22 C
Kochi
Tuesday, September 28, 2021
Home Tags MV Jayarajan

Tag: MV Jayarajan

മുസ്ലിം സമൂഹത്തിന്‍റെ സാഹചര്യം പഠിച്ചിരുന്നോ? ന്യൂനപക്ഷ ക്ഷേമ പദ്ധതിയിലെ ഹൈക്കോടതി വിധിക്കെതിരെ എംവി ജയരാജൻ

കണ്ണൂ‍ർ:ന്യൂനപക്ഷ ക്ഷേമ പദ്ധതിയിലെ 80:20 ശതമാനം അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ഹൈക്കോടതി വിധി മുസ്ലീം സമൂഹത്തിന്‍റെ സാഹചര്യങ്ങളെ പഠിച്ചിട്ടല്ലെന്ന് അദ്ദേഹം വിമർശിച്ചു.കോടതി കേരളത്തിലെ സാമൂഹ്യ സാഹചര്യം മനസ്സിലാക്കണമായിരുന്നുവെന്ന് എംവി ജയരാജൻ ചൂണ്ടികാട്ടി. പാലോളി കമ്മിറ്റിയുടെ നിർദേശങ്ങൾ ആഴത്തിൽ പഠിക്കണമായിരുന്നു,...

മന്‍സൂര്‍ വധക്കേസ് പ്രതിയുടെ മരണം; കെ സുധാകരനെ അന്വേഷണ സംഘം ചോദ്യം ചെയ്യണം: എം വി ജയരാജന്‍

പാനൂർ:പാനൂര്‍ മന്‍സൂര്‍ വധക്കേസ് പ്രതി രതീഷിന്റെ മരണത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് എതിരെ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. കൊന്ന് കെട്ടി തൂക്കിയതാണെന്ന് കെ സുധാകരന് എങ്ങനെ വിവരം കിട്ടിയെന്നാണ് ചോദ്യം. കെ സുധാകരനെയും അന്വേഷണ സംഘം ചോദ്യം ചെയ്യണമെന്ന് എം...

സംഘപരിവാര്‍ ജനിതകമാറ്റം സംഭവിച്ച ബ്രിട്ടീഷ് വൈറസാണ്’; എം വി ജയരാജന്‍

കണ്ണൂര്‍:സ്‌നേഹമല്ല, വെറുപ്പാണ് ആര്‍എസ്എസ് പഠിപ്പിക്കുന്ന പ്രത്യയ ശാസ്ത്രമെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് എം വി ജയരാജന്‍. റാ റാ റാസ്പുടിന്‍ എന്ന ഗാനത്തിന് ചുവട് വെച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണവും, പാലക്കാട് ഹിന്ദു-മുസ്‌ലിം പ്രണയ കഥ പറയുന്ന സിനിമയുടെ ഷൂട്ടിംഗ് തടഞ്ഞ സംഭവവും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ജയരാജന്റെ...

ബിജെപിയുടെ പത്രിക തള്ളിയത് വോട്ടുകച്ചവടത്തിനെന്ന്​ എം വി ജയരാജൻ

കണ്ണൂർ:തലശ്ശേരിയിൽ ബിജെപി പത്രിക തള്ളിയത്​ വോട്ടുകച്ചവടത്തിനാണെന്ന്​ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. മറ്റ്​ മണ്ഡലങ്ങളിലില്ലാത്ത പാളിച്ച തലശ്ശേരിയിൽ എങ്ങനെയുണ്ടായെന്നും സംഭവത്തിൽ അന്തർധാര സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ജയരാജൻ പറഞ്ഞു.ബിജെപി ജില്ല പ്രസിഡന്‍റ്​ കൂടിയായ എൻ ഹരിദാസിന്‍റെ പത്രികയാണ് സൂക്ഷ്മ പരിശോധനയില്‍ വരണാധികാരി തള്ളിയത്.സത്യവാങ്മൂലത്തോടൊപ്പം സമര്‍പ്പിക്കേണ്ട ഒറിജിനല്‍...

കൊവിഡ് ബാധിതനായ എം വി ജയരാജന്റെ നില ഗുരുതരം

കണ്ണൂർ:കോവിഡ് ബാധിച്ച് ചികിത്സയിൽ ഉള്ള സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍റെ നില ഗുരുതരമെന്ന് റിപ്പോർട്ട്. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഇദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്. കടുത്ത ന്യുമോണിയക്കൊപ്പം പ്രമേഹവും ഉള്ളതാണ് അദ്ദേഹത്തിന്‍റെ നില വഷളാക്കിയത്. ഒരാഴ്ച്ച മുമ്പാണ് എം...

സിപിഎമ്മിന്റെ കരിദിനാചരണം ഗുരുനിന്ദയെന്ന് വിമര്‍ശനം; എതിര്‍പ്പുമായി വെള്ളാപ്പള്ളി

പരസ്പര സ്നേഹത്തിന്‍റെയും, മാനവികതയുടെയും സന്ദേശം പകര്‍ന്നുനല്‍കിയ ശ്രീനാരായണ ഗുരുവിന്റെ ജന്മദിനം തന്നെ സിപിഎം കരിദിനം ആചരിക്കാന്‍ തിരഞ്ഞെടുത്തത് ശരിയായില്ലെന്നാണ് ഉയര്‍ന്നു വരുന്ന പൊതു അഭിപ്രായം. കോണ്‍ഗ്രസും- സിപിഎമ്മും തമ്മിലുള്ള കുടിപ്പകക്കൊലയിൽ പ്രതിഷേധം പ്രകടിപ്പിക്കാന്‍ നവോത്ഥാന പുരുഷന്റെ ജന്മദിനം തന്നെ തിരഞ്ഞെടുത്തത് ഗുരുനിന്ദയാണെന്നാണ് ഉയര്‍ന്നുവരുന്ന ആരോപണം. സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ പേരില്‍...

അ​ട​ച്ചു​പൂ​ട്ടി​യ ക​ണ്ണൂ​ര്‍ ന​ഗ​രം വ്യാ​ഴാ​ഴ്ച തുറക്കും

കണ്ണൂര്‍:പ​തി​നാ​ലു​കാ​ര​ന് കൊവിഡ് ബാധിച്ചതോടെ  ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പിച്ച ക​ണ്ണൂ​ര്‍ ന​ഗ​രം വ്യാ​ഴാ​ഴ്ച തു​റ​ക്കുന്നു.  ഇ​ന്നു ചേ​രു​ന്ന ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ യോ​ഗ​ത്തി​ലാണ് ഇക്കാര്യത്തിൽ തീരുമാനം അറിയിക്കുക.  ന​ഗ​ര​ത്തി​ലേ​ക്കു​ള്ള എ​ല്ലാ പോ​ക്ക​റ്റു റോ​ഡു​ക​ളും പോ​ലീ​സ് നി​ല​വി​ല്‍ അടച്ചിരിക്കുകയാണ്.

വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ; നിഷ്പക്ഷ അന്വേഷണത്തിന് ഡിജിപിയുടെ നിര്‍ദ്ദേശം

തിരുവന്തപുരം: യുഎപിഎ ചുമത്തി സിപിഐഎം പ്രവര്‍ത്തകരായ വിദ്യാര്‍ഥികളെ റിമാന്‍ഡു ചെയ്ത സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്താന്‍ ഡിജിപി ലോക്‌നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി. ക്രമസമാധാന വിഭാഗം എഡിജിപിക്കും, ഉത്തരമേഖലാ ഐജിക്കുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.കേസില്‍ പ്രാഥമിക അന്വേഷണം മാത്രമാണ് നടന്നിട്ടുള്ളത്. സംഭവത്തിന്‍റെ എല്ലാ വശങ്ങളും പരിശോധിച്ചു തെളിവുകള്‍ എടുത്ത ശേഷം യുഎപിഎ...

നസീറിനെ വധിക്കാൻ ശ്രമിച്ച കേസ്: പോലീസ് അന്വേഷണത്തെ തടയില്ലെന്ന് എം.വി.ജയരാജൻ

തലശ്ശേരി:വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുന്‍ സി.പി.എം. പ്രാദേശിക നേതാവുമായിരുന്ന സി.ഒ.ടി. നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ എല്ലാ പ്രതികളും ഉടന്‍ അറസ്റ്റിലാകുമെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം തന്നെ വധിക്കാന്‍ ഗൂഢാലോചന നടത്തിയത് തലശ്ശേരി എം.എല്‍.എ. എ.എന്‍. ഷംസീറാണെന്ന നസീറിന്റെ ആരോപണം സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍...

കള്ള വോട്ടോ? ഓപ്പൺ വോട്ടോ?

ക​ണ്ണൂ​ർ: കാസർകോട് മണ്ഡലത്തിൽ ക​ള്ള​വോ​ട്ട് ചെ​യ്തെ​ന്ന കോ​ണ്‍​ഗ്ര​സ്സ് ആ​രോ​പ​ണം നി​ഷേ​ധി​ച്ച് സി​.പി​.എം. രംഗത്തെത്തി. സി.​പി​.എ​മ്മും ഇ​ട​തു​പ​ക്ഷ​വും ക​ള്ള​വോ​ട്ട് ചെ​യ്യു​ന്ന​വ​ര​ല്ലെ​ന്ന് സി​.പി.​എം. ക​ണ്ണൂ​ർ ജി​ല്ലാ സെക്രട്ടറി​ എം.​വി. ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. ക​ള്ള​വോ​ട്ട് ചെ​യ്തെ​ന്ന് പ്രീസൈഡിംഗ് ഓ​ഫീ​സ​ർ റി​പ്പോ​ർ​ട്ട് ചെയ്തിട്ടില്ല. ചെ​യ്ത​ത് ഓ​പ്പ​ണ്‍ വോ​ട്ടു​ക​ളാ​ണെ​ന്നും അ​ന്വേ​ഷ​ണ​ത്തെ ഭ​യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പു​റ​ത്തു വ​ന്ന...