Fri. Apr 26th, 2024
മ​സ്​​ക​ത്ത്​:

ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ അ​ൽ ഹൂ​ത്ത ഗു​ഹ​യി​ൽ എ​ത്തു​ന്ന​വ​ർ​ക്ക്​ വൈ​കാ​തെ സാ​ഹ​സി​ക വി​നോ​ദ​ങ്ങ​ൾ​ക്ക്​ അ​വ​സ​രം ല​ഭി​ക്കും. അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ അം​ഗീ​കാ​ര​മു​ള്ള പ്ര​ഫ​ഷ​ന​ൽ ക​മ്പ​നി​യെ​യാ​യി​രി​ക്കും ഇ​തി​െൻറ ചു​മ​ത​ല ഏ​ൽ​പി​ക്കു​ക. ക​ർ​ശ​ന സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ളോ​ടെ​യു​ള്ള സാ​ഹ​സി​ക വി​നോ​ദ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ ക​മ്പ​നി​ക​ളി​ൽ നി​ന്ന്​ അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്ന​താ​യി അ​ൽ ഹൂ​ത്ത കേ​വ്​ ക​മ്പ​നി അ​റി​യി​ച്ചു.

By Divya