Thu. Dec 19th, 2024

ദോ​ഹ:

ലോ​ക​ത്ത്​ ഏ​റ്റ​വും മി​ക​ച്ച സു​ര​ക്ഷ​യു​ള്ള ര​ണ്ടാ​മ​ത്തെ രാ​ജ്യം ഖ​ത്ത​ർ. 2021 നും​ബി​യോ ക്രൈം ​ഇ​ൻ​ഡ​ക്​​സി ലാ​ണ്​ ദോ​ഹ വീ​ണ്ടും നേ​ട്ടം കൊ​യ്​​ത​ത്.​ ആ​ഗോ​ള ഡാ​റ്റാ​ബേ​സ്​ സ്​​ഥാ​പ​ന​മാ​യ നും​ബി​യോ പു​റ​ത്തു​വി​ട്ട ക്രൈം
​സൂ​ചി​ക ​2021ലാ​ണ് ഖ​ത്ത​റി​ന്​ നേ​ട്ടം.ലോ​ക​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ൽ സു​ര​ക്ഷ​യു​ള്ള ര​ണ്ടാ​മ​ത്തെ ന​ഗ​ര​മാ​യാ​ണ്​ ദോ​ഹ​യെ തി​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്.
സു​ര​ക്ഷ, കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ കു​റ​വ്​ എ​ന്നി​വ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ 431 ന​ഗ​ര​ങ്ങ​ളെ പ​രി​ഗ​ണി​ച്ച​ത്. ഇ​തി​ൽ ദോ​ഹ​യെ ര​ണ്ടാ​മ​താ​യി തി​ര​ഞ്ഞെ​ടു​ത്തു. ദോ​ഹ​ക്ക്​ 87.96 സേ​ഫ്​​റ്റി ഇ​ൻ​ഡ​ക്​​സ്​ ആ​ണ്​ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ക്രൈം ​ഇ​ൻ​ഡ​ക്​​സ്​ ആ​വ​​ട്ടെ 12.04 മാ​ത്ര​മാ​ണ്

By Divya