Sun. Dec 22nd, 2024
കൊല്‍ക്കത്ത:

പശ്ചിമ ബംഗാളില്‍ ബിഎസ്എഫ് സൈനികര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്ന് മന്ത്രി ഫിര്‍ഹാദ് ഹക്കിം പറഞ്ഞു.
ബംഗാളില്‍ ബിജെപി വര്‍ഗീയത പടര്‍ത്തുകയാണ്. എന്നാല്‍ ബംഗാളില്‍ ഭിന്നത ഉണ്ടാക്കാന്‍ ഒരു വര്‍ഗീയ പാര്‍ട്ടിക്കുമാകില്ലെന്ന് ഫിര്‍ഹാദ് പറഞ്ഞു.

By Divya