Tue. Sep 17th, 2024

ലോകത്തിനു മുന്നിൽ ഇന്ന് ഇന്ത്യ അറിയപ്പെടുന്നത് ‘ഡിജിറ്റല്‍ ഇന്ത്യ’ എന്ന പേരിലല്ല, മറിച്ച് ലോകത്ത് ഏറ്റവുമധികം ഇന്റർനെറ്റ് നിരോധനം നടപ്പാക്കിയ രാജ്യമെന്ന നിലയ്ക്കാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. എന്നാൽ ആ ഇന്ത്യയിൽ കഴിഞ്ഞ നാലു വർഷത്തിനിടെ 400 ലധികം ഇന്റർനെറ്റ് ബ്ലാക്കൗട്ടുകളാണ് നടന്നത്

ഓരോ ഷട്ട്ഡൗണിന്റെയും ശരാശരി നഷ്ടം മണിക്കൂറിന് 2 കോടി രൂപ. കഴിഞ്ഞ വർഷം മാത്രം 83 ഷട്ട്ഡൗണുകളാണ് സർക്കാരിന്റെ വിവിധ ആവശ്യങ്ങൾക്കായി നടപ്പിലാക്കിയത്. നഷ്ടം 20,500 കോടി രൂപയും. ഈ വർഷം ഇതുവരെയായി പത്തില്‍ കൂടുതൽ ഇന്റർനെറ്റ് റദ്ദാക്കലുകൾ നടന്നുകഴിഞ്ഞു. സർക്കാരിനെതിരെയായ പ്രക്ഷോഭങ്ങൾ അടിച്ചൊതുക്കാൻ ഡൽഹി ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ കൂടുതൽ റദ്ദാക്കലുകൾ.

https://youtu.be/t5wBExXn-fI