Sat. Apr 20th, 2024
തിരുവനന്തപുരം:

കെ സുധാകരന് മുന്നില്‍ കോണ്‍ഗ്രസ് മുട്ടുകുത്തിയെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. തമ്പ്രാനെന്ന് വിളിപ്പിക്കും എന്നുപറഞ്ഞവര്‍ക്ക് ഇന്നും വംശനാശമുണ്ടായിട്ടില്ല. സുധാകരന്റെ പരാമര്‍ശം അധ്വാനിക്കുന്നവരെ അധിക്ഷേപിക്കുന്നതാണ്. നാടുവാഴിത്തത്തോടും സമ്പന്നരോടും വിധേയത്വത്തിലാണ് കോണ്‍ഗ്രസെന്നും വിജയരാഘവൻ പറഞ്ഞു.

By Divya