Sat. Jan 18th, 2025

Day: February 5, 2021

സൗദിക്കുള്ള പിന്തുണ അവസാനിപ്പിച്ച് ബൈഡന്‍; യെമന്‍ യുദ്ധം അവസാനിച്ചേ തീരൂ: ഗൾഫ് വാർത്തകൾ

പ്രധാനപ്പെട്ട ഗൾഫ് വർത്തകൾ: സൗദിക്കുള്ള പിന്തുണ അവസാനിപ്പിച്ച് ബൈഡന്‍; യെമന്‍ യുദ്ധം അവസാനിച്ചേ തീരൂ ഒറ്റ ക്ലിക്കിൽ ലൈസൻസ്; നിക്ഷേപകർക്ക് നിമിഷങ്ങൾക്കകം സംരംഭകരാകാൻ അവസരമൊരുക്കി ദുബായ് ഒമാനില്‍…

മാവേലിക്കരയിൽ വിവാഹത്തോടനുബന്ധിച്ചുണ്ടായ സംഘർഷത്തിൽ യുവാവ് മരിച്ചു

മാവേലിക്കരയിൽ വിവാഹത്തോടനുബന്ധിച്ചുണ്ടായ സംഘർഷത്തിൽ യുവാവ് മരിച്ചു

ആലപ്പുഴ: മാവേലിക്കര കോഴിപാലത്ത് വിവാഹ വീടിന് സമീപം ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. തട്ടാരമ്പലം മറ്റം വടക്ക് സ്വദേശി രഞ്ജിത്ത് (33) ആണ് മരിച്ചത്. കഴിഞ്ഞ…

സൗദിക്കുള്ള പിന്തുണ അവസാനിപ്പിച്ച് ബൈഡന്‍; യെമന്‍ യുദ്ധം അവസാനിച്ചേ തീരൂ

വാഷിംഗ്ടണ്‍: യെമനില്‍ സൗദി അറേബ്യ നടത്തുന്ന അടിച്ചമര്‍ത്തലുകള്‍ക്കെതിരെ നിലപാട് കടുപ്പിച്ച് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍. യെമനില്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കായി സൗദിക്ക് ആയുധങ്ങള്‍ നല്‍കുന്ന കരാറുള്‍പ്പെടെയുള്ള…

ഒറ്റ ക്ലിക്കിൽ ലൈസൻസ്; നിക്ഷേപകർക്ക് നിമിഷങ്ങൾക്കകം സംരംഭകരാകാൻ അവസരമൊരുക്കി ദുബായ്

ദുബായ്: നിക്ഷേപകർക്ക് നിമിഷങ്ങൾക്കകം നടപടികൾ പൂർത്തിയാക്കി സംരംഭങ്ങൾ തുടങ്ങാൻ അവസരമൊരുക്കി ദുബായ്. ഒറ്റ ക്ലിക്കിൽ ഒട്ടേറെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ലൈസൻസ് ലഭ്യമാക്കുന്ന ‘ഇൻവെസ്റ്റ് ഇൻ ദുബായ്’ പദ്ധതിക്കാണ്…

“ഞങ്ങൾ തീവ്രവാദികളല്ല” കങ്കണ റണൗത്തിന്റെ കോലം കത്തിച്ച് കർഷകരുടെ വിധവകൾ

“ഞങ്ങൾ തീവ്രവാദികളല്ല” കങ്കണ റണൗത്തിന്റെ കോലം കത്തിച്ച് കർഷകരുടെ വിധവകൾ

ബോളിവുഡ് നടി കങ്കണ റണൗത്തിനെതിരെ പ്രതിഷേധവുമായി മഹാരാഷ്ട്രയിലെ കർഷകരുടെ വിധവകൾ. കർഷ സമരത്തിനെതിരെ കങ്കണ നടത്തിയ പരാമർശങ്ങളെ തുടർന്നാണ് പ്രതിഷേധം. യവത്മാളിൽ ഇന്നലെയാണ് പ്രതിഷേധം നടന്നത്. കങ്കണയുടെ കോലം കത്തിക്കുകയും…

ഒമാനില്‍ പൊതുജനസേവന കേന്ദ്രം തുറക്കുന്നു

മസ്‌കറ്റ്: ഒമാനിലെ ശര്‍ഖിയ്യ ഗവര്‍ണറേറ്റിലെ ഇബ്രാ വിലായത്തില്‍ റോയല്‍ ഒമാന്‍ പൊലീസിന്റെ സേവനകേന്ദ്രം ഞാറാഴ്ച മുതല്‍  പ്രവര്‍ത്തനമാരംഭിക്കും. വാഹന രജിസ്‌ട്രേഷന്‍, സ്വദേശികള്‍ക്കുള്ള തിരിച്ചറിയല്‍ രേഖകള്‍, പാസ്‌പോര്‍ട്ടുകള്‍, സ്ഥിരതാമസക്കാര്‍ക്കുള്ള കാര്‍ഡുകള്‍…

കോണ്‍ഗ്രസ്സ് സുധാകരന് മുന്നില്‍ മുട്ടുകുത്തി; അധ്വാനിക്കുന്നവരെ അധിക്ഷേപിക്കുന്നു സിപിഎം

തിരുവനന്തപുരം: കെ സുധാകരന് മുന്നില്‍ കോണ്‍ഗ്രസ് മുട്ടുകുത്തിയെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. തമ്പ്രാനെന്ന് വിളിപ്പിക്കും എന്നുപറഞ്ഞവര്‍ക്ക് ഇന്നും വംശനാശമുണ്ടായിട്ടില്ല. സുധാകരന്റെ പരാമര്‍ശം അധ്വാനിക്കുന്നവരെ…

ലോകോത്തര കാർഡിയാക് സെന്റർ തുറന്നു

മനാമ: ലോകോത്തര സൗകര്യങ്ങളും സേവനങ്ങളും പ്രദാനം ചെയ്യുന്ന പുതിയ ഹൈടെക് കാർഡിയാക് സെന്റർ അവാലിയിൽ തുറന്നു. മഹിമ രാജാവ് ഹമദിനെ പ്രതിനിധീകരിച്ച്, സുപ്രീം കമാൻഡർ, റോയൽ ഹൈനസ്…

ലോകത്തിനു മുന്നിൽ നാണംകെട്ട് ഇന്ത്യ, നാലു വർഷത്തിനിടെ നാനൂറിലധികം ഇന്റർനെറ്റ് നിരോധനം

ലോകത്തിനു മുന്നിൽ ഇന്ന് ഇന്ത്യ അറിയപ്പെടുന്നത് ‘ഡിജിറ്റല്‍ ഇന്ത്യ’ എന്ന പേരിലല്ല, മറിച്ച് ലോകത്ത് ഏറ്റവുമധികം ഇന്റർനെറ്റ് നിരോധനം നടപ്പാക്കിയ രാജ്യമെന്ന നിലയ്ക്കാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ…

Son killed mother in neyyattinkara

തിരുവനന്തപുരത്ത് അമ്മയെ കൊന്ന ശേഷം മകന്‍ ആത്മഹത്യ ചെയ്തു

നെയ്യാറ്റിന്‍കര: അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന്‍ ആത്മഹത്യ ചെയ്ത നിലയില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് സംഭവം. മാരായമുട്ടം ആങ്കോട് സ്വദേശി കണ്ണൻ എന്നു വിളിക്കുന്ന വിപിൻ, അമ്മ മോഹനകുമാരി എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച…