25 C
Kochi
Saturday, July 24, 2021
Home Tags Farmers

Tag: Farmers

കുടുപ്പം കുഴിയിലെ കർഷകർക്ക് ആശ്വാസിക്കാൻ കണിക ജലസേചന പദ്ധതി

ബദിയടുക്ക:ജലക്ഷാമം രൂക്ഷമായ കുടുപ്പം കുഴിയിലെ കർഷകർക്ക് ആശ്വാസമായി കണിക ജലസേചന പദ്ധതി. പ്രധാനമന്ത്രി കൃഷി സിംഗായ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കണിക ജലസേചന പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിൽ പിഎംഎസ്കെവൈ പദ്ധതി പ്രകാരം നടപ്പിലാക്കുന്ന ഏക പദ്ധതിയാണിത്.കുടുപ്പം കുഴി തടണയ്ക്ക് സമീപമുള്ള 50 ഏക്കർ സ്ഥലത്തെ...

റബർ തോട്ടങ്ങളിൽ ഇലപ്പൊട്ടുരോഗം വ്യാപകം

കോ​ട്ട​യം:റ​ബ​റി​നെ ബാ​ധി​ക്കു​ന്ന 'കോ​ളെ​റ്റോ​ട്രി​ക്കം സ​ർ​ക്കു​ല​ർ ലീ​ഫ്‌ സ്പോ​ട്ട്‌' അ​ഥ​വാ ഇ​ല​പ്പൊ​ട്ടു​രോ​ഗം കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ വ്യാ​പ​ക​മാ​വു​ന്നു. കാ​ഞ്ഞി​ര​പ്പ​ള്ളി, പൈ​ക, തൊ​ടു​പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലെ തോ​ട്ട​ങ്ങ​ളി​ലാ​ണ്​ രോ​ഗം വ്യാ​പ​ക​മാ​യ​ത്. കേ​ര​ള​ത്തി​ലെ റ​ബ​ർ മേ​ഖ​ല​യെ ഇ​ത്​ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ്​ ക​ർ​ഷ​ക​ർ.രോ​ഗം ബാ​ധി​ച്ച്​ ഇ​ല കൊ​ഴി​യു​ന്ന​തോ​ടെ പാ​ൽ ഉ​ൽ​പാ​ദ​നം കു​റ​യു​ക​യും...

ക​ർ​ഷ​ക​ർ​ക്ക്​ ഉ​ണ​ര്‍വേകാൻ ഓണക്കിറ്റില്‍ ഏലക്ക

നെ​ടു​ങ്ക​ണ്ടം:ഓ​ണ​ക്കി​റ്റി​ലെ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ക്കൊ​പ്പം 20 ഗ്രാം ​ഏ​ല​ക്ക​കൂ​ടി ഉ​ള്‍പ്പെ​ടു​ത്താ​നു​ള്ള സ​ര്‍ക്കാ​ര്‍ തീ​രു​മാ​നം പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ഏ​ലം ക​ർ​ഷ​ക​ർ​ക്ക്​ ഉ​ണ​ര്‍വ് ന​ല്‍കു​മെ​ന്ന് ജി​ല്ല ചെ​റു​കി​ട ഇ​ട​ത്ത​രം ഏ​ലം ക​ര്‍ഷ​ക അ​സോ​സി​യേ​ഷ​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. 1200ല​ധി​കം രൂ​പ ഉ​ൽ​പാ​ദ​ന​ച്ചെ​ല​വ് വ​രു​ന്ന ഏ​ല​ക്ക വി​ല​ക്കു​റ​വി​ല്‍ വി​ല്‍ക്കേ​ണ്ടി വ​ന്നി​രു​ന്ന​ത് ക​ര്‍ഷ​ക​ര്‍ക്ക് വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക്ക് കാ​ര​ണ​മാ​യി​രു​ന്നു.ഇ​ത്ത​ര​മൊ​രു...

പട്ടയഭൂമിയിലെ മരംമുറി; കര്‍ഷകര്‍ക്കെതിരെ വനംവകുപ്പ്

എറണാകുളം:പട്ടയഭൂമിയില്‍ നിന്നും ഉദ്യോഗസ്ഥരുടെ അനുമതിയോടെ മരങ്ങള്‍ മുറിച്ച കര്‍ഷകര്‍ക്ക് എതിരെ കേസ് എടുക്കാനൊരുങ്ങി വനം വകുപ്പ്. എറണാകുളം കുട്ടമ്പുഴ പഞ്ചായത്തില്‍ മാത്രം 40 ഓളം കര്‍ഷകര്‍ക്ക് എതിരെയാണ് നടപടിക്ക് നീക്കം നടക്കുന്നത്.കുട്ടമ്പുഴ ഞായപ്പിള്ളിയിലെ പീറ്റര്‍ മാത്യു പട്ടയഭൂമിയിലെ നാല് തേക്കുകള്‍ മുറിക്കാന്‍ അനുമതി തേടിയ അപേക്ഷയാണിത്. ഫെബ്രുവരി...

കർഷകരുടെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്

ന്യൂഡല്‍ഹി:കർഷകരുടെ ഇന്നത്തെ പ്രതിഷേധത്തിനിടെ പാകിസ്ഥാനിൽ നിന്നുള്ള  ഐ എസ് ഗ്രൂപ്പിൻ്റെ അട്ടിമറി സാധ്യതയെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്. ഡൽഹി പൊലീസ്, സി ഐ എസ് എഫ് ഉൾപ്പെടെയുള്ളവർക്ക് ഇത് സംബന്ധിച്ച് ജാഗ്രത നിർദ്ദേശം നൽകിയെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഡൽഹി രാജ്ഭവന് സമീപമുള്ള മൂന്ന് മെട്രോ സ്റ്റേഷനുകൾ...

‘ട്രാക്ടറുമായി തയ്യാറായിരിക്കുക-‘ കർഷകരോട് രാകേഷ് ടികായത്ത്

ന്യൂഡൽഹി:സർക്കാർ നമ്മുടെ പ്രശ്‌നം കേൾക്കില്ല, ട്രാക്ടറുമായി തയ്യാറായിരിക്കുക- ഡല്‍ഹി അതിര്‍ത്തികളില്‍ കേന്ദ്രത്തിന്റെ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്കെതിരേ സമരം ചെയ്യുന്ന കർഷകരോട് ഭാരതീയ കിസാൻ യൂണിയൻ (ബികെയു) നേതാവ് രാകേഷ് ടികായത്തിന്റെ വാക്കുകളാണിവ. നമ്മുടെ ഭൂമി രക്ഷിക്കണമെന്നും ടികായത്ത് ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തു.ജൂൺ 30 ന് കർഷകർ...

കർഷകരെ പിന്തുണച്ച്, വീടിനുമുകളിൽ കരിങ്കൊടിയുയർത്തി നവ്​ജോത്​ സിങ്​ സിധു

പാട്യാല:ഓരോ പഞ്ചാബിയും നിർബന്ധമായും കർഷകരെ പിന്തുണക്കണമെന്നാവശ്യപ്പെട്ട്​ മുൻ ഇന്ത്യൻ ക്രിക്കറ്റ്​ താരവും കോൺഗ്രസ്​ നേതാവുമായ നവ്​ജോത്​ സിങ്​ സിധു. ഡൽഹി അതിർത്തിയിൽ തുടരുന്ന കർഷക സമരത്തിന്​ നാളെ ആറുമാസം തികയു​ന്ന സാഹചര്യത്തിലാണ്​ സിധുവിന്‍റെ അഭ്യർത്ഥന.കർഷക സമര​ത്തോടുള്ള ഐക്യദാർഢ്യത്തിന്‍റെ ഭാഗമായും കരിനിയമങ്ങൾ പിൻവലിക്കണമെന്ന്​ ആവശ്യപ്പെട്ടും പാട്യാലയിലെ തന്‍റെ...

കൊവിഡിനെ പേടിയില്ല; വാക്​സിൻ വേണ്ടെന്ന് കർഷകർ

ന്യൂ​ഡ​ൽ​ഹി:കൊവി​ഡ്​ വാ​ക്​​സി​ൻ ആ​വ​ശ്യ​മി​ല്ലെ​ന്ന്​ പ്ര​ക്ഷോ​ഭം തു​ട​രു​ന്ന ക​ർ​ഷ​ക​ർ. കൊവി​ഡി​നെ പേ​ടി​യി​ല്ല. അ​തി​നേ​ക്കാ​ൾ പ്ര​ധാ​നം ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ നേ​ടി​യെ​ടു​ക്ക​ലാ​ണ്. 65 ക​ഴി​ഞ്ഞ​വ​രും മ​റ്റു രോ​ഗ​ങ്ങ​ൾ അ​ല​ട്ടു​ന്ന​വ​രും സ​മ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കു​ന്നു​ണ്ട്.പ​ക്ഷേ, വാ​ക്​​സി​ൻ വേ​ണ്ട -സ​മ​ര​മു​ഖ​ത്തു​ള്ള​വ​ർ പ​റ​യു​ന്നു. ആ​വ​ശ്യ​മു​ള്ള​വ​ർ സ്വ​ന്തം​നി​ല​ക്ക്​ പോ​യി വാ​ക്​​സി​ൻ എ​ടു​ക്കു​ന്ന​തി​നെ എ​തി​ർ​ക്കി​ല്ലെ​ന്നും അ​വ​ർ കൂ​ട്ടി​​​ച്ചേ​ർ​ത്തു. ക​ർ​ഷ​ക...

കര്‍ഷക സമരം: കര്‍ഷകരോട് അങ്ങേയറ്റം ബഹുമാനം കാണിച്ചിട്ടുണ്ടെന്ന അവകാശവാദവുമായി കേന്ദ്രം

ന്യൂഡല്‍ഹി:കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരോട് അങ്ങേയറ്റം ബഹുമാനം കാണിച്ചിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ആയിരുന്നു കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം. കര്‍ഷകരുമായി നിരന്തരം ചര്‍ച്ചയില്‍ ഏര്‍പ്പെടുന്നുണ്ടെന്നും കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട കര്‍ഷകരുടെ ആശങ്കകള്‍ക്ക് സര്‍ക്കാര്‍ ചെവികൊടുത്തിട്ടുണ്ടെന്നും ഇന്ത്യ അവകാശപ്പെട്ടു.2024 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മൂന്ന്...

ബിജെപിയെ ‘പടിക്കുപുറത്തു’ നിര്‍ത്തി കര്‍ഷകര്‍; സിര്‍സയില്‍ നിന്ന് യോഗം മാറ്റി, ബിജെപി

ന്യൂഡല്‍ഹി:കര്‍ഷക പ്രതിഷേധത്തിനിടെ ഹരിയാനയിലെ സിര്‍സയില്‍ നടത്താനിരുന്ന യോഗം മാറ്റിവെച്ച് ബിജെപി. കര്‍ഷകരുടെ ഭാഗത്തുനിന്ന് ഉയര്‍ന്നുവന്ന പ്രതിഷേധത്തെ തുടര്‍ന്നാണ് ബിജെപി യോഗം മാറ്റിയതെന്നാണ് വിലയിരുത്തല്‍. എന്നാല്‍ തനിക്ക് ചില തിരക്കുകള്‍ ഉള്ളതുകൊണ്ടാണ് യോഗം മാറ്റിവെച്ചതെന്നാണ് ഹരിയാന വിദ്യാഭ്യാസമന്ത്രി കന്‍വര്‍ പാല്‍ ഗുജ്ജര്‍ പറഞ്ഞത്.സിര്‍സയില്‍ യോഗം നടത്തുമെന്ന് ബിജെപി അറിയിച്ചതിന്...