24 C
Kochi
Monday, September 27, 2021
Home Tags Complaint

Tag: Complaint

മലപ്പുറത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി

മലപ്പുറം:മലപ്പുറത്ത് നാലംഗ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. മലപ്പുറം കാളികാവ് ചോക്കാട് പുലത്തില്‍ റഷീദിനെയാണ് സംഘം തട്ടിക്കൊണ്ടുപോയത്. കോഴിക്കോട് നിന്ന് ടാക്‌സിയില്‍ മലപ്പുറത്തേക്ക് വരികയായിരുന്ന റഷീദിനെ കാറിടിപ്പിച്ച് അപകടമുണ്ടാക്കിയ ശേഷം തട്ടിക്കൊണ്ടുപോകുകയായിരുന്നു എന്നാണ് പരാതി.ബുധനാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.മഞ്ചേരി പട്ടര്‍കുളത്ത് വെച്ച് റഷീദ് സഞ്ചരിച്ചിരുന്ന കാറിന് നേരെ...

കൊവിഡ് ബാധിച്ച് മരിച്ച വേങ്ങൂർ സ്വദേശിയുടെ മൃതദേഹത്തിൽ പുഴുവരിച്ചു; പരാതിയുമായി കുടുംബം

എറണാകുളം:കൊവിഡ് ബാധിച്ച് മരിച്ച വയോധികന്റെ മൃതദേഹത്തിൽ പുഴുവരിച്ചുവെന്ന പരാതിയുമായി കുടുംബം. എറണാകുളം വേങ്ങൂർ സ്വദേശി കുഞ്ഞുമോന്റെ മൃതദേഹത്തിലാണ് പുഴുവരിച്ചത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി. ഇക്കഴിഞ്ഞ ആഗസ്റ്റ്29നാണ് കുഞ്ഞുമോനെ കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് പെരുമ്പാവൂർ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടർ ചികിത്സക്കായി അമ്പലമുകള്‍...

നിക്ഷേപകരുടെ പരാതി പരിഹരിക്കാൻ നിയമസമിതി- മന്ത്രി പി രാജീവ്

മലപ്പുറം:സംസ്ഥാനത്ത്‌ വ്യവസായ നിക്ഷേപകരുടെ പരാതി തീർപ്പാക്കാൻ നിയമപരിഹാര സമിതി നിലവിൽ വന്നതായി വ്യവസായ മന്ത്രി പി രാജീവ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഓർഡിനൻസിൽ ചൊവ്വാഴ്‌ച ഗവർണർ ഒപ്പുവച്ചതോടെ നിയമപ്രാബല്യമായി. സമിതിക്ക്‌ സിവിൽ കോടതിയുടെ അധികാരമുണ്ടാകും.ജോലിയിൽ വീഴ്‌ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിക്ക്‌ ശുപാർശചെയ്യാം. ഉത്തരവ്‌ നടപ്പാക്കാത്ത ഉദ്യോഗസ്ഥന്‌ ദിവസം‌...

കൊവി‍‍‍ഡില്ലാത്തയാൾക്ക് സമ്പർക്ക വിലക്ക് ഏർപ്പെടുത്തിയെന്ന് പരാതി

കോഴിക്കോട്:കൊവി‍‍‍ഡില്ലാത്തയാളെ രോഗപ്പകർച്ചയുണ്ടെന്ന പേരിൽ സമ്പർക്ക വിലക്കിലിരുത്തിയെന്ന് പരാതി. കോഴിക്കോട് വേങ്ങേരിയിലാണ് സംഭവം. ആന്‍റിജൻ പരിശോധന ഫലം പോസിറ്റീവായെങ്കിലും സംശയത്തെ തുടർന്ന് നടത്തിയ ആർടിപിസിആർ ഉൾപ്പെടെ മൂന്ന് പരിശോധന ഫലങ്ങൾ നെഗറ്റീവായിട്ടും തന്നെ രോഗിയായാണ് പരിഗണിക്കുന്നതെന്ന് വേങ്ങേരി സ്വദേശി സാഗർ പറയുന്നു. അതേസമയം, സാങ്കേതിക പിഴവെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ...

ആശുപത്രിയിൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ കൊവിഡ് രോഗിയുടെ സ്വർണവള നഷ്​ടപ്പെട്ടതായി പരാതി

ക​ള​മ​ശ്ശേ​രി:മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ കൊ​വി​ഡ് രോ​ഗി​യു​ടെ കൈ​യി​ൽ ധ​രി​ച്ചി​രു​ന്ന സ്വ​ർ​ണ​വ​ള ന​ഷ്​​ട​പ്പെ​ട്ട​താ​യി പ​രാ​തി. ചേ​രാ​ന​ല്ലൂ​ർ ചി​റ്റൂ​ർ സ്വ​ദേ​ശി​നി പാ​റേ​ക്കാ​ട​ൻ വീ​ട്ടി​ൽ മ​റി​യാ​മ്മ​യു​ടെ (72) ഒ​രു പ​വ​ന്റെ വ​ള​യാ​ണ് ന​ഷ്​​ട​പ്പെ​ട്ട​ത്. 22ാം തീ​യ​തി ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക്​ ഒ​ന്നി​നും, ഒ​ന്നേ​കാ​ലി​നും ഇ​ട​യി​ൽ സംഭവമെന്നാണ്​ പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.മെ​ഡി​ക്ക​ൽ...

രണ്ട് ഡോസ് വാക്‌സിൻ എടുത്തയാൾക്ക് വീണ്ടും എടുക്കാൻ നിർദ്ദേശം

കുറ്റിപ്പുറം:2 ഡോസ് വാക്സീൻ എടുത്തയാളോട് ഒരു വാക്സീൻ കൂടി എടുക്കാ‍ൻ ആരോഗ്യവകുപ്പിന്റെ നിർദേശം. രണ്ടാമത്തെ ‍ഡോസ് വാക്സീൻ എടുത്തിട്ടും സർട്ടിഫിക്കറ്റ് ലഭിക്കാതായതോടെ ആശുപത്രിയിൽ എത്തിയപ്പോഴാണ് ആദ്യം എടുത്ത വാക്സീൻ രേഖപ്പെടുത്തിയിട്ടില്ലെന്നും ഒരു വാക്സീൻ കൂടി എടുക്കണമെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചത്.സംഭവം ചൂണ്ടിക്കാട്ടി കുറ്റിപ്പുറം സ്വദേശി കളരിക്കൽ നന്ദഗോപൻ...

വിദ്യാർത്ഥികളുടെ കോഷൻ ഡെപ്പോസിറ്റ് വ്യാജ ഒപ്പിട്ട് തട്ടിയെടുത്തതായി പരാതി

കണ്ണൂർ:കണ്ണൂർ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പിജി വിദ്യാർത്ഥികളുടെ കോഷൻ ഡെപ്പോസിറ്റ് വ്യാജ ഒപ്പിട്ട് തട്ടിയെടുത്തതായി പരാതി. കോഴ്സ് കഴിഞ്ഞ് മടങ്ങുമ്പോൾ തിരികെ നൽകേണ്ട പതിനയ്യായിരം രൂപ നൂറിലേറെ വിദ്യാർത്ഥികൾക്ക് കിട്ടിയില്ലെന്നാണ് ആക്ഷേപം.ജീവനക്കാർക്കെതിരെ ഉയർന്ന ആരോപണം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ പരിശോധിക്കും.രണ്ടുവർഷം മുൻപ് പിജി പൂർത്തിയാക്കിയ...

പെരിന്തല്‍മണ്ണ പോക്സോ കേസ്: പൊലീസിന് എതിരായ പരാതി പിന്‍വലിക്കണം; യുവതിക്ക് മേല്‍ സമ്മര്‍ദ്ദം

മലപ്പുറം:പെരിന്തൽമണ്ണ പോക്സോ കേസില്‍ പൊലീസിനെതിരെ കൂടുതല്‍ ആരോപണം. പൊലീസിന് എതിരെ നല്‍കിയ പരാതി പിൻവലിക്കാൻ കുട്ടിയുടെ അമ്മയുടെ മേൽ സമ്മർദ്ദമെന്നാണ് പുതിയ ആരോപണം. പെരിന്തല്‍മണ്ണ സ്റ്റേഷനിലെ എഎസ്ഐ ശശി ഫോണിലൂടെ പെണ്‍കുട്ടിയുടെ അമ്മയോട് പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു.പണം വാങ്ങി പോക്സോ കേസ് ഒത്തുതീര്‍പ്പാക്കിയെന്ന പൊലീസിന്‍റെ പ്രചാരണത്തിന്...

കൊവിഡ് പരിശോധനയിൽ വ്യാപക പരാതി

വടകര:ജില്ലാ ആശുപത്രിയിലെ പരിമിതമായ സൗകര്യത്തിൽ അശാസ്ത്രീയമായി നടത്തുന്ന പരിശോധനയുടെ രീതി മാറ്റണമെന്ന് ആവശ്യമുയർന്നു. പരിശോധനാ ഫലം വൈകുന്നത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാതെ കിടക്കുകയാണ്. ആർടിപിസിആർ പരിശോധനാ ഫലം 3 ദിവസം വരെ വൈകുന്നതാണ് പ്രധാന പ്രശ്നം. സ്രവ പരിശോധന നടത്തിയവർ പുറത്തിറങ്ങി നടന്നു 2 ദിവസം...

കരിപ്പൂര്‍ വിമാനാപകടത്തിൽ പരിക്കേറ്റവർക്ക്‌ നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് പരാതി

മലപ്പുറം:കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ യാത്രക്കാര്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക ഇനിയും ലഭിച്ചില്ലെന്ന് പരാതി. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 7 ന് കരിപ്പൂരിലുണ്ടായ വിമാനാപകടത്തില്‍ പരിക്കേറ്റ യാത്രക്കാരില്‍ പലരും പലവിധ ആരോഗ്യപ്രശ്നങ്ങള്‍ അനുഭവിച്ചു വരികയാണ്. വിദേശത്തുള്ള ജോലി നഷ്ടപ്പെട്ടവരും വര്‍ഷങ്ങള്‍ ചികിത്സ തുടരേണ്ടവരും കൂട്ടത്തിലുണ്ട്.എന്നാല്‍...