വാര്‍ത്തകളില്‍ കണ്ടതല്ലാതെ തന്നെ് ആരും ഇതുവരെ മത്സരിക്കണമെന്നാവശ്യപ്പെട്ട് സമീപിച്ചിട്ടില്ലെന്ന് ഫിറോസ് കുന്നംപറമ്പില്‍. താന്‍ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും പ്രവര്‍ത്തകനായ താന്‍ ചെറുപ്പം മുതല്‍ യുഡിഎഫ് അനുഭാവിയാണെന്നും ഫിറോസ് പറഞ്ഞു.
ഇന്നത്തെ മറ്റ് പ്രധാനവാര്‍ത്തകള്‍
- കേരള നേതാക്കളെ കൂടിക്കാഴ്ചക്ക് വിളിച്ച് ശരദ് പവാര്‍
- സിബിഐയെ പേടിയില്ല, പ്രതിരോധിക്കാൻ ശ്രമിക്കില്ലെന്ന് ഉമ്മൻ ചാണ്ടി
- രാജ്യത്ത് പോസിറ്റീവ് കേസുകളില്‍ കേരളം മൂന്നാമത്
- ട്രാക്ടര്‍ റാലി; കർഷകർക്ക് നിർദ്ദേശങ്ങളുമായി സംയുക്ത കിസാൻ മോർച്ച
- സിംഗു അതിര്‍ത്തിയില്‍ കോണ്‍ഗ്രസ് എംപിമാര്‍ക്കെതിരെ ആക്രമണം
- കിസാന്‍ സഭയുടെ നേതൃത്വത്തില്‍ മുംബൈയില്‍ ഇന്ന് വന്‍ പ്രതിഷേധം
- അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടല്‍
- അർണബ് ഗോസ്വാമിക്കെതിരെ ബാർക് മുൻ സിഇഒയുടെ മൊഴി
- പുതുച്ചേരിയില്‍ കോൺഗ്രസ് മന്ത്രി സഭ പ്രതിസന്ധിയില്‍
- ഉസ്താദ് അംജദ് അലി ഖാനെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി ചർച്ച നടത്തും
- കളമശേരിയില്‍ പതിനേഴുകാരനെ മര്‍ദ്ദിച്ച പ്രായപൂര്‍ത്തിയാവാത്ത പ്രതികളില്‍ ഒരാള്‍ ജീവനൊടുക്കി
- സോളാർ കേസ് സിബിഐക്ക് വിട്ടത് രാഷ്ട്രീയ പ്രേരിതമെന്ന് ഹൈബി ഈഡൻ
- തിരഞ്ഞെടുപ്പ് വരെ അധ്യക്ഷനായി തുടരുമെന്ന് മുല്ലപ്പള്ളി
- തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് ഫിറോസ് കുന്നംപറമ്പില്‍
- കേരളത്തിൽ വിപുലീകരണം ലക്ഷ്യമിട്ട് ബാങ്ക് ഓഫ് മഹാരാഷ്ട്ര
- ബെെഡന് ഉപദേശവുമായി പാകിസ്ഥാന്‍
- വാക്സിൻ വിതരണത്തിൽ ട്രംപിന് വീഴ്ച
- ആഷിഖ് അബുവിന്റെ നാരദന്‍ ഷൂട്ടിങ്ങ് ആരംഭിച്ചു
- കായികക്ഷമത തെളിയിക്കാന്‍ പരീക്ഷയുമായി ബിസിസിഐ
- ലിവർപൂളിനെ തോൽപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് അഞ്ചാം റൗണ്ടിൽ
https://www.youtube.com/watch?v=JxzS-4ip5m0