ലൈഫ് മിഷൻ പദ്ധതിവഴി രണ്ടരലക്ഷം വീടുകൾ പൂർത്തീകരിച്ചതിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. തിരുവനന്തപുരം വട്ടിയൂർകാവിലെ പ്രഭ എന്ന വീട്ടമ്മയുടെ ഗൃഹപ്രവേശന ചടങ്ങിൽ മുഖ്യമന്ത്രി നേരിട്ടെത്തി. രണ്ടരലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചതില്‍ അഭിമാനമുണ്ടെന്നും ലെെഫ് സമാനതകളില്ലാത്ത പാര്‍പ്പിട വികസന പദ്ധതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്നത്തെ മറ്റ് പ്രധാനവാര്‍ത്തകള്‍
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ധര്‍മ്മജന്‍ ബോള്‍ഗാട്ടി മത്സരിച്ചേക്കും
- ക്ഷണിക്കുമെന്ന് പ്രതീക്ഷിച്ചു, പങ്കെടുത്തില്ലെങ്കിലും സന്തോഷമുണ്ടെന്ന് കെസി വേണുഗോപാല്‍
- കേരളത്തില്‍ ഇന്ന് മുതൽ കൂടുതൽ ആർടിപിസിആർ പരിശോധനകള്‍
- ‘രാജ്യത്ത് കൂടുതല്‍ കൊവിഡ് കേസുകള്‍ കേരളത്തിലും മഹാരാഷ്ട്രയിലും’
- പുതുച്ചേരിയില്‍ കോണ്‍ഗ്രസില്‍ കൂട്ടരാജി; 13 നേതാക്കള്‍ ബിജെപിയില്‍ ചേരും
- കാർഷിക നിയമങ്ങളിൽ പൊതുജന അഭിപ്രായം തേടി വിദഗ്ധ സമിതി
- അമിത് ഷാ ചെങ്കോട്ടയിലേക്ക്
- ഗാസിപൂരിലെ സമരകേന്ദ്രം ഒഴിയാന്‍ കര്‍ഷകര്‍ക്ക് നിര്‍ദേശം
- പ്രതിഷേധക്കാരെ ചെങ്കോട്ടയിലേക്ക് വഴിതിരിച്ചുവിട്ടത് താനല്ലെന്ന് ദീപ് സിദ്ദു
- കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നതോടെ കര്‍ഷകരുടെ വരുമാനം കൂടുമെന്ന് ഗീത ഗോപിനാഥ്
- സമീറിന്‍റേത് രാഷ്ട്രീയ കൊലപാതകമെന്ന് ബന്ധു
- കള്ളപ്പണം വെളുപ്പിക്കൽ കേസ്: ശിവശങ്കർ ഹര്‍ജി പിൻവലിച്ചു
- സംസ്ഥാന സര്‍ക്കാര്‍ നികുതി കുറച്ചാല്‍ ഇന്ധനവില കുറയ്ക്കാമെന്ന് വി മുരളീധരന്‍
- പരീക്ഷാ തീയതി പ്രഖ്യാപിച്ച് കേന്ദ്രീയ വിദ്യാലയം
- ട്രംപിന്റെ നീക്കം റദ്ദാക്കി ബൈഡൻ
- രാഷ്ട്രീയ ഉള്ളടക്കം കുറയ്ക്കാൻ നടപടികളുമായി ഫേസ്‌ബുക്ക്
- സൈബര്‍ സുരക്ഷയ്ക്ക് വെല്ലുവിളിയായി ഉത്തര കൊറിയന്‍ നീക്കമെന്ന് ഗൂഗിള്‍
- ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരം
- ഐപിഎല്‍ 2021 താരലേലം ഫെബ്രുവരി 18ന്
https://www.youtube.com/watch?v=kfn7j5mfCWA