26 C
Kochi
Wednesday, September 22, 2021
Home Tags AIADMK

Tag: AIADMK

മോദിയുടെയും അമിത് ഷായുടെയും കാലില്‍ വീഴുന്ന പളനിസാമിയെ സൂക്ഷിക്കണമെന്ന് രാഹുല്‍ ഗാന്ധി

സേലം:എഐഎഡിഎംകെ ആര്‍എസ്എസിന്റെയും ബിജെപിയുടെയും പ്രതിരൂപമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തമിഴ്‌നാട്ടിലെ ഭരണകക്ഷിക്ക് പിന്നില്‍ ആര്‍എസ്എസും ബിജെപിയുമാണെന്നും മുഖ്യമന്ത്രി ഇടപ്പാടി കെ പളനിസാമി നരേന്ദ്ര മോദിക്ക് മുന്നില്‍ കീഴടങ്ങിയ നേതാവാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.” ഇത് നിങ്ങളുടെ പഴയ എഐഎഡിഎംകെയല്ല. ദയവുചെയ്ത് തെറ്റിധരിക്കരുത്. മുഖംമൂടി വെച്ച എഐഎഡിഎംകെയാണ്...

എഐഎഡിഎംകെ മോദിയുടെ അടിമകളെന്ന് അസദുദ്ദീൻ ഉവൈസി

തമിഴ്നാട്:അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) ഇപ്പോൾ ജയലളിതയുടെ പാർട്ടിയല്ല, നിർഭാഗ്യവശാൽ അതിപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടിമകളായി മാറിയിരിക്കുന്നെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി.''ജയലളിത ബിജെപിയെ അകറ്റി നിര്‍ത്തിയിരുന്നു. എന്നാല്‍ ഇന്ന് എഐഎഡിഎംകെ ഒരിക്കലും ജയലളിതയുടെ പാര്‍ട്ടിയല്ല. അത് നരേന്ദ്രമോദിയുടെ അടിമയായി മാറിയിരിക്കുന്നു.'' -ചെന്നൈയില്‍...

തമിഴ്നാട്ടിൽ എഐഎഡിഎംകെ ബിജെപി സഖ്യം, ഒരുമിച്ച് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ജെപി നദ്ദ

ചെന്നൈ:വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി - എഐഎഡിഎംകെ സഖ്യം ഒരുമിച്ച് മത്സരിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. ശനിയാഴ്ച മധുരയിൽ നടന്ന കോർ കമ്മിറ്റി മീറ്റിം​ഗിന് ശേഷമാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച മധുരയിൽ നദ്ദ പൊതുറാലി നടത്തിയിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി...

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി എടപ്പാടി പളനിസ്വാമിയെ അംഗീകരിച്ച് എ.ഐ.എ.ഡി.എം.കെ യോഗം

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെ എടപ്പാടി കെ. പളനിസ്വാമിയെ തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അംഗീകരിച്ച് എ.ഐ.എ.ഡി.എം.കെ.പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാനുള്ള തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിനുള്ള അവകാശം പളനിസ്വാമിയ്ക്കും ഒ.പനീര്‍സെല്‍വത്തിനുമായിരിക്കും. ഇരുവരും ചേര്‍ന്നാണ് സഖ്യങ്ങളും സീറ്റ് വിതരണവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുക.
Rajinikanth and Kamal Haasan

ഉലകനായകനും സൂപ്പര്‍സ്റ്റാറും ഒരുമിച്ച് പ്രവര്‍ത്തിക്കുമോ?

ചെന്നെെ:രാഷ്ട്രീയ നീക്കം പ്രഖ്യാപിച്ചതോടെ രജനികാന്തിനെ സ്വന്തം പാളയത്തിലേക്ക് എത്തിക്കാനുള്ള ചടുലനീക്കവുമായി രാഷ്ട്രീയ കക്ഷികള്‍. രജനിയുമായി കെെകോര്‍ക്കാനുള്ള നീക്കവുമായി കമല്‍ ഹാസന്‍ മുന്നോട്ട് പോകുകയാണ്.  രജനിയുമായി ചേര്‍ന്ന് ദ്രാവിഡ പാര്‍ട്ടികള്‍ക്ക് ബദലായി തമിഴ്നാട്ടില്‍ മൂന്നാം മുന്നണി രൂപീകരിക്കാനാണ്  ശ്രമം.രജനികാന്തുമായി കമല്‍ ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.  നല്ലവരായ എല്ലാവരുമായും കൈകോർക്കും...

ജയലളിതയുടെ ആയിരംകോടി സ്വത്തുക്കളുടെ അവകാശികൾ സഹോദരന്റെ മക്കൾ: മദ്രാസ് ഹൈക്കോടതി

ചെന്നൈ: അന്തരിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആയിരം കോടി സ്വത്തുക്കളുടെ അവകാശികൾ സഹോദരന്‍റെ മക്കളായ ദീപക്കും ദീപയുമാണെന്ന് മദ്രാസ് ഹൈക്കോടതി. ജയലളിതയുടെ പാര്‍ട്ടി എഐഎഡിഎംകെയും ബന്ധുക്കളും തമ്മിൽ നടന്ന സ്വത്തുതർക്കത്തിൽ ഇതോടെ പരിഹാരമായി. ജയലളിതയുടെ പോയസ് ഗാർഡനിലെ വേദനിലയം എന്ന വീട് സ്മാരകമാക്കണമെന്ന ആവശ്യമാണ് എഐഎഡിഎംകെ ഉന്നയിച്ചത്.സ്വകാര്യ കെട്ടിടങ്ങൾ വൻവില കൊടുത്ത് ഏറ്റെടുക്കുന്നതിനു...