Wed. Jan 22nd, 2025
കണ്ണൂർ:

കോവിഡ് ബാധിച്ച് ചികിത്സയിൽ ഉള്ള സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍റെ നില ഗുരുതരമെന്ന് റിപ്പോർട്ട്. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഇദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്. കടുത്ത ന്യുമോണിയക്കൊപ്പം പ്രമേഹവും ഉള്ളതാണ് അദ്ദേഹത്തിന്‍റെ നില വഷളാക്കിയത്. ഒരാഴ്ച്ച മുമ്പാണ് എം വി ജയരാജനെ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

By Divya