Sun. Dec 22nd, 2024
സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ തീപിടിത്തത്തിൽ 5 മരണം
പൂനെ

ഉച്ചയ്ക്ക് പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്ലാന്റിൽ ഉണ്ടായ തീപിടുത്തത്തിൽ അഞ്ച് തൊഴിലാളികൾ മരിച്ചു . തീ ഇപ്പോൾ നിയന്ത്രണത്തിലാണ്. ഉച്ചയ്ക്ക് 2.45 ഓടെയുണ്ടായ തീപിടുത്തത്തിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലെ തൊഴിലാളികളാണ്  മരിച്ച അഞ്ച് പേർ.

സെറം ഇൻസ്റ്റിറ്റ്യൂട്ട് പ്ലാന്റിലെ തീപിടിത്തത്തിന്റെ കാരണം വൈദ്യുത തകരാർ എന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ.സെറം മേധാവി അദാർ പൂനവല്ലയും ജീവൻ നഷ്ടപ്പെട്ടതിൽ അനുശോചനം രേഖപ്പെടുത്തി.

https://youtu.be/cKL32XXh4d8