Mon. Dec 23rd, 2024
കൊല്‍ക്കത്ത:

തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ വീണ്ടും പ്രതിരോധത്തിലാക്കി
എം എല്‍ എമാരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു.തൃണമൂല്‍ എം എല്‍ എ അരിന്ദം ഭട്ടാചാര്യ
ബി ജെ പിയിലേക്ക് പോകുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ശാന്തിപൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എയാണ് ഇദ്ദേഹം.

By Divya