Mon. Dec 23rd, 2024
ന്യൂഡൽഹി:

സ്​ത്രീകളെ അപകീർത്തിപ്പെടുത്തുന്നുവെന്ന്​ പരാതി ഓൺലൈൻ വസ്​ത്ര വ്യാപാര വെബ്​സൈറ്റായ മിന്ത്ര ലോഗോ മാറ്റി.കമ്പനിയുടെ ലോഗോ സ്​ത്രീകളെ അപമാനിക്കുന്നതാണെന്ന്​ ചൂണ്ടിക്കാട്ടി മുംബൈ സ്വദേശിനിയും അവേസ്​ത ഫൗണ്ടേഷൻ പ്രവർത്തകയുമായ നാസ്​ പ​ട്ടേലാണ്​ മുംബൈ
സൈബർ ക്രൈം വിഭാഗത്തിന്​ പരാതി നൽകിയത്​.

സ്​ത്രീ ശരീരത്തെ മോശമായി ചിത്രീകരിക്കുന്നലോഗോ മാറ്റിയില്ലെങ്കിൽ മിന്ത്രക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നായിരുന്നൂനാസ്​ പട്ടേലിന്‍റെ നിലപാട്​.

By Divya