ന്യൂദല്‍ഹി:

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം ബഹിഷ്‌ക്കരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്.
രാജ്യസഭയില്‍ മോദി നടത്തിയ മറുപടി പ്രസംഗമാണ് തൃണമൂല്‍ എം പിമാര്‍ ബഹിഷ്‌ക്കരിച്ച് ഇറങ്ങി പ്പോയത്.കര്‍ഷക സമരത്തില്‍ കേന്ദ്രം സ്വീകരിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റില്‍ രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്‌ക്കരിച്ച പ്രതിപക്ഷത്തെ പ്രധാനമന്ത്രി രാജ്യസഭയില്‍ വിമര്‍ശിച്ചിരുന്നു.

Advertisement