Mon. Dec 23rd, 2024
ചെന്നൈ:

ഇന്ത്യ ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ 2 ടെസ്റ്റുകളിൽ കാണികൾക്കു പ്രവേശനമില്ല. ചെന്നൈയിലെ ചെപ്പോക്ക് എം എ ചിദംബരം സ്റ്റേഡിയത്തിലാണു മത്സരങ്ങൾ. ഫെബ്രുവരി 5നാണ് ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. 13നു 2–ാം ടെസ്റ്റിനു തുടക്കം. പരമ്പരയിൽ 4 ടെസ്റ്റുകളുണ്ട്.

By Divya