Sat. Jul 27th, 2024

Tag: women

ഇവര്‍ക്ക് സാമൂഹ്യ പ്രവര്‍ത്തനമാണ് ഹരിത കര്‍മ്മസേനയിലെ ജോലി

സത്യം പറഞ്ഞാന്‍ ഞാന്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങാത്ത ആളായിരുന്നു. ആളുകളെ അറിയുകയോ വഴികള്‍ അറിയുകയോ ഒന്നും ഇല്ലായിരുന്നു. ഇപ്പോള്‍ ഓരോ വീട്ടിലെയും ആളുകളെ അറിയാം, വഴികള്‍ അറിയാം.…

സ്ത്രീകളെ ആവശ്യമില്ലാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ മമതയെ കണ്ട് പഠിക്കണം

ഏഴു ഘട്ടങ്ങളിലായി നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 8,337 സ്ഥാനാര്‍ത്ഥികളില്‍ 797 പേര്‍ മാത്രമായിരുന്നു വനിതകള്‍. ഇതില്‍ ലോക്‌സഭയിലേക്ക് എത്തിയതാവട്ടെ 74 പേരും. ദേശീയ പാര്‍ട്ടികള്‍ മത്സരിപ്പിച്ച…

സുപ്രീം കോടതി ബാർ അസോസിയേഷനിൽ വനിതാ സംവരണം നടപ്പാക്കാൻ ഉത്തരവ്

ന്യൂഡൽഹി: സുപ്രീം കോടതി ബാർ അസോസിയേഷനിൽ വനിതാ സംവരണം നടപ്പാക്കാൻ ഉത്തരവ്. മൂന്നിലൊന്ന് വനിതാ സംവരണം നടപ്പിലാക്കാനാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. മെയ് 16ന് അസോസിയേഷൻ ഭാരവാഹി…

പ്രണയ വിവാഹം: വരന്റെ അമ്മയെ അര്‍ദ്ധ നഗ്‌നയാക്കി നടത്തിച്ച് വധുവിന്റെ വീട്ടുകാര്‍

    ചണ്ഡീഗഡ്: പഞ്ചാബില്‍ വരന്റെ മാതാവിനെ അര്‍ദ്ധ നഗ്‌നയാക്കി നടത്തിച്ച് വധുവിന്റെ വീട്ടുകാര്‍. തരണ്‍ തരണിയിലെ വല്‍തോഹ ഗ്രാമത്തിലാണ് സംഭവം. മാതാപിതാക്കളുടെ സമ്മതമില്ലാതെ പെണ്‍കുട്ടിയെ വിവാഹം…

ഞങ്ങളെ കാത്തിരിക്കുന്നവരുണ്ട്; സ്ത്രീയ്ക്ക് ‘ആശ’ നല്‍കിയ സാമൂഹ്യ മൂലധനം

ഞങ്ങള്‍ക്ക് വ്യക്തിപരമായി ആശ വര്‍ക്കര്‍ ആയതിനു ശേഷം നല്ല ധൈര്യവും ആത്മവിശ്വാസവും ഒക്കെ ലഭിച്ചിട്ടുണ്ട്. അത് ഒരു നേട്ടമാണ്. എന്ത് നേട്ടം ഉണ്ടായാലും സാമ്പത്തികമാണ് പ്രധാനം. ഈ…

വീട്ടുകാര്‍ പട്ടിയെ അഴിച്ചുവിടും, ജാതിപ്പേര് വിളിക്കും; അടിമകളെ പോലെയാണ് കാണുന്നത്

ഞങ്ങള്‍ ഓരോ ദിവസവും നേരം വെളുത്തത് മുതല്‍ ഉറങ്ങുന്നത് വരെ എന്തെല്ലാം പണികള്‍ ചെയ്യുന്നുണ്ട്. ഇത്രയും വര്‍ഷം സമാധാനപരമായി ജീവിച്ചിട്ടില്ല. ഒരു സിനിമയ്ക്ക് പോയിട്ട് വര്‍ഷങ്ങളായി. ടൂറിന്…

ലൈംഗിക ജീവിതമില്ല, ഉറക്കമില്ല, ഭക്ഷണമില്ല; ആകെയുള്ളത് ടെന്‍ഷന്‍ മാത്രം

ഒരു ദിവസം മീറ്റിംഗ് വിളിച്ചു കൂട്ടി ഞങ്ങളുടെ അവസ്ഥ എന്താണെന്നോ പ്രവര്‍ത്തങ്ങളെ കുറിച്ചോ ഞങ്ങളുടെ ആരോഗ്യത്തെ കുറിച്ചോ ഇതുവരെ ആരും ചോദിച്ചിട്ടില്ല. ഒരു കട്ടന്‍ ചായ പോലും…

കാഴ്ച കുറവ്, കൈ വേദന, തല വേദന; ഞങ്ങളുടെ ജീവിതം നടന്ന് തീരും

രാവിലെ ഒമ്പത് മണിക്ക് മുന്‍പേ ഞങ്ങള്‍ വീട്ടിലെ പണികള്‍ ഒക്കെ തീര്‍ക്കും. എപ്പോ വിളി വരും എന്ന് പറയാന്‍ പറ്റില്ല. കുട്ടികളുടെ കാര്യവും വീട്ടിലെ മുതിര്‍ന്നവരുടെ കാര്യം…

‘ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാന്‍ പറ്റുന്നില്ല, ധര്‍മക്കാര്‍ക്ക് പോലും 10 രൂപ ഒരാളില്‍ നിന്നും കിട്ടുന്നുണ്ട്’

  ആശ വര്‍ക്കര്‍ എന്നാല്‍ അംഗീകരിക്കപ്പെടാത്ത തൊഴിലാളികള്‍ ആയിട്ടാണ് ഞങ്ങള്‍ക്ക് തോന്നുന്നത്. 2018 മുതല്‍ ഞങ്ങള്‍ക്ക് ഇരിപ്പില്ലാത്ത ജോലികള്‍ ആയിരുന്നു. പ്രളയവും, കൊവിഡും വന്നു. ഈ വര്‍ഷങ്ങളില്‍…

‘ഞങ്ങള്‍ നടക്കുന്ന മണിക്കൂറുകള്‍ക്കും ജോലി ചെയ്യുന്ന മണിക്കൂറുകള്‍ക്കും കണക്കില്ല’

സര്‍ക്കാര്‍ എന്ത് തീരുമാനിക്കുന്നോ അത് ആശമാരിലൂടെ ജനങ്ങളിലേയ്ക്ക് എത്തണം. അപ്പൊ ഞങ്ങളെ സേവനം ചെയ്യുന്നവര്‍ എന്ന് വിളിച്ചാല്‍ മതിയോ. ഈ പൈസയും വെച്ച് സേവനം ചെയ്യാന്‍ കഴിയോ?.…