Tue. Oct 7th, 2025
തിരുവനന്തപുരം:

സോളര്‍ പീഡനക്കേസ് സിബിഐ അന്വേഷിക്കാനുള്ള സര്‍ക്കാര്‍ നീക്കം ഹീനമായ നടപടിയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ. പല വിഷയങ്ങളിലും മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പാണ്. തിരഞ്ഞെടുപ്പില്‍ പരാജയം മുന്നില്‍ കണ്ടാണ് എൽഡിഎഫ് നടപടി. സി.പി.എമ്മിന് രാഷ്ട്രീയനേട്ടം ഉണ്ടാക്കാനാകില്ല. ദുഷ്ടലാക്ക് ജനം തിരിച്ചറിയും. കേന്ദ്രഏജൻസികൾ എപ്പോഴാണ് സർക്കാരിന് നല്ലവരായതെന്നും മുല്ലപ്പള്ളി ചോദിച്ചു

By Divya