Mon. Dec 23rd, 2024
ഡൽഹി:

ചെ​ങ്കോട്ട പിടിച്ചെടുത്ത്​ കർഷകർ. ചെ​ങ്കോട്ടക്ക്​ മുകളിൽ ​കർഷക െകാടി ഉയർത്തി. സിംഘു അതിർത്തിയിലെ കർഷകരും ചെ​ങ്കോട്ടക്ക്​ സമീപമെത്തി അതേസമയം ഡൽഹി ഐ ടി ഒയിൽ സംഘർഷത്തിനിടെ ഒരു കർഷകൻ മരിച്ചു. മൃതദേഹവുമായി കർഷകർ പ്രതിഷേധം ആരംഭിച്ചു. പൊലീസിന്‍റെ വെടിവെപ്പിനിടെയാണ്​ കർഷകൻ മരിച്ചതെന്ന്​ കർഷകർ പറഞ്ഞു. എന്നാൽ വെടിവെച്ചിട്ടില്ലെന്നാണ്​ പൊലീസ്​കൂട്ടിച്ചേർത്തു.

By Divya