Mon. Dec 23rd, 2024
ചെന്നൈ:

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി – എഐഎഡിഎംകെ സഖ്യം ഒരുമിച്ച് മത്സരിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. ശനിയാഴ്ച മധുരയിൽ നടന്ന കോർ കമ്മിറ്റി മീറ്റിം​ഗിന് ശേഷമാണ് ഇക്കാര്യം അറിയിച്ചത്.
വെള്ളിയാഴ്ച മധുരയിൽ നദ്ദ പൊതുറാലി നടത്തിയിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിരണ്ടാഴ്ച തികയും മുമ്പാണ് തീരുമാനം.

By Divya