ഉത്തര്‍പ്രദേശില്‍ രാഷ്ട്രപതി ഭരണം വേണമെന്ന ഹർജി സുപ്രീംകോടതി തള്ളി
ന്യൂഡൽഹി: ഉത്തർപ്രദേശിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന ഹർജി സുപ്രീംകോടതി തള്ളി. ഭരണഘടനയിലെ ആർട്ടിക്കിൾ 356 യുപിയിൽ നടപ്പാക്കണമെന്നായിരുന്നു ആവശ്യം. സംസ്ഥാനത്ത് ക്രമസമാധാനനില തകർന്നുവെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൻ സിആർ…