Wed. Dec 18th, 2024

Day: February 8, 2021

സ്കൂളുകളിലെ കൊവിഡ് വ്യാപനം തടയാൻ കർശനനിര്‍ദേശവുമായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സ്കൂളുകളിലെ കൊവിഡ് വ്യാപനം തടയാന്‍ ‍കര്‍ശന ഇടപെടലിന് വിദ്യാഭ്യാസവകുപ്പ്. ഡിഇഒമാരും റീജണല്‍ ഡപ്യൂട്ടി ഡയറക്ടര്‍മാരും സ്കൂളുകളില്‍ പരിശോധന നടത്തണം. സ്കൂളുകളോടു ചേര്‍ന്ന ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്‍…

ഉമ്മൻചാണ്ടിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍; ഉമ്മന്‍ചാണ്ടി വായടച്ച് വീട്ടില്‍ പോയി ഇരിക്കണം ഇത്രയും തരംതാഴരുത്

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി ജി സുധാകരന്‍. തന്റെ ഭരണകാലത്ത് ആഴ്ചയില്‍ ഓരോ പാലങ്ങള്‍ വീതം ഉദ്ഘാടനം ചെയ്തിരുന്നുവെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവനക്കെതിരെയാണ് സുധാകരന്‍…

രാ​ത്രി​യി​ൽ കു​വൈ​ത്തി​ൽ ശ​ക്ത​മാ​യ സു​ര​ക്ഷ വി​ന്യാ​സം

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ രാ​ത്രി​യി​ൽ സു​ര​ക്ഷ വി​ന്യാ​സം ശ​ക്ത​മാ​ക്കി. രാ​ത്രി എ​ട്ട് മു​ത​ല്‍ പു​ല​ർ​ച്ച അ​ഞ്ചു​വ​രെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ക്ക​ണ​മെ​ന്ന മ​ന്ത്രി​സ​ഭ തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കു​ന്നു എ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നാ​ണി​ത്.…

അബുദാബിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു

അബുദാബിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു: ഗൾഫ് വാർത്തകൾ

പ്രധാനപ്പെട്ട ഗൾഫ് വാർത്തകൾ: അബുദാബിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു വാക്സീൻ സ്വീകരിച്ചവരും ശ്രദ്ധ പുലർത്തണം ഒമാനിൽ ആസ്ട്രസെനക്ക കൊവിഡ് വാക്സിനേഷൻ തുടങ്ങി കുവൈത്തിൽ 35 രാജ്യങ്ങളിലെ നേരിട്ടുള്ള…

ദേഹത്ത് മണ്ണെണ്ണ ഒഴിച്ചു, നാടകീയരംഗങ്ങളുമായി സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം

ദേഹത്ത് മണ്ണെണ്ണ ഒഴിച്ചു, നാടകീയരംഗങ്ങളുമായി സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം

തിരുവനന്തപുരം:  പി.എസ്.സിയുടെ ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം. സമരത്തിനിടെ ഉദ്യോഗാര്‍ഥികള്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി…

എല്ലാ രീതിയിലും കര്‍ഷക സമരത്തിനൊപ്പമെന്ന് പാര്‍വതി

എല്ലാ രീതിയിലും താന്‍ കര്‍ഷക സമരത്തിനൊപ്പമാണെന്ന് നടി പാര്‍വതി തിരുവോത്ത്. കര്‍ഷകരുടെ സമരത്തിനൊപ്പം നില്‍ക്കുകയല്ലാതെ മറ്റൊരു വശം ചിന്തിക്കാനാകില്ല. കര്‍ഷക സമരത്തെ വിമര്‍ശിക്കുന്ന താരങ്ങളുടെ പ്രവര്‍ത്തി അസഹനീയമാണെന്നും…

സ്വദേശിവത്കരണത്തിനായി 15.5 മില്യന്‍ ദിര്‍ഹം നീക്കിവെച്ച് യൂണിയന്‍ കോപ്

ദുബൈ: യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ് 2020ഓടെ 36 ശതമാനം സ്വദേശിവത്കരണം നടപ്പാക്കിയതായി അധികൃതര്‍ അറിയിച്ചു. 2019നെ അപേക്ഷിച്ച് മൂന്ന് ശതമാനമാണ്…

കൊട്ടാരക്കരയിൽ നിന്ന് മോഷണം പോയ കെഎസ്ആർടിസി ബസ് പാരിപ്പള്ളിയിൽ

കൊട്ടാരക്കരയിൽ നിന്ന് മോഷണം പോയ കെഎസ്ആർടിസി ബസ് പാരിപ്പള്ളിയിൽ

കൊല്ലം: കൊട്ടാരക്കരയിൽ മോഷണം പോയ കെഎൽ 15, 7508 നമ്പർ വേണാട് ബസ് പരിപള്ളിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. വാഹനം പൊലീസ് കസ്റ്റഡിയിൽ എടുത്തു.  ഇന്നലെ രാത്രി…

വായിൽ ആയുധം കുത്തിക്കയറ്റി, രക്തം വാർന്നൊഴുകി എന്നിട്ടും സുബൈദ ചെറുത്തുനിന്നു; ഒടുവിൽ അക്രമികൾ പിന്മാറി

വായിൽ ആയുധം കുത്തിക്കയറ്റി, രക്തം വാർന്നൊഴുകി എന്നിട്ടും സുബൈദ ചെറുത്തുനിന്നു; ഒടുവിൽ അക്രമികൾ പിന്മാറി

കൊടുങ്ങല്ലൂർ: മതിലകത്ത് വയോദമ്പതികളെ ആക്രമിച്ച് കവർച്ചാശ്രമത്തിൽ അക്രമികളുടെ ലക്ഷ്യം പൊളിച്ചത് സുബൈദ എന്ന 72കാരിയുടെ ചെറുത്തുനിൽപ്. മതിൽമൂലയിൽ ദേശീയപാതയോട് ചേർന്ന് താമസിക്കുന്ന സ്രാമ്പിക്കൽ വീട്ടിൽ ഹമീദ് (82), ഭാര്യ സുബൈദ…

പണല‌ഭ്യത ഉറപ്പുവരുത്താൻ ഓപ്പൺ മാർക്കറ്റ് ഓപ്പറേഷൻസുമായി റിസർവ് ബാങ്ക്

മുംബൈ: സിസ്റ്റത്തിൽ പണലഭ്യത ഉറപ്പുവരുത്തുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഓപ്പൺ മാർക്കറ്റ് ഓപ്പറേഷൻസ് (ഒഎംഒ) പ്രകാരം ഫെബ്രുവരി 10 ന് 20,000 കോടി രൂപയ്ക്ക്…