ് കാ​വു​സോ​ഗ്ലു​വും ഒ​മാ​ൻ വി​ദേ​ശ​കാര്യ മ​ന്ത്രി സ​യ്യി​ദ്​ ബ​ദ​ർ ബി​ൻ ഹ​മ​ദ്​ അ​ൽ ബു​ബുസൈദിയുംകൂടിക്കാഴ്ച്ച നടത്തി. കൂടിക്കാഴ്ച്ചയിൽ ഇ​രു​രാ​ഷ്​​ട്ര​ങ്ങ​ളും…

സോളാർ തട്ടിപ്പ്കേസിൽ സരിതയുടെ ജാമ്യം റദ്ദാക്കി: അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസിൽ സരിത എസ് നായരുടെയും ബിജു രാധാകൃഷ്ണന്‍റെ ജാമ്യം റദ്ദാക്കി. അറസ്ററ് വാറണ്ട് പുറപ്പെടുവിച്ചു. ഈ മാസം 25ന് ഇരുവരെയും ഹാജരാക്കണം. അസുഖമായതിനാലാണ്…

AK Saseendran and Mani C Kappan

കാപ്പനെതിരെ തിരിഞ്ഞ് ശശീന്ദ്രന്‍ വിഭാഗം

തിരുവനന്തപുരം: എന്‍സിപി പിളര്‍പ്പിലേക്കെന്ന് ഏറെക്കുറെ വ്യക്തമാകുകയാണ്. മാണി സി കാപ്പനെതിരെ ദേശീയ നേതൃത്വത്തെ പരാതിയറിയിച്ച് എകെ ശശീന്ദ്രന്‍ വിഭാഗം.  കാപ്പന്‍ ഏകപക്ഷീയമായി മുന്നണിമാറ്റം പ്രഖ്യാപിച്ചുവെന്നാണ് പരാതി. പാര്‍ട്ടിയിലെ ഭൂരിപക്ഷത്തിനും…

എൽഗാർ കേസ്​ റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട്​ റോണ വിൽസൻ ഹൈക്കോടതിയിൽ

മും​ബൈ: എൽഗാർ പരിഷദ്​ കേസ്​ കെട്ടിച്ചമച്ചതാണെന്നും വൈറസ്​ ആക്രമണത്തിലൂടെ വ്യാജ തെളിവുകൾ ലാപ്ടോപുകളിൽ സ്ഥാപിച്ചതാണെന്നും ആരോപിച്ച്​ കേസിൽ ജയിലിൽ കഴിയുന്ന മലയാളി ആക്​ടിവിസ്​റ്റ്​ റോണ വിൽസൺ ബോംബെ…

PK Firos

യൂത്ത് ലീഗ് പണം നല്‍കിയെന്ന് കത്വ കേസിലെ ഇരയുടെ കുടുംബം

കത്വ: യൂത്ത് ലീഗില്‍ നിന്ന് കേസ് നടത്തിപ്പിനായി സാമ്പത്തികനിയമസഹായങ്ങള്‍ ലഭിച്ചിരുന്നുവെന്ന് കത്വ കേസിലെ ഇരയുടെ കുടുംബം. മുസ്ലിം യൂത്ത് ലീഗ് അഞ്ച് ലക്ഷം രൂപ നല്‍കിയിട്ടുണ്ടെന്ന് ഇരയുടെ വളര്‍ത്തച്ഛന്‍…

Campus Police

പത്രങ്ങളിലൂടെ;ലഹരി തടയാന്‍ ക്യാംപസ് പൊലീസ്

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. https://www.youtube.com/watch?v=bo9TH0IobRU

മലപ്പുറത്ത് ഫുട്ബോൾ അക്കാദമി രൂപീകരിക്കാൻ തീരുമാനം; ഐഎം വിജയൻ ഡയറക്ടർ

തിരുവനന്തപുരം: മലപ്പുറത്ത് കേരള പോലീസ് ഫുട്‌ബോള്‍ അക്കാദമി രൂപീകരിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം എംഎസ്പി ആസ്ഥാനം കേന്ദ്രീകരിച്ചാണ് അക്കാദമി നിലവിൽ വരിക. മലബാര്‍ സ്‌പെഷ്യല്‍…