Fri. Nov 22nd, 2024
IFFK

രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇനി ദിവസങ്ങൾ മാത്രം ബാക്കി. ഐഎഫ്എഫ്കെയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ നാളെ ആരംഭിക്കും. നാല് മേഖലകളിലായാണ് ഇത്തവണ ഐഎഫ്എഫ്കെ സംഘടിപ്പിക്കുന്നത്. ഡെലിഗേറ്റ് ഫീസ് പൊതുവിഭാഗത്തിന് 750 രൂപയും വിദ്യാർഥികൾക്ക് 400 രൂപയുമായി കുറച്ചിട്ടുണ്ട്. ഫെബ്രുവരി 10 മുതൽ മാർച്ച് 5 വരെയാണ് ഇത്തവണ രാജ്യാന്തര ചലച്ചിത്ര  മേള നടക്കുന്നത്.

ഇന്നത്തെ മറ്റ് പ്രധാനവാര്‍ത്തകള്‍

  • കാര്‍ഷിക നിയമത്തെ ന്യായീകരിച്ച് രാഷ്ട്രപതി
  • സമരരംഗത്തുള്ള രണ്ട് സന്നദ്ധപ്രവർത്തകർ അറസ്റ്റിൽ
  • സ്പീക്കർ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും
  • ശോഭാ സുരേന്ദ്രൻ ഇടഞ്ഞു തന്നെ
  • ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം പാണക്കാട്ട്‌; ലീഗ് നേതൃത്വവുമായി കൂടിക്കാഴ്ച
  • സഭാതര്‍ക്കം പരിഹരിക്കാന്‍ തുടര്‍ശ്രമങ്ങള്‍ ഉണ്ടാകുമെന്ന് ശ്രീധരന്‍ പിള്ള
  • തില്ലങ്കരി മോഡല്‍ ആവര്‍ത്തിക്കാന്‍ സിപിഎം-ബിജെപി ധാരണയെന്ന്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍
  • മലബാർ സിമന്‍റ്സ് അഴിമതി കേസ് വിധി പറയുന്നത് ഫെബ്രുവരി 9 ലേക്ക് മാറ്റി
  • തമാശകളെ തമാശയായി കണക്കാക്കണമെന്ന് കുനാല്‍ കമ്ര
  • ഇന്ത്യയുടെ വാക്‌സിന്‍ നിര്‍മ്മാണശേഷി ലോകത്തിന്റെ മികച്ച സ്വത്ത്
  • പഞ്ചാബിലെ ധാന്യ സംഭരണശാലകളില്‍ സിബിഐ റെയ്‌ഡ്
  • ഒവൈസിയുടെ 5 എംഎല്‍എമാര്‍ നിതീഷിനെ കണ്ടു
  • പാക് ഭീകര സംഘടന ലഷ്കർ ഇ ഇസ്ലാമിന്‍റെ തലവൻ കൊല്ലപ്പെട്ടു
  • രാജസ്ഥാനില്‍ പെട്രോളിന്റെയും ഡീസലിന്റെയും നികുതി രണ്ടു ശതമാനം കുറച്ചു
  • രാജ്യത്തെ പ്രമുഖ ഫാഷന്‍ കമ്പനി സ്വന്തമാക്കി ആദിത്യ ബിര്‍ള ഗ്രൂപ്
  • ഐഎഫ്എഫ്കെ 2020: ഓൺലൈൻ രജിസ്ട്രേഷൻ നാളെ മുതൽ
  • സംസ്ഥാന ചലച്ചിത്ര പുരസ്‍കാര വിതരണം ഇന്ന്
  • മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം പറയുന്ന ‘മേജര്‍’ റിലീസിനൊരുങ്ങുന്നു
  • കൊവിഡ് പരിശോധന പാസായി ടീം ഇന്ത്യ

https://www.youtube.com/watch?v=aAEIn5EfwlY

By Binsha Das

Digital Journalist at Woke Malayalam