24 C
Kochi
Monday, September 27, 2021
Home Tags Solar case

Tag: Solar case

സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായർ അറസ്റ്റിൽ

തിരുവനന്തപുരം:സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായർ അറസ്റ്റിൽ. കോഴിക്കോട് കസബ പൊലീസാണ് തിരുവനന്തപുരത്ത് നിന്ന് സരിത എസ് നായരെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് ജൂഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.കോടതി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകിയിരുന്നു. തിരുവനന്തപുരത്ത് സരിതയുടെ വസതിയിലെത്തിയാണ്...

പ്രതിപക്ഷ നേതാക്കളെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നതിൻ്റെ തെളിവാണ് സോളാർ കേസ്; എപി അനിൽകുമാർ

തിരുവനന്തപുരം:പ്രതിപക്ഷ നേതാക്കളെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നതിൻ്റെ തെളിവാണ് സോളാർ കേസെന്ന് വണ്ടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി എപി അനിൽകുമാർ. പ്രതിപക്ഷ നേതാക്കളെ ഇങ്ങനെയൊക്കെ നേരിടാമെന്നാണ് സർക്കാർ ആലോചിക്കുന്നത്. ഇതിനെതിരായ വിധിയെഴുത്ത് തിരഞ്ഞെടുപ്പിലുണ്ടാകും. മുഖ്യമന്ത്രിയിൽ ഏകാധിപത്യം മാത്രമാണ് കാണാൻ കഴിയുന്നതന്നും എപി അനിൽകുമാർ പറഞ്ഞു.

സോളർ കേസിലെ രേഖകൾ സര്‍ക്കാര്‍ സിബിഐക്ക് കൈമാറി

തിരുവനന്തപുരം:സോളർ പീഡന കേസുകളുടെ തൽസ്ഥിതി റിപ്പോർട്ടും ക്രൈംബ്രാഞ്ച് റിപ്പോർട്ടും സംസ്ഥാന സർക്കാർ ‍ഡൽഹിയിൽ സിബിഐക്കു കൈമാറിയതു ആസ്ഥാനത്തെ പ്രത്യേക ദൂതൻ വഴി. ഇതിനു പിന്നാലെ പരാതിക്കാരിക്കു സിബിഐ ആസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്കു വഴിയൊരുക്കിയതു കേരള കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥൻ നീരജ് ഗുപ്തയാണ്. ഇദ്ദേഹത്തെ ഓഫിസർ ഓൺ...

ഒരു ദശാബ്ദത്തോളം വേട്ടയാടി, മനസാക്ഷിയാണ് വഴികാട്ടി: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം:സോളാര്‍ പീഡന കേസില്‍ തെളിവില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി ഉമ്മന്‍ചാണ്ടി. പ്രത്യേകിച്ച് ആശ്വാസമോ ആഹ്ലാദമോ തോന്നിയില്ല. സത്യം മൂടിവെക്കാന്‍ ആര്‍ക്കും സാധിക്കില്ല. അതിന്‍റെ തെളിവാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തലുകളെന്ന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.2018ല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ താന്‍ കോടതിയെ പോലും സമീപിച്ചില്ല. പൊലീസിന് എപ്പോള്‍...

സോളാർ പീഡന കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ തെളിവില്ല 

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍1)ആഴക്കടല്‍ മത്സ്യബന്ധനക്കരാര്‍ മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് കെഎസ്ഐഎന്‍സി2)തന്റെ ഓഫിസിനെ കളങ്കപ്പെടുത്താനാവില്ല; പ്രശാന്തിന്റേത് ദുരുദ്ദേശമെന്ന് മുഖ്യമന്ത്രി3)മോദി ആകാശം വില്‍ക്കുമ്പോള്‍ പിണറായി കടല്‍ വില്‍ക്കുകയാണെന്ന് ചെന്നിത്തല4)ആഴക്കടൽ മത്സ്യബന്ധന വിവാദം; ക്രമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് മേഴ്സിക്കുട്ടിയമ്മ5)സോളാർ പീഡന കേസിൽ ഉമ്മൻചാണ്ടിക്കെതിരെ തെളിവില്ല6) സത്യം അധികനാള്‍ മൂടിവെയ്ക്കാനാകില്ലെന്ന് ഉമ്മന്‍ ചാണ്ടി7)തിരുവനന്തപുരത്ത് മൂന്ന് മണ്ഡലങ്ങളിൽ...

സോളാർ കേസിൽ സിബിഐ അന്വേഷണം തുടങ്ങി;പരാതിക്കാരി സിബിഐ ഓഫീസിൽ ഹാജരാകാന്‍ നിര്‍ദ്ദേശം

ന്യൂഡൽഹി:സോളാർ പീഡന കേസിൽ സിബിഐ അന്വേഷണം തുടങ്ങി. പരാതിക്കാരി ഇന്ന് ദില്ലി സിബിഐ ഓഫീസിൽ ഹാജരാകും. പരാതിക്കാരിയോട് രണ്ട് മണിക്ക് ഹാജരാകാനാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്. കോൺഗ്രസിലെ ഏറ്റവും ഉന്നത നേതാക്കൾക്കെതിരെയും ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനെതിരെയുമുള്ള ഏറ്റവും നി‌ർണായകമായ കേസാണ് സിബിഐ അന്വേഷിക്കുന്നത്.ഉമ്മൻചാണ്ടി, കെ സി വേണുഗോപാൽ,...

ജോസ് കെ മാണിയെ സോളാർ കേസിൽ ഇടതുമുന്നണി സംരക്ഷിക്കില്ല; പരാതിയിൽ പേരുള്ളവരെല്ലാം അന്വേഷണം നേരിടേണ്ടിവരും സി ദിവാകരൻ

തിരുവനന്തപുരം:സോളാര്‍ കേസില്‍ കേരള കോൺ​ഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയെ ഇടതുമുന്നണി സംരക്ഷിക്കില്ലെന്ന് സിപിഐ നേതാവ് സി ദിവാകരന്‍. കേസിൽ പരാതിക്കാരിയുടെ പരാതിയില്‍ പേരുള്ളവരെല്ലാം സിബിഐ അന്വേഷണം നേരിടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ആരെ ശിക്ഷിക്കണം ആരെ രക്ഷിക്കണമെന്ന് തീരുമാനിക്കുന്നത് സര്‍ക്കാരല്ലെന്നും അദ്ദേഹം പറഞ്ഞു. സോളാര്‍ കേസ് സിബിഐക്ക്...
CM Pinarayi

സോളാർ കേസ് സിബിഐക്ക് വിട്ടത് മന്ത്രിമാർ അറിയാതെ

തിരുവനന്തപുരംസോളർ പീഡനക്കേസ് സിബിഐ അന്വേഷണത്തിനു വിടാനുള്ള തീരുമാനം എടുത്തത് ആഭ്യന്തര മന്ത്രിയെന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. ഗസറ്റ് വിജ്ഞാപനം ഇറങ്ങിയത് 23 ന് ആണെങ്കിലും അന്നു കൂടിയ മന്ത്രിസഭയിലും ഇക്കാര്യം സൂചിപ്പിച്ചില്ല. അതിനു 2 ദിവസം മുൻപ് 20 ന് മന്ത്രിസഭ ചേർന്നെങ്കിലും ഈ വിഷയം...

സോളാർ കേസിൽ ,പരാതിക്കാരിയുടെ ആരോപണം അടിസ്ഥാനരഹിതം എന്ന് ജോസ് കെ മാണി

തിരുവനന്തപുരം:സോളാര്‍ കേസ് സി ബി ഐക്ക് വിട്ട സംഭവത്തില്‍ പ്രതികരിച്ച് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. പരാതിക്കാരിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നായിരുന്നു ജോസ് കെ മാണി പ്രതികരിച്ചത്.സര്‍ക്കാരിന്റെ മുമ്പില്‍ പല പരാതികളും വരുമെന്നും അതില്‍ അന്വേഷണം നടന്നേക്കുമെന്നും ഇതിന് മുന്‍പും തെരഞ്ഞെടുപ്പ് സമയത്ത്...
firos Kunnamparambil

പ്രധാനവാര്‍ത്തകള്‍; താന്‍ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്ന് ഫിറോസ് കുന്നംപറമ്പില്‍

വാര്‍ത്തകളില്‍ കണ്ടതല്ലാതെ തന്നെ് ആരും ഇതുവരെ മത്സരിക്കണമെന്നാവശ്യപ്പെട്ട് സമീപിച്ചിട്ടില്ലെന്ന് ഫിറോസ് കുന്നംപറമ്പില്‍. താന്‍ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും പ്രവര്‍ത്തകനായ താന്‍ ചെറുപ്പം മുതല്‍ യുഡിഎഫ് അനുഭാവിയാണെന്നും ഫിറോസ് പറഞ്ഞു. ഇന്നത്തെ മറ്റ് പ്രധാനവാര്‍ത്തകള്‍കേരള നേതാക്കളെ കൂടിക്കാഴ്ചക്ക് വിളിച്ച്...