25 C
Kochi
Tuesday, July 27, 2021
Home Tags Chennai

Tag: Chennai

കൊവിഡ് തലസ്ഥാനമായി കോയമ്പത്തൂർ; ചെന്നൈയെ മറികടന്നു, ആശങ്കയിൽ മലയാളികൾ

കോയമ്പത്തൂര്‍:തമിഴ്നാട്ടിലെ കൊവിഡിന്റെ തലസ്ഥാനമായി കോയമ്പത്തൂര്‍ മാറിയതോടെ കേരളത്തിലും ആശങ്ക. നിരവധി മലയാളികള്‍ ജോലി ചെയ്യുന്ന വ്യവസായ യൂണിറ്റുകള്‍ കൊവിഡ് ക്ലസ്റ്ററുകളാവുന്നതാണ് ആശങ്കയ്ക്കിടയാക്കുന്നത്. അതേസമയം ലോക്ഡൗണില്‍ ഇളവുകള്‍ വരുന്നതോടെ പാലക്കാടു നിന്നുള്ളവര്‍ ദൈനംദിന ആവശ്യങ്ങള്‍ക്കു വ്യവസായ നഗരത്തെ ആശ്രയിക്കും. ഇതു രോഗവ്യാപനത്തിന് കാരണായേക്കുമെന്ന ആശങ്കയും ശക്തമാണ്.2020 മാര്‍ച്ചിനു ശേഷം...

ഡിഎംകെയ്ക്ക് ലഭിച്ച ചെലവില്ലാത്ത പബ്ലിസിറ്റിയായിരുന്നു അത്’; സ്റ്റാലിന്റെ മകളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ ഉദയനിധി സ്റ്റാലിന്‍

ചെന്നൈ:   ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്റെ മകളുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ പ്രതികരിച്ച് ഡിഎംകെ നേതാവും സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്‍. കേന്ദ്രനിര്‍ദ്ദേശപ്രകാരം നടന്ന റെയ്ഡ് ചിലര്‍ ഉദ്ദേശിച്ചപോലെ ഫലം കണ്ടില്ലെന്നും അത് തങ്ങള്‍ക്ക് ലഭിച്ച ചെലവില്ലാത്ത പബ്ലിസിറ്റിയായിരുന്നുവെന്നും ഉദയനിധി പറഞ്ഞു.ഇന്‍കം ടാക്‌സ് റെയ്ഡുകള്‍...

കർഷകരെ അക്രമികളെന്ന് വിളിച്ച് പരീക്ഷാ ചോദ്യം; വ്യാപക പ്രതിഷേധം

ചെന്നൈ:സമരം ചെയ്യുന്ന കർഷകരെ അക്രമികളും സാമൂഹികവിരുദ്ധരുമായി ചിത്രീകരിച്ചുള്ള  ചോദ്യത്തിനെതിരെ പ്രതിഷേധം വ്യാപകം. സെൻട്രൽ ചെന്നൈയിലെ സിബിഎസ്ഇ സ്കൂളിൽ നടന്ന പത്താം ക്ലാസ് ഇംഗ്ലിഷ് ക്ലാസ് പരീക്ഷയിലാണു റിപ്പബ്ലിക് ദിനത്തിലെ സംഭവങ്ങളെക്കുറിച്ച് ദിനപത്രത്തിലെ എഡിറ്റർക്ക് കത്തെഴുതാനുള്ള ചോദ്യം.വ്യക്തികളല്ല രാജ്യമാണു വലുതെന്നു മറന്ന അക്രമികൾ പൊലീസുകാരെ ഉൾപ്പെടെ ആക്രമിച്ചതിൽ രാജ്യത്തെ...
new born child murdered in Madurai by grandmother

മധുരയിൽ പിഞ്ചുകുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്ന് മുത്തശ്ശി

 മധുര:മധുരയില്‍ വീണ്ടും പെണ്‍ശിശുക്കൊല. ഏഴ് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മുത്തശ്ശി ശ്വാസം മുട്ടിച്ച് കൊന്നു. മുത്തശ്ശി നാഗമ്മാളിനെ അറസ്റ്റ് ചെയ്തു. മൂന്നാമത്തെ പേരക്കുട്ടിയും പെണ്ണായതിനാലാണ് കൊല നടത്തിയതെന്ന് പ്രതിയുടെ മൊഴി.രണ്ട് ദിവസം മുൻപാണ് സംശയാസ്പദമായ നിലയിൽ ഏഴ് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയതോടെ പോലീസ് കേസെടുക്കുന്നത്. വെള്ളിയാഴ്ച...
Gas Cylinder Gift

വിവാഹ സൽക്കാരത്തിൽ പെട്രോൾ, ഉള്ളി മാല, ഗ്യാസ്​ സിലിണ്ടർ സമ്മാനം

ചെന്നെെ:ഇന്ധനവില സര്‍വകാല റെക്കോര്‍ഡും കടന്ന് മുന്നേറുകയാണ്. തുടർച്ചയായ പന്ത്രണ്ടാം ദിവസവും ഇന്ധനവില കൂട്ടി.പെട്രോൾ ലിറ്ററിന് 31 പൈസയും ഡീസൽ ലിറ്ററിന് 34 പൈസയുമാണ് കൂടിയത്. ഇടോടെ സാധാരണക്കാരന് ഇരുട്ടടിയായി അവശ്യസാധനങ്ങളുടെ വിലയും കൂടി. പോരാത്തതിന് പാചകവാത  സിലിണ്ടറിന്‍റെ വില ഒറ്റയടിക്ക് കഴിഞ്ഞ ദിവസം അമ്പത് രൂപ കൂട്ടിയിരുന്നു.ഇങ്ങനെ എല്ലാത്തിനും...

ചെന്നൈയിൽ ഇന്ത്യക്ക് ​ 227 റൺസിന്‍റെ കനത്ത തോൽവി

ചെന്നൈ:ഇംഗ്ലണ്ടിനെതിരെ അഞ്ചാംദിനം റെക്കോഡ്​ റൺചേസ്​ തേടിയിറങ്ങിയ ഇന്ത്യക്ക്​ 227 റൺസിന്‍റെ കനത്ത തോൽവി. വിജയത്തിനായി ബാറ്റ്​ ചെയ്യണമോ സമനിലക്കായി കളിക്ക​ണമോയെന്ന ഗെയിം പ്ലാൻ ഇല്ലാതെയെത്തിയ ഇന്ത്യൻ ബാറ്റിങ്​ നിര ഇംഗ്ലീഷുകാർക്ക്​ മുമ്പിൽ കവാത്ത്​ മറന്നു. ഇന്ത്യയെ 192 റൺസിന്​ പുറത്താക്കിയ ഇംഗ്ലണ്ട്​ വമ്പൻ വിജയത്തോടെ പര്യടനം ആഘോഷമാക്കിത്തുടങ്ങി.നാലുവിക്കറ്റ്​...

ഇന്ത്യ ഇംഗ്ലണ്ട്: ചെന്നൈ ടെസ്റ്റിൽ കാണികൾക്കു പ്രവേശനമില്ല

ചെന്നൈ:ഇന്ത്യ ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ 2 ടെസ്റ്റുകളിൽ കാണികൾക്കു പ്രവേശനമില്ല. ചെന്നൈയിലെ ചെപ്പോക്ക് എം എ ചിദംബരം സ്റ്റേഡിയത്തിലാണു മത്സരങ്ങൾ. ഫെബ്രുവരി 5നാണ് ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. 13നു 2–ാം ടെസ്റ്റിനു തുടക്കം. പരമ്പരയിൽ 4 ടെസ്റ്റുകളുണ്ട്.
CAR ACCIDENT

അതിവേഗത്തില്‍ വന്ന ആഡംബര കാര്‍ കവര്‍ന്നത് രണ്ട് പൊലീസുകാരുടെ ജീവന്‍

ചെന്നെെ:അമിതവേഗത്തിലെത്തിയ ആഡംബര കാര്‍ ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പോലീസുകാര്‍ക്ക് ദാരുണാന്ത്യം. ചെന്നൈ സിറ്റി പൊലീസിന്‍റെ 13ാമത്​ ബറ്റാലിയനിലെ ഉദ്യോഗസ്ഥരായ ബി രവീന്ദ്രന്‍ ‍(32), വി.കാര്‍ത്തിക് (34) എന്നിവരാണ് മരിച്ചത്. ചെവ്വാഴ്ച നടന്ന അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നു.പുലര്‍ച്ചെ കോയമ്പേടില്‍ ഡ്യൂട്ടിക്ക് പോകുന്നതിനിടെയാണ് പോലീസുകാര്‍ അപകടത്തില്‍പ്പെട്ടത്. രവീന്ദ്രനായിരുന്നു...

ചെന്നെയില്‍ ഓടുന്ന ട്രെയിനില്‍ കൂട്ടബലാല്‍സംഗം; 40 കാരിയെ ജീവനക്കാര്‍ പീഡിപ്പിച്ചു

ചെന്നെയില്‍ ഓടുന്ന സബര്‍ബ‍ന്‍‍ ട്രെയിനില്‍ കൂട്ടബലാല്‍സംഗം. ട്രെയിനുകളില്‍ പച്ചക്കറികളും പഴങ്ങളും വില്‍പന നടത്തുന്ന നാല്‍പതുകാരിയെയാണു ഇന്നലെ അര്‍ധരാത്രി റയില്‍വേ ജീവനക്കാര്‍ പീഡിപ്പിച്ചത്. താമ്പരം യാര്‍ഡിലെ രണ്ടു കോണ്‍ട്രാക്ട് ജീവനക്കാര്‍ അറസ്റ്റിലായി.

ഓണ്‍ലെെന്‍ വായ്പ്പ തട്ടിപ്പ്: കൂടുതൽപേർ അറസ്റ്റിൽ

ചെന്നെെ വായ്പ ആപ്പ് തട്ടിപ്പില്‍ ഐടി കമ്പനി ഉടമകളും മൊബെെല്‍ കമ്പനി ഉദ്യോഗസ്ഥരും ചെന്നെെയില്‍ അറസ്റ്റില്‍. രേഖകളില്ലാതെ മൊബെെല്‍ കമ്പനി ആയിരം സിംകാര്‍ഡുകള്‍ ആപ്പുകാര്‍ക്ക് നല്‍കി. ക്വിക് ക്യാഷ്, മെെ കാഷ്, ക്വിക് ലോണ്‍ തുടങ്ങിയ ആപ്പുകള്‍ക്ക് പിന്നില്‍ ഇവരാണെന്ന് കണ്ടെത്തി.ഇടപാടപകാരെ ഭീഷണിപ്പെടുത്തുന്നതിന് ബെംഗളൂരുവില്‍ കോള്‍ സെന്‍ററും നടത്തി.അസാക്കസ്...