27 C
Kochi
Sunday, July 25, 2021
Home Tags Farmers Protest

Tag: Farmers Protest

ഹരിയാന മുഖ്യമന്ത്രിയെ ഉപരോധിച്ച കർഷകർക്കെതിരെ കലാപത്തിനും വധശ്രമത്തിനും കേസ്

ന്യൂഡൽഹി: ​ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിനെ ഉപരോധിച്ച കർഷകർക്കെതിരെ കലാപത്തിനും വധശ്രമത്തിനും കേസ്​. കേന്ദ്രസർക്കാറി​ൻറെ മൂന്ന്​ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന 350 കർഷകർക്കെതിരെയാണ്​ കേസെടുത്തിരിക്കുന്നത്​.കൊവിഡ്​ ആശുപത്രി ഉദ്​ഘാടനത്തിനെത്തിയ മുഖ്യമന്ത്രിയെയും സർക്കാർ ഉദ്യോഗസ്​ഥരെയും ഉപരോധിച്ചതിനെതിരെയാണ്​​ കേസ്​. അർബൻ എസ്​റ്റേറ്റ്​ പൊലീസ്​ സ്​റ്റേഷൻ ചാർജിലുണ്ടായിരുന്ന ഇൻസ്​പെക്​ടർ വിരേന്ദ്ര...
farmers block kundli manesar palwal expressway

കർഷക പ്രതിഷേധം: കുണ്ഡലി-മനേസർ-പൽവാൽ എക്‌സ്പ്രസ് പാത ഇന്ന്  ഉപരോധിക്കും

 ഡൽഹി:കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന് ആവശ്യപ്പെട്ട് കർഷകർ ഇന്ന് ഡൽഹി അതിർത്തിയിലെ കുണ്ഡലിമനേസർപൽവാൽ എക്‌സ്പ്രസ് പാത ഉപരോധിക്കും. 24 മണിക്കൂർ ഉപരോധമാണ് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു.പ്രതിഷേധത്തിന്റെ ഭാഗമായി ഈ മാസം പതിനാലിന് ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കും. പാർലമെന്റ് മാർച്ച് നടത്തുന്ന തീയതിയും, സമയവും അടുത്ത യോഗത്തിൽ തീരുമാനിക്കുമെന്നും...
Protesters block railway tracks in Amritsar

ഭാരത് ബന്ദ് തുടരുന്നു; കേരളത്തിൽ ബന്ദില്ല

 കര്‍ഷകസംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് രാവിലെയോടെ തന്നെ ആരംഭിച്ച് ഇപ്പോഴും തുടരുകയാണ്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ബന്ദ്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളെ ബന്ദില്‍ നിന്ന ഒഴിവാക്കിയിട്ടുണ്ട്.കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കര്‍ഷകര്‍ ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ നടത്തുന്ന സമരം നാലുമാസം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായാണ് സംയുക്ത...
No Vote to BJP hashtag trending in Twitter

ട്വിറ്ററിൽ ട്രെൻഡിങ്ങായി ‘നോ വോട്ട് ടു ബിജെപി’

 ഡൽഹി:കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭത്തിനിടെ ട്വിറ്ററിൽ ട്രെൻഡിങ്ങായി 'നോ വോട്ട് ടു ബിജെപി' എന്ന ഹാഷ്ടാഗ്. അഞ്ചു സംസ്​ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പ്​ അടുത്തിരിക്കേ ബിജെപിക്കെതിരെ നടക്കുന്ന പ്രചാരണം കേന്ദ്രത്തിന് വലിയ തിരിച്ചടിയുണ്ടാക്കിയേക്കും. നിരവധിപേർ ഹാഷ്​ടാഗ്​ പങ്കുവെച്ച്​ കേന്ദ്രസർക്കാറി​ന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ട്വീറ്റ്​ ചെയ്​തു. കർഷക ദ്രോഹ നയങ്ങൾക്കെതിരെ ജനങ്ങൾ ഒന്നിക്കണമെന്ന്​...
British parliament has right to discuss about farmers protest says Tharoor

ഇന്ത്യയ്ക്ക് എന്തും ചർച്ച ചെയ്യാം, അതേ സ്വാതന്ത്ര്യമുണ്ട് ബ്രിട്ടനും: ശശി തരൂർ

 തിരുവനന്തപുരം:കര്‍ഷകസമരത്തെ കുറിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ ബ്രിട്ടീഷ് നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം രേഖപ്പെടുത്തിയതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ജനാധിപത്യ സംവിധാനത്തില്‍ എന്തുവേണമെങ്കിലും ചര്‍ച്ച ചെയ്യാന്‍ ഒരാള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. ബ്രിട്ടീഷ് പാര്‍ലമമെന്റില്‍ 90 മിനിട്ട് നീണ്ടുനിന്ന ചര്‍ച്ചയില്‍ കര്‍ഷക...
Jeremy Corbyn

മോദിക്ക് ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ജേര്‍മി കോര്‍ബിന്‍

ലണ്ടന്‍:ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളേയും രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന ലേബര്‍ പാര്‍ട്ടി നേതാവും കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ബ്രിട്ടനിലെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ ജേര്‍മി കോര്‍ബിന്‍. മോദിക്ക് ഉപരോധം ഏര്‍പ്പെടുത്തണമെന്നും മോദിയുടെ യുകെയിലേക്കുള്ള പ്രവേശനം വിലക്കണമെന്നും അദ്ദേഹം  ആവശ്യപ്പെട്ടു.കര്‍ഷക സമരത്തിന് പിന്തുണ നല്‍കി ‘ഇന്ത്യന്‍ കര്‍ഷകരുടെ...
Women from Punjab's Malerkotla join the farmers' protest

കർഷക സമര വേദിക്ക് സമീപം വെടിവെപ്പ്

 ഡൽഹി:ഡല്‍ഹിയില്‍ കര്‍ഷക പ്രക്ഷോഭം നടക്കുന്ന വേദിക്ക് സമീപം വെടിവെയ്പ്പ്. സിങ്കുവിലെ വേദിയ്ക്ക് സമീപം വെടിവയ്പ്പ് നടന്നതായി കര്‍ഷകര്‍. മൂന്ന് തവണ വെടിവയ്പ്പ് നടത്തിയതായാണ് കര്‍ഷകര്‍ പറയുന്നത്. ആകാശത്തേക്കാണ് വെടിവയ്പ്പ് നടത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റില്ല. ചണ്ഡീഗഡ് രജിസ്‌ട്രേഷന്‍ വാഹനത്തിലെത്തിയവരാണ് വെടിവെച്ചതെന്നാണ് പ്രഥമിക അന്വേഷണത്തില്‍ വ്യക്തമായത്. സംഭവ സ്ഥലത്ത്...
nodeep kaur talks about police brutality in jail

ജയിലിൽ പോലീസുകാരിൽ നിന്ന് ക്രൂരമായ ശാരീരിക പീഡനം നേരിട്ടു: നോദ്ദീപ് കൗർ

 ഡൽഹി:ജയിലിൽ പുരുഷ പൊലീസുകാരിൽ നിന്ന് ക്രൂരമായ ശാരീരിക പീഡനങ്ങളാണ് ഏറ്റുവാങ്ങേണ്ടി വന്നതെന്ന് സിംഘുവിൽ നിന്ന് അറസ്റ്റിലായ ദളിത് പൗരാവകാശ പ്രവർത്തക നോദ്ദീപ് കൗർ. തനിക്കൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്ത സ്ത്രീകൾക്കും സമാനമായ അനുഭവമാണ് ജയിലിൽ ഉണ്ടായതെന്നും നോദ്ദീപ് കൗർ വെളിപ്പെടുത്തി. കേന്ദ്ര സർക്കാരിനെതിരായ സമരത്തിൽ യുവജനങ്ങൾ പങ്കെടുക്കുന്നത് തടയാനാണ് തന്നെയും ദിശ...
farmers protest in Kottayam by burning crop

കോട്ടയത്ത് കർഷകരുടെ പ്രതിഷേധം; പാഡി ഓഫീസ് ഉപരോധിച്ചു

 കോട്ടയം:നെല്ല് സംഭരണം വൈകുന്നതിനെതിരെ കോട്ടയത്ത് കർഷകരുടെ പ്രതിഷേധം. നീണ്ടൂരിൽ മില്ലുടമകൾ നെല്ലിന് കൂടുതൽ കിഴിവ് ചോദിച്ചതിനെ തുടർന്ന് കർഷകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കഴിഞ്ഞ ദിവസം കല്ലറയിലും കർഷകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ആർപ്പുക്ക സ്വദേശി തോമസാണ് ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.നെല്ല് സംഭരണം വൈകിപ്പിക്കുന്നതിനെതിരെ സംയുക്ത കർഷക സമിതി...
climate activist Disha Ravi gets bail

ദിശ രവിക്ക് ജാമ്യം

 ഡൽഹി:ടൂൾ കിറ്റ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്ന പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിക്ക് ജാമ്യം. വിവാദ കർഷക നിയമത്തിനെതിരെ കർഷകർ നടത്തുന്ന സമരത്തെ പിന്തുണച്ച് ഗ്രേറ്റ തുൺബെര്‍ഗ് പങ്കുവച്ച ടൂള്‍ കിറ്റിൻ്റെ പേരിലാണ് ദിശ രവിയെ അറസ്റ്റ് ചെയ്തിരുന്നത്. ദിശയുടെ ജാമ്യാപേക്ഷ പാട്യാല ഹൗസ് സെഷൻ കോടതിയാണ് ജാമ്യം അനുവദിച്ചത്.ഫെബ്രുവരി 13...