Mon. Dec 23rd, 2024
ദോ​ഹ:

കൊവി​ഡ്-19 പ​ശ്ചാ​ത്ത​ല​ത്തി​ൽ ദേ​ശീ​യ കായികദിനാഘോഷ​ത്തി​ന് ഇ​ത്ത​വ​ണ നി​യ​ന്ത്ര​ണ​ങ്ങ​ളേ​റെ. ഫെബ്രുവരി ഒമ്പതിനാണ്​ ദേശീയകായിക ദിനം. പൂ​ർ​ണ​മാ​യും ഔ​ട്ട്ഡോ​ർ പ​രി​പാ​ടി​ക​ൾ​ക്ക് മാത്രമാണ്
അ​നു​മ​തി. ഇ​ൻ​ഡോ​ർ പ​രി​പാ​ടി​ക​ൾ​ക്ക് വി​ല​ക്കു​മേ​ർ​പ്പെ​ടു​ത്തി ദേശീയ കാ​യി​ക​ദി​ന സം​ഘാ​ട​ക സ​മി​തി ക​ഴി​ഞ്ഞ​ദി​വ​സം നി​ർ​ദേ​ശം പു​റ​ത്തി​റ​ക്കി.
ഫു​ട്ബാ​ൾ, വോ​ളി​ബാ​ൾ, ബാ​സ്​​ക​റ്റ്ബാ​ൾ തു​ട​ങ്ങി ജ​ന​ങ്ങ​ൾ പ​​ര​സ്​​പ​രം നേ​രി​ട്ട് സ​മ്പ​ർ​ക്കം പു​ല​ർ​ത്തു​ന്ന കാ​യിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ നി​ർ​ബ​ന്ധ​മാ​യും ആ​ർ ടി-​പി ​സി ​ആ​ർ ടെ​സടെസ്റ്റിന് വിധേയരാകണം.

By Divya