പത്രങ്ങളിലൂടെ;കൊവിഡ് കേസുകളില്‍ രാജ്യത്ത് രണ്ടാമത് എറണാകുളം

ഇന്ത്യയിലെ പ്രതിദിന കൊവിഡ് കേസുകളില്‍ പകുതിയും കേരളത്തില്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡ് ചികിത്സയിലുള്ള 10 ജില്ലകളില്‍ രണ്ടാം സ്ഥാനത്ത് എറണാകുളം ജില്ലയിലാണ്. പൂനെയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍. മൂന്നാമത് കോഴിക്കോടാണ്.

0
168
Reading Time: < 1 minute

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു.

https://www.youtube.com/watch?v=rabVQ7U26Pw

Advertisement