Sun. Nov 17th, 2024

Day: February 7, 2021

മൊബൈൽ ഇന്റർനെറ്റ്; വേഗതയിൽ ഖത്തർ മുന്നിൽ

ദോ​ഹ: ലോ​ക​ത്ത് മൊ​ബൈ​ൽ ഇ​ൻ​റ​ർ​നെ​റ്റ് വേ​ഗ​ത​യി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ ഖ​ത്ത​ർ ഒ​ന്നാ​മ​ത്. ഡി​സം​ബ​റി​ലെ ഈ​ക്​​ലാ സ്​​പീ​ഡ് ടെ​സ്​​റ്റ് ഗ്ലോ​ബ​ൽ ഇ​ൻ​ഡെ​ക്സി​ലാ​ണ് ഖത്തർ ഒന്നാമതെത്തിയത്. ക​ഴി​ഞ്ഞ​മാ​സ​ത്തെ റാ​ങ്കി​ങ്ങി​ൽ മൂ​ന്നാം സ്​​​ഥാ​ന​ത്താ​യി​രു​ന്നു…

റിപബ്ലിക്ദിനസംഘർഷം; രണ്ടു സംഘടനകളെ സസ്പെൻഡ് ചെയ്ത് സമരസമിതി

റിപ്പബ്ലിക്ക് ദിനത്തില്‍ ട്രാക്ടര്‍ റാലിക്കിടെ സംഘര്‍ഷമുണ്ടായതില്‍ നടപടിയെടുത്ത് സംയുക്ത കിസാന്‍ മോര്‍ച്ച. എകെഎസ് (ദൗബ), ബികെയു (ക്രാന്തികാരി) കര്‍ഷക സംഘടനകളെ സസ്പെന്‍ഡ് ചെയ്തു. പൊലീസുമായുണ്ടാക്കിയ ധാരണ ഇവര്‍…

ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞു; ഋഷികേശിനും ഹരിദ്വാറിനും ജാഗ്രത നിര്‍ദേശം

ചമോലി: ഉത്തരാഖണ്ഡിലെ ചമോലിയിലെ ജോഷിമഠില്‍ മഞ്ഞുമല ഇടിഞ്ഞുവീണു.  ഋഷികേശിനും ഹരിദ്വാറിനും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദൗലി ഗംഗയുടെ കരയിലുള്ള ഗ്രാമങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകായണ്. അളകനന്ദ നദിയിലെ…

Kerala Highcourt on Flexboard

പത്രങ്ങളിലൂടെ; ഇനി റോഡില്‍ വേണ്ട ബോര്‍ഡും ബാനറും 

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. https://www.youtube.com/watch?v=60scOZ6oaV8

ലഹരിവസ്തുക്കൾക്കെതിരെ മുന്നറിയിപ്പുമായി പ്രോസിക്യൂഷൻ

അ​ബൂ​ദ​ബി: മോ​ശം കൂ​ട്ടാ​ളി​ക​ളി​ലൂ​ടെ സാമൂഹികബന്ധങ്ങളിലുണ്ടാകുന്ന അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ചും മ​യ​ക്കു​മ​രു​ന്ന് വസ്തുക്കളും ല​ഹ​രി​വ​സ്തു​ക്ക​ളും കൈ​വ​ശം ​വെ​ക്കു​ന്ന​തി​ന്റെ പ്രത്യാ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ചും മു​ന്ന​റി​യി​പ്പു​മാ​യി സ്‌​റ്റേ​റ്റ് പബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ. 1995ലെ ​ഫെ​ഡ​റ​ൽ നി​യ​മം അ​നു​സ​രി​ച്ച് ലഹ​രി…

ശബരിമലയിൽ വിശ്വാസികൾക്ക് ഒപ്പമാണോ സിപിഎം എന്ന ചോദ്യവുമായി ചെന്നിത്തല

മലപ്പുറം: ശബരിമല പ്രശ്നത്തിൽ സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.വിശ്വാസികൾക്ക് ഒപ്പമാണോ എന്ന് വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കമ്മ്യൂണിസ്റ്റ്പാർട്ടിയെന്ന് പറയാൻ പോലും കഴിയാത്ത…

പേപാല്‍ ഇന്ത്യയിലെ ആഭ്യന്തര ബിസിനസ്സ് അവസാനിപ്പിക്കുന്നു

ദില്ലി: മണി ട്രാന്‍സ്ഫറിങ് കമ്പനിയായ പേപാല്‍ ഇന്ത്യയില്‍ നിന്നു പിന്മാറുന്നു. രാജ്യത്തെ എല്ലാ ആഭ്യന്തര ബിസിനസ്സുകളും അവസാനിപ്പിക്കുകയാണെന്നു കമ്പനി തന്നെയാണ് അറിയിച്ചിരിക്കുന്നത്. ഏപ്രില്‍ ഒന്നിന് ഇന്ത്യയിലെ ആഭ്യന്തര…

അൽഹൂത്ത ഗുഹയിൽ സാഹസികവിനോദങ്ങൾ ഒരുക്കുന്നു; കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

മ​സ്​​ക​ത്ത്​: ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ അ​ൽ ഹൂ​ത്ത ഗു​ഹ​യി​ൽ എ​ത്തു​ന്ന​വ​ർ​ക്ക്​ വൈ​കാ​തെ സാ​ഹ​സി​ക വി​നോ​ദ​ങ്ങ​ൾ​ക്ക്​ അ​വ​സ​രം ല​ഭി​ക്കും. അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ അം​ഗീ​കാ​ര​മു​ള്ള പ്ര​ഫ​ഷ​ന​ൽ ക​മ്പ​നി​യെ​യാ​യി​രി​ക്കും…

കത്തോലിക്ക സഭയുടെ പരമ്പരാഗത രീതികൾ മാറ്റിയെഴുതി മാർപാപ്പ;സിനഡിന് ആദ്യ വനിത അണ്ടർ സെക്രട്ടറി

വത്തിക്കാന്‍: കത്തോലിക്കാ സഭ പരമ്പരാഗതമായി പിന്തുടരുന്ന രീതി മാറ്റിയെഴുതി ബിഷപ്പുമാരുടെ സിനഡിന്റെ അണ്ടര്‍സെക്രട്ടറിയായി ആദ്യമായി ഒരു സത്രീയെ നിയമിച്ച് പോപ്പ് ഫ്രാന്‍സിസ്.ഫ്രഞ്ച് വനിതയായ സിസ്റ്റര്‍ നതാലിയ ബെക്വാര്‍ട്ടിനെയാണ്…

കുട്ടികളിൽ കൊവിഡ് വാക്സിൻ പരീക്ഷണം ഉടൻ എന്ന് ഭാരത് ബയോടെക്

ദില്ലി: കുട്ടികളിൽ കൊവിഡ് പ്രതിരോധ വാക്സിൻ പരീക്ഷണം ഉടൻ നടത്തുമെന്ന് ഭാരത് ബയോടെക് അറിയിച്ചു. 2 മുതൽ 18 വയസു വരെ പ്രായമുള്ളവരിൽ പരീക്ഷണം നടത്തുമെന്നാണ് ഭാരത്…