Thu. Jan 23rd, 2025
ന്യൂഡല്‍ഹി:

കര്‍ഷക പ്രതിഷേധത്തില്‍ രാഷ്ട്രീയം കലര്‍ത്തില്ലെന്ന് കര്‍ഷകനേതാവ്. പ്രതിഷേധത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പതാക ഉപയോഗിക്കില്ലെന്ന് തങ്ങള്‍ വ്യക്തമാക്കിയതാണെന്ന് ധാദന്‍ ഖാപ്പ് നേതാവും ഭാരതീയ കിസാന്‍ യൂണിയന്റെ ഹരിയാനയിലെ ജിന്ദ് ജില്ലാ പ്രസിഡന്റുമായ ആസാദ് പാല്‍വാ പറഞ്ഞു.

പ്രക്ഷോഭ സമയത്ത് കര്‍ഷകര്‍ ത്രിവര്‍ണ്ണ പതാകയോ അല്ലെങ്കില്‍ കര്‍ഷക യൂണിയനുകളുടെ പതാകകളോ ആയിരിക്കും ഉപയോഗിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

By Divya