Sat. Jan 18th, 2025
ദ​മ്മാം:

കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ അ​ൽ​അ​ഹ്സ​യി​ൽ കൊ​വി​ഡ് പ്രതിരോധങ്ങ​ളു​ടെ ഭാ​ഗ​മാ​യി കൊ​വി​ഡ് വാ​ക്‌​സി​നേ​ഷ​ൻ സെൻറ​ർ ഉ​ട​ൻ പ്ര​വ​ർ​ത്ത​ന​സജ്ജ​മാ​കും. സെൻറ​റി​ൻറ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ
അ​ന്തിമഘട്ടത്തിലാണെന്നും 90 ശ​ത​മാ​ന​ത്തി​ലേ​റെ​യും പ​ണി​ക​ൾ പൂ​ർ​ത്തി​യാ​യെ​ന്നും അ​ധി​കൃ​ത​ർ
അ​റി​യി​ച്ചു. ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ​ത​ന്നെ ഉ​ദ്ഘാ​ട​നം നിർവഹിക്കാനാവുമെന്നാണ് പ്ര​തീ​ക്ഷ. അ​ൽ​അ​ഹ്‌​സ എ​യ​ർ​പോ​ർ​ട്ട് ഹൈ​വേ​യി​ലു​ള്ള നാ​ഷ​ന​ൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ ​െട്ര​യി​നി​ങ്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​നോ​ട്
ചേർന്നാണ് സെന്റർ ഒരുക്കുന്നത്.

By Divya